Activate your premium subscription today
മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാമെന്ന് കരുതിയാണ് പലരും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നയാളുടെ മരണശേഷം ഈ നിക്ഷേപത്തിന് എന്ത് സംഭവിക്കും? എങ്ങനെ അത് ക്ലെയിം ചെയ്യാനാകും? കൈമാറ്റം മരണപ്പെട്ട മ്യൂച്ചൽ ഫണ്ട് ഉടമയുടെ പേരിലുള്ള യൂണിറ്റുകൾ നോമിനിക്കോ
മ്യൂച്വൽഫണ്ടിലെ (Mutual Funds) മൊത്തം ‘കേരള നിക്ഷേപം’ (Kerala AUM) ചരിത്രത്തിലാദ്യമായി 90,000 കോടി രൂപ ഭേദിച്ചു. 2025ൽ ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് ഭേദിക്കുമെന്നാണ് പ്രതീക്ഷകൾ. ദേശീയതലത്തിലെ പ്രതികൂല ട്രെൻഡിനെയും മറികടന്നാണ് ഏപ്രിലിലും മേയിലും നേട്ടം.
മാള : മലയാള മനോരമ സമ്പാദ്യം, പ്രമുഖ ധനകാര്യ സേവനദാതാവായ ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡും സഹകരിച്ച് നടത്തുന്ന സൗജന്യ ഓഹരി - മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 34- മത് സെമിനാർ അഷ്ടമിച്ചിറ സൗപർണിക റീജൻസിയിൽ ജൂൺ 16-ന് വൈകിട്ട് 5.00 മുതൽ 7.00 വരെ നടക്കും ഹോളി ഗ്രേസ് അക്കാദമി സി.ബി, എസ്,ഇ
രാജ്യാന്തര തലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണ വിലയ്ക്കൊപ്പം തോളോട് താൾ ചേർന്ന് വെള്ളി (Silver price) വിലയും മുന്നേറുകയാണ് ഗ്രാമിന് 118 രൂപയെന്ന റെക്കോർഡ് നിലയിലാണ് വെള്ളിയുടെ നിരക്ക്. വെള്ളിയെ അടിസ്ഥാനമാക്കിസ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു സാധാരണ സ്റ്റോക്ക് പോലെ ട്രേഡ് ചെയ്യുന്ന സില്വര്
പയ്യന്നൂർ : മലയാള മനോരമ സമ്പാദ്യം, പ്രമുഖ ധനകാര്യ സേവനദാതാവായ ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ് സഹകരിച്ച് നടത്തുന്ന സൗജന്യ ഓഹരി - മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 33- മത് സെമിനാർ പയ്യന്നൂർ ഒപിഎം ഇൻ ഹോട്ടലിൽ (ബി.കെ.എം ഹോസ്പിറ്റലിന് സമീപം അമ്പലം റോഡിൽ) ജൂൺ 14 - ന് ശനിയാഴ്ച രാവിലെ 09.30
2025ൽ ഇതുവരെ മ്യൂച്വൽ ഫണ്ടുകളും ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപന (ഡി ഐ ഐ) ങ്ങളുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നതായാണ് കണക്കുകൾ. 2007നു ശേഷം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ നടത്തുന്ന ഏറ്റവും ഉയർന്ന അർദ്ധ വാർഷിക നിക്ഷേപമാണിത്. ഇങ്ങനെ പോയാൽ ഈ
കഴിഞ്ഞമാസം ഇക്വിറ്റി മ്യൂച്വൽഫണ്ടിലേക്കുള്ള (Equity Mutual Funds) നിക്ഷേപമൊഴുക്ക് 21.66% ഇടിഞ്ഞെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) റിപ്പോർട്ട്. ഏപ്രിലിലെ 24,269 കോടി രൂപയെ അപേക്ഷിച്ച് മേയിൽ 19,013.12 കോടി രൂപയായാണ് ഇടിഞ്ഞത്.
മലയാള മനോരമ സമ്പാദ്യം, ധനകാര്യ സേവനദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 32-ാമത് സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപക ബോധവൽകരണ സെമിനാർ ചെന്ത്രപ്പിന്നി മൂന്നുപീടിക ചന്ദ്വി റിജൻസിയിൽ ജൂൺ 6ന് വൈകിട്ട് 5 മുതൽ 7വരെ നടക്കും
പ്രവാസികളിലേറെയും ഇന്ത്യയിലെ ഓഹരി വിപണിയിൽ നിക്ഷേപിക്കാറുണ്ട്. അങ്ങനെയുള്ളവർക്ക് ഓഹരികളും, മ്യൂച്ചൽ ഫണ്ടും വിൽക്കുമ്പോൾ നികുതി കൊടുക്കണോ കൊടുക്കേണ്ടയോ എന്ന കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇപ്പോൾ ഒഴിവായിട്ടുണ്ട്. ഇന്ത്യയിലെ വരുമാനത്തിന് ഇന്ത്യയിൽ നികുതി ഇന്ത്യൻ സ്രോതസ്സുകളിൽ നിന്ന്
കോഴിക്കോട്∙ മലയാള മനോരമ സമ്പാദ്യം, ധനകാര്യ സേവനദാതാക്കളായ ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ ഓഹരി വിപണി-മ്യൂച്വൽഫണ്ട് സെമിനാർ നാളെ (മേയ് 31).
Results 1-10 of 483