Activate your premium subscription today
ഡിമാൻഡ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രമുഖ കമ്പനികളെല്ലാം കുംഭ മേളയിൽ പങ്കെടുത്ത് ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഡാബർ, പെപ്സികോ, ഐടിസി, റിലയൻസ്, റെക്കിറ്റ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ബ്രാൻഡ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി സ്റ്റാളുകളും വിശ്രമ ക്യാമ്പുകളും കുംഭ മേളയോടനുബന്ധിച്ച്
ഒരു ഉണർവിന് ഇടയ്ക്കിടെ കാപ്പിയോ, ചായയോ കുടിക്കുന്നവരാണ് മലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ ഇപ്പോൾ കാപ്പിയും, ചായയും ഉണ്ടാക്കുമ്പോൾ എത്ര പൊടി കൂട്ടിയിട്ടാലും വേണ്ട കടുപ്പം വരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ? ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് കാപ്പിപ്പൊടി ഒരു കപ്പ് കാപ്പിക്ക് എന്ന് കമ്പനികൾ നിർദേശിക്കുമ്പോൾ രണ്ടു
കാലങ്ങളായി മാർക്കറ്റിങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് മാർക്കറ്റിങ് തന്ത്രങ്ങൾ തെറ്റായ രീതിയിൽ പ്രയോഗിക്കുകയോ അല്ലെങ്കിൽ തീരെ പ്രയോഗിക്കാതിരിക്കുകയോ ചെയ്ത് തിരിച്ചടികൾ ഏറ്റു വാങ്ങേണ്ടി വന്ന നിരവധി സംരംഭകരെ നേരിട്ടറിയാം. പലയാവർത്തി പറഞ്ഞ്
തിരുത്തലുകൾ വിപണിയുടെ സ്വഭാവമാണ്. രാജ്യാന്തര സംഭവവികാസങ്ങൾ, തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, കമ്പനികളുടെ വളർച്ച നിരക്ക്, വിപണിയിലേക്കു വരുന്ന വിദേശനിക്ഷേപങ്ങൾ ഇത്തരം ഘടകങ്ങൾ വിപണിയുടെ ഏറ്റക്കുറച്ചിലിന് കാരണമായേക്കാം. ഇന്ത്യൻ ഓഹരി വിപണിക്ക് 44 വർഷത്തെ ചരിത്രമുണ്ട്. ഒരു താഴ്ചയും
ദുബായ് ∙ കടുത്ത നിയന്ത്രണം വന്നശേഷവും മാർക്കറ്റിങ് വിളി തുടർന്നവർക്കെതിരെ കേസെടുത്ത് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററിൽ അതോറിറ്റി. ഇതുവരെ 2000 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.
അബുദാബി ∙ പ്രമോഷനൽ കോളുകൾ നിയന്ത്രിക്കുന്നതുൾപ്പെടെ കർശനവ്യവസ്ഥകളടങ്ങുന്ന പുതിയ ടെലിമാർക്കറ്റിങ് നിയമം ഇന്നു പ്രാബല്യത്തിലാകും. നിയമം ലംഘിച്ച് വിളിക്കുന്നവർക്ക് 10,000 മുതൽ 1.5 ലക്ഷം വരെ ദിർഹമാണ് പിഴ.
ഷഓമിയുടെ'ഓണവിസ്മിയം' ഓഫറിനോടൊപ്പം ഈ ഓണം ആഘോഷകരമാക്കാം. നിരവധി ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും കാത്തിരിക്കുന്നു.ഉപഭോക്താക്കൾക്ക് ലളിതമായ ഘട്ടങ്ങളിലൂടെ ഈ ഓഫറിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം. ഈ ഓണത്തിന് ഷഓമി ആകർഷകമായ നിരവധി ഉപകരണങ്ങൾ അവതരിപ്പിക്കുന്നു. Xiaomi Air Fryer, Redmi Smart TV
സാംസ്കാരിക വകുപ്പിനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിങ് മാനേജർ. ഒരൊഴിവ്. കരാർ നിയമനം. വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം 695 003 എന്ന
Results 1-10 of 15