Activate your premium subscription today
ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ചെയർമാനായി എംആർഎഫ് ലിമിറ്റഡ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ മാമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിജ്സ്റ്റോൺ ഇന്ത്യ മാനേജിങ് ഡയറക്ടർ ഹിരോഷി യോഷിസെയ്ൻ ആണ് വൈസ് ചെയർമാൻ.
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലിനെ കമ്പനി പ്രഖ്യാപിച്ചു. ഏകദിന ഐസിസി റാങ്കിങ്ങിൽ ഒന്നാമതുള്ള ഗില്ലിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം.മാമ്മൻ പറഞ്ഞു.
പൊതുമേഖലയിലെ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് നിർമിക്കുന്ന പുതിയ ലഘു യുദ്ധ വിമാനം തേജസിന്റെ മാർക്ക്–2 പതിപ്പിനുള്ള ടയറുകൾ വരെ നിർമിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ടയർ കമ്പനിയായ എംആർഎഫ് ആണ്. സുഖോയ് മുതൽ തേജസ് മാർക്ക് – 1 വരെയുള്ള ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ എംആർഎഫ് ടയറുകളാണ് ഉപയോഗിക്കുന്നന്.
ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള ബൈക്ക് റൈഡർമാരുടെയും കാണികളുടെയും ആകർഷണമായ എംആർഎഫ് മോഗ്രിപ് സൂപ്പർ ക്രോസ് ബൈക്ക് റേസിന്റെ ആവേശകരമായ അവസാന പാദം ഇന്നു കളമശ്ശേരി ഫാക്ടിലെ ട്രാക്കിൽ. ആറാമത്തെയും അവസാനത്തേതുമായ പാദമാണു ഫാക്ട് വളപ്പിൽ സജ്ജമാക്കിയ പ്രത്യേക ട്രാക്കിൽ അരങ്ങേറുന്നത്.
ചെന്നൈ ∙ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ പ്രവർത്തന വരുമാനം 11% വർധിച്ച് 6,760.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയ 6,087.6 കോടിയുടെ വരുമാനത്തെക്കാൾ 11.1% വർധന. 455.43 കോടി രൂപയാണ് ഈ കാലയളവിലെ അറ്റാദായം. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ ഇടക്കാല
കിറ്റെക്സ് ഇന്നും 5% കുതിച്ച് അപ്പർ-സർക്യൂട്ടിലായി. മികച്ച സെപ്റ്റംബർപാദ പ്രവർത്തനഫലമാണ് ഓഹരികളെ ആവേശത്തിലാഴ്ത്തിയത്. ഇന്ന് 5% ഉയർന്ന് 584.10 രൂപയാണ് ഓഹരിവിലയുള്ളത്.
കൊച്ചി ∙ ഒറ്റ ദിവസംകൊണ്ട് ഓഹരി വില 3.53 രൂപയിൽനിന്ന് 2,36,250 രൂപയിലേക്ക്. ഇതോടെ എൽസിഡ് ഇൻവെസ്റ്റ്മെന്റ്സ് എന്ന അധികം അറിയപ്പെടാത്ത കമ്പനിയുടെ ഓഹരി ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കൂടിയതായി മാറിയിരിക്കുന്നു. മറ്റു കമ്പനികളിൽ നിക്ഷേപമുള്ള ഹോൾഡിങ് കമ്പനിയായ എൽസിഡിന്റെ ഓഹരിയൊന്നിനു മുഖവില 10 രൂപ
ഏതാനും ദിവസം മുമ്പുവരെ ഓഹരിക്ക് വില വെറും 3.53 രൂപ. ഇന്ന് വില കുതിച്ചുകയറിയത് 2.36 ലക്ഷം രൂപയിലേക്കും. ഒറ്റദിവസത്തെ മുന്നേറ്റം ഏതാണ്ട് 67,000 ശതമാനം! മാത്രമോ, കൂടെപ്പോന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയുള്ള കമ്പനിയെന്ന റെക്കോർഡ്.
ചെന്നൈ ∙ ഓൾ ഇന്ത്യ ടോയ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ടിഎഐടിഎംഎ) നടത്തിയ ദേശീയതല മത്സരത്തിന്റെ 2 വിഭാഗങ്ങളിൽ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡിന് പുരസ്കാരം. ‘പ്രിറ്റൻഡ് ആൻഡ് റോൾപ്ലേ’ വിഭാഗത്തിൽ ‘ഗിഗിൾസ്’ ബ്രാൻഡിനു കീഴിലുള്ള ലിറ്റിൽ ഹോം അയൺ, വാഷിങ് മെഷീൻ, ജ്യൂസർ എന്നിവയ്ക്കും ‘ടോപ് ക്ലാസിക് ടോയ്’ വിഭാഗത്തിൽ
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ കഴിഞ്ഞ വർഷത്തെ അറ്റാദായത്തിൽ മൂന്നിരട്ടിയോളം വർധന. മുൻ സാമ്പത്തിക വർഷം 769 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 2,081 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷം 1070 കോടി രൂപയായിരുന്ന ലാഭം (നികുതിക്കു മുൻപ്) ഇത്തവണ 2,787 കോടിയുമായി. കമ്പനിയുടെ സഞ്ചിത വരുമാനം 25,486 കോടി രൂപയാണ്. മുൻ വർഷം ഇത് 23,261 കോടിയായിരുന്നു.
Results 1-10 of 17