സ്വപ്ന സംരംഭം തുടങ്ങാനുള്ള മികച്ച വിജയം വരിച്ച ബിസിനസ് സംരംഭകരിൽനിന്നു തന്നെ അവരുടെ വിജയ തന്ത്രങ്ങൾ കേൾക്കാനും പഠിക്കാനുമുള്ള അവസരം മനോരമ ‘സമ്പാദ്യം’ ഒരുക്കുന്നു. കേരള ബിസിനസ് സമ്മിറ്റ്. വിദഗ്ധർ ഉൾപ്പെടുന്ന പാനൽ ചർച്ചകളും പ്രസന്റേഷനുകളും സമ്മിറ്റിലുണ്ടാകും. ടൂറിസം, ഹെൽത്ത്, സ്പോർട്സ് വ്യവസായങ്ങളുമായി ബന്ധപ്പെട്ട അവസരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലെ വിദഗ്ധർ സെമിനാറിൽ പങ്കെടുക്കും.