Activate your premium subscription today
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) മുൻനിര സ്വർണപ്പണയ (gold loan) സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ (Muthoot Finance) ഓഹരികൾ റെക്കോർഡ് ഉയരത്തിൽ. എൻഎസ്ഇയിൽ 2,261.40 രൂപയിൽ ഇന്നു വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തിൽ 2,308.95 രൂപയെന്ന റെക്കോർഡ് ഉയരംതൊട്ടു.
വായ്പ എടുക്കാന്‍ ആലോചിക്കുന്നവരെയും വായ്പ എടുത്ത് എപ്പോഴെങ്കിലും വീഴ്ച്ച വരുത്തിയവരെയും എല്ലാം സംബന്ധിച്ച് വില്ലനാണ് ക്രെഡിറ്റ് സ്കോര്‍. എന്നാല്‍ ക്രെഡിറ്റ് സ്കോറിനെ ഒരിക്കലും വില്ലനായി കരുതരുതെന്നും എങ്ങനെ സുഹൃത്താക്കി മാറ്റാമെന്നാണ് ആലോചിക്കേണ്ടതെന്നും പറയുന്നു മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ
ബിസിനസ് കുടുംബങ്ങളിൽ പുതുതലമുറ ചുമതലയേൽക്കുമ്പോൾ അവിടെ നിലനിൽക്കുന്ന സിസ്റ്റം തന്നെ എതിർപ്പുമായി വരാമെന്ന് വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്സ് എംഡി അരുൺ ചിറ്റിലപ്പള്ളി. മുതിർന്ന തലമുറ എങ്ങനെ ചെയ്തിരുന്നു എന്ന് ഓരോ ഘട്ടത്തിലും ഓർമിപ്പിക്കുന്നവരുണ്ടാവും. എതിർപ്പ് ഉണ്ടായാലും നൂതന ആശയങ്ങൾ
വായ്പ എടുക്കാൻ ശ്രമിക്കുന്നവരെ ആശങ്കപ്പെടുത്തുന്നൊരു കാര്യമാണ് മോശം ക്രെഡിറ്റ് സ്കോർ. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്കേ വായ്പ കിട്ടൂ. ക്രെഡിറ്റ് സ്കോർ എങ്ങനെ നന്നാക്കും? എളുപ്പവഴിയുണ്ട്
മുംബൈ ∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായി നാലാം തലമുറ എത്തുന്നു. ടീന ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് ജോൺ, സൂസന്ന മുത്തൂറ്റ് എന്നിവർ യഥാക്രമം മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ്, മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് എന്നിവയുടെ എക്സിക്യൂട്ടീവ്
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ രാസവളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂറിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 12 ശതമാനത്തിലധികം കുതിപ്പോടെ. ഓഹരിവില സെപ്റ്റംബറിന് ശേഷം ആദ്യമായി 1,000 രൂപയ്ക്ക് മുകളിലുമെത്തി.
കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 2,140 കോടി രൂപയായിരുന്നു. 18% വർധന. രണ്ടാം പാദത്തിൽ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. 21% വർധന. കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ ആദ്യ പകുതിയിൽ 1,04,149 കോടി രൂപയിലെത്തി.
സ്വർണ വായ്പാരംഗത്തെ മുൻനിരക്കാരായ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (ബ്ലൂ മുത്തൂറ്റ്) പതാകവാഹക കമ്പനിയും രാജ്യത്തെ മുന്‍നിര ബാങ്കിതര ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 2025 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 59.68 കോടി രൂപയുടെ അറ്റാദായ വളര്‍ച്ച കൈവരിച്ചു. ഇത് 2024
അബുദാബി ∙ 2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ഇത്തവണ 7 മലയാളികൾ ഇടംനേടി. നൂറ് പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മലയാളിയായ വ്യക്തിഗത സമ്പന്നരിൽ മുന്നിൽ. 7.4 ബില്യൻ ഡോളർ ആസ്തിയോടെ (62,160 കോടി രൂപ) രാജ്യത്തെ 39–ാം സ്ഥാനം യൂസഫലി
Results 1-10 of 57