Activate your premium subscription today
ന്യൂഡൽഹി ∙ ബാങ്കുകളെ കബളിപ്പിച്ചു രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ 150 കോടി രൂപയുടെ ആസ്തികൾ ബെനാമി ഇടപാട് നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് ഏറ്റെടുത്തു. ഇതാദ്യമായാണ് ആദായനികുതി വകുപ്പ് ബെനാമി നിയമപ്രകാരം ആസ്തികൾ ഏറ്റെടുക്കുന്നത്. ചോക്സിയുടെ ഗീതാഞ്ജലി ജെംസ് | Mehul Choksi | Manorama News
ന്യൂഡൽഹി∙ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,000 കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ കേസ് ഡൊമിനിക്ക പിൻവലിച്ചു. ഇതുസംബന്ധിച്ച് മെയ് 17ന് ഡൊമിനിക്കയുടെ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടർ മജിസ്ട്രേറ്റ് കോടതിയിൽ കത്ത് നൽകിയിട്ടുണ്ട്. Mehul Choksi, CBI, Dominica, PNB Scam, Manorama News
മുംബൈ∙ 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയുടെ അടുത്ത സഹായി സുഭാഷ് പരാബിനെ (50) സിബിഐ അറസ്റ്റ് ചെയ്തു. ഈജിപ്ത് തലസ്ഥാനമായ കയ്റോയിൽ കഴിഞ്ഞിരുന്ന സുഭാഷിനെ ഇന്ത്യയിൽ തിരിച്ചെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി)
ന്യൂഡൽഹി ∙ വൻ സാമ്പത്തികതട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവരിൽനിന്നായി 13,109.17 കോടി രൂപ ബാങ്കുകൾ പിടിച്ചെടുത്തതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇവരുടെ സ്വത്തുവകകൾ പിടിച്ചെടുത്തതു വിറ്റാണ് ഈ പണം കണ്ടെത്തിയതെന്നും കേന്ദ്രമന്ത്രി ലോക്സഭയിൽ | Bank Recovery | Vijay Mallya | Nirav Modi | Mehul Choksi | Manorama News
ലണ്ടൻ ∙ കോടികളുടെ ബാങ്ക് വായ്പാത്തട്ടിപ്പുകേസിൽ പ്രതിയായി ഇന്ത്യയിൽനിന്നു മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി 2017 മുതൽ കരീബിയൻ ദ്വീപുരാജ്യമായ ആന്റിഗ്വയിലെ പൗരനാണ്. ഇയാളെ വിട്ടുകിട്ടുന്നതിനു വേണ്ടിയുളള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുന്നതിനിടെയാണു | Mehul Choksi | Manorama News
കരീബിയൻ ദ്വീപുരാജ്യമായ ഡൊമീനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിക്ക് ജാമ്യം ലഭിച്ചു. ചികിത്സാ ആവശ്യത്തിന് അയൽരാജ്യമായ ആന്റിഗ്വയിലേക്കു മടങ്ങിപ്പോകാൻ ഡൊമീനിക്ക ഹൈക്കോടതി അനുമതി നൽകി. ആരോഗ്യം വീണ്ടെടുത്താലുടൻ... Mehul Choksi, Mehul Choksi manorama news, Mehul Choksi latest news, Mehul Choksi punjab bank
ന്യൂഡൽഹി∙ ഡൊമിനിക്കയിലെ തന്റെ നിയമവിരുദ്ധ പ്രവേശനവും അറസ്റ്റും ആസൂത്രണം ചെയ്തത് ഇന്ത്യൻ സർക്കാർ പ്രതിനിധികളാണെന്ന് മെഹുൽ ചോക്സി ഡൊമിനിക്ക ഹൈക്കോടതിയിൽ. Mehul Choksi, Dominica, India, PNB Scam, Gitanjali Diamonds, Nirav Modi, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ വായ്പത്തട്ടിപ്പു കേസ് പ്രതിയായ വജ്രവ്യാപാരി മെഹുൽ ചോക്സിയെ, അയൽരാജ്യമായ ആന്റിഗ്വയിൽനിന്നു തട്ടിക്കൊണ്ടുവന്നെന്ന ആരോപണം ഡൊമീനിക്ക പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്കെരിറ്റ് തള്ളി. ‘തികഞ്ഞ അസംബന്ധം’ എന്നായിരുന്നു സ്കെരിറ്റിന്റെ പ്രതികരണം. അറസ്റ്റിലായ ചോക്സിയുടെ കോടതിനടപടികൾ തുടരുമെന്നും | Nehul Choksi | Manorama News
ന്യൂഡൽഹി ∙ ബാങ്ക് വായ്പാതട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 18,000 കോടിയിലധികം രൂപ മൂല്യമുള്ള ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. | Vijay Mallya | Nirav Modi | Mehul Choksi | Manorama News
ന്യൂഡൽഹി ∙ സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മൂന്നു പേരുടെയുമായി ആകെ 9371 കോടി രൂപയാണ് ഇഡി കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകളിലേക്കു മാറ്റിയത്. | Vijay Mallya | Nirav Modi | Mehul Choksi | Manorama News
Results 11-20 of 56