Activate your premium subscription today
പുതുവർഷത്തിന്റെ തുടക്കംമുതൽ വിൽപനസമ്മർദത്തിന്റെ നിഴലിലാണ് ഇന്ത്യൻ ഓഹരി വിപണി. ആ ഒഴുക്കിനെതിരെ നീന്താൻ ഓഹരി വിപണിയിൽ ഇനിയും ലിസ്റ്റ് ചെയ്യാത്ത പ്രമുഖ കമ്പനികളുടെ ഓഹരികൾക്കും കഴിയുന്നില്ലെന്ന് റിപ്പോർട്ട്. 2024ൽ വൻ നേട്ടക്കൊയ്ത്ത് നടത്തിയ അൺലിസ്റ്റഡ് ഓഹരികളാണ് 2025ൽ നഷ്ടത്തിന്റെ ട്രാക്കിലായത്.
ഓഹരി വിപണിയിലേക്ക് ചുവടുവച്ച് ഒരു കേരള കമ്പനി കൂടി. തൃശൂർ മാള ആസ്ഥാനമായ ന്യൂമലയാളം സ്റ്റീൽ (NewMalayalam Steel) ആണ് ഇന്ന് എൻഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിൽ (NSE SME Platform) ലിസ്റ്റ് ചെയ്തത്. ‘ഡിമാക് സ്റ്റീൽ’ (DEMAC GP Pipes and Tubes) ബ്രാൻഡിൽ സ്റ്റീൽ ട്യൂബുകളും പൈപ്പുകളും നിർമിച്ച് വിപണിയിലെത്തിക്കുന്ന കമ്പനി കേരളീയർക്ക് സുപരിചിതമാണ്.
ഇന്ത്യൻ ഓഹരി വിപണികൾക്ക് 2024ൽ 16 പൊതു അവധി ദിനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2025ൽ കാത്തിരിക്കുന്നത് 14 ദിനങ്ങൾ. മഹാശിവരാത്രി മുതൽ ക്രിസ്മസ് വരെ നീളുന്ന അവധി ദിനങ്ങളുടെ പട്ടിക സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പുറത്തുവിട്ടു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെയുള്ള വൻ വീഴ്ച ഇന്നും തുടർന്ന് സെൻസെക്സും നിഫ്റ്റിയും. അതേസമയം, രൂപ നില മെച്ചപ്പെടുത്തി.
മുംബൈ∙ മുൻനിര 500 കമ്പനികളുടെ ഓഹരികളിലേക്കു കൂടി ടി+0 സൗകര്യം വ്യാപിപ്പിച്ച് വിപണി നിയന്ത്രകരായ സെബി. ഓഹരി വ്യാപാരം നടത്തുന്ന ദിവസം തന്നെ പണം ട്രേഡിങ് അക്കൗണ്ടിലെത്തുന്നതാണ് ടി+0 സംവിധാനം. കഴിഞ്ഞ മാർച്ചിൽ 25 ഓഹരികളിൽ ഇത് ഏർപ്പെടുത്തിയിരുന്നു. എല്ലാ ബ്രോക്കറേജ് സ്ഥാപനങ്ങൾക്കും ഓപ്ഷനൽ ടി+0
വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ സ്റ്റോക്ക്
വാഷിങ്ടൻ ∙ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഫ്ലോറിഡ സ്വദേശി ഹാരൂൺ അബ്ദുൽ മാലിക് യേനറിനെ (30) എഫ്ബിഐ അറസ്റ്റ് ചെയ്തു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോംബ് സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് എഫ്ബിഐ അന്വേഷണം ആരംഭിച്ചത്. ബോംബ് നിർമാണത്തിനുള്ള ടൈമറുകൾ, ഇലക്ട്രോണിക് സർക്കീറ്റുകൾ തുടങ്ങിയവ പ്രതിയിൽ നിന്നു കണ്ടെടുത്തു. 2017 മുതൽ യുവാവ് ഇതിനായി ഇന്റർനെറ്റിൽ തിരച്ചിൽ നടത്തുന്നതായും കണ്ടെത്തി.
ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ലാഭ സാധ്യതയുള്ളത് പോലെ നഷ്ട സാധ്യതയുമുണ്ട്.ഓഹരി വിപണിയിലെ റിസ്ക് കൈകാര്യം ചെയ്യുകയും കൃത്യമായ നിക്ഷേപ ശീലം തുടരുകയുമാണ് വിപണിയിലെ വിജയത്തിന്റെ അടിസ്ഥാനo. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് കൃത്യമായ അറിവ് നൽകുന്നതിനായി ഓഹരി വിപണി റെഗുലേറ്റർ ആയ സെക്യൂരിറ്റീസ്
ഇന്ത്യൻ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ഇന്ന് പ്രത്യേക വ്യാപാരം സംഘടിപ്പിക്കും. ഡിആർ സൈറ്റിൽ ലൈവ് ട്രേഡിങ് സെഷൻ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നുവരെയും നടക്കുമെന്ന് എൻഎസ്ഇ.
ഇന്ത്യൻ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE Limited) ഓഹരി പങ്കാളിത്തം വർധിപ്പിച്ച് പ്രവാസി മലയാളി സിദ്ധാർഥ് ബാലചന്ദ്രൻ. ദുബായ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ബ്യുമെർക് കോർപ്പറേഷന്റെ എക്സിക്യുട്ടീവ് ചെയർമാനും സിഇഒയുമാണ് സിദ്ധാർഥ് ബാലചന്ദ്രൻ. പുതിയ കണക്കുകൾ പ്രകാരം സിദ്ധാർഥിന് എൻഎസ്ഇയിൽ
Results 1-10 of 49