Activate your premium subscription today
ബാങ്കിടപാടുകളിൽ ഇടപാടുകാർക്കുള്ള പരാതികൾ പരിഹരിക്കുവാൻ ശക്തമായ സംവിധാനം നിലവിലുണ്ട്. പരാതികൾ വിശദമായി പരിശോധിക്കുവാനും ഇടപാടുകാർക്ക് ന്യായപൂർണമായ പരിഹാരം നൽകുവാനും ഓരോ ബാങ്കിലും അവരുടേതായ സംവിധാനങ്ങളും ഉണ്ട്. ഈ സംവിധാനത്തിന്റെ പ്രവർത്തനം നിരന്തരമായി വിലയിരുത്തുവാൻ ഉന്നത തല സമിതികൾ
തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്രഡിറ്റ് സ്കോര്‍ കുറയുന്നവരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. ഇതുമൂലം വായ്പ നിഷേധിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ക്രഡിറ്റ് സ്കോര്‍ കുറഞ്ഞകാര്യം ശ്രദ്ധയില്‍ പെട്ടാല്‍ അത് വസ്തുതാപരമാണോ എന്ന് ആദ്യം പരിശോധിക്കണം. ഇതിനായി വിവിധ ക്രഡിറ്റ് റേറ്റിംഗ്
ബാങ്കുകളുടെ സേവനങ്ങലുമായി ബന്ധപ്പെട്ട പൊതുജനത്തിന് പല പരാതികളും ഉണ്ടാകും. എവിടെ എങ്ങിനെ പരാതിപ്പെടണം എന്ന് പലർക്കും അറിയാത്തതിനാൽ പ്രശ്നങ്ങളുണ്ടായാൽ തന്നെ അത് രജിസ്റ്റർ ചെയ്യാൻ മെനക്കെടാറില്ല. എടിഎം പിൻവലിക്കൽ, ഇടപാടുകൾ പരാജയപ്പെടുക, പുതിയ ചാർജുകൾ, ക്രെഡിറ്റ് കാർഡ് പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന
തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുൽഖിഫിലാണു പരാതി നൽകിയത്. എഡിഎമ്മിന്റെ മരണത്തിൽ അന്വേഷണം നടത്തണമെന്നും ദിവ്യയെ നേരിട്ട് വിളിച്ചുവരുത്തണം എന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ആവശ്യത്തിന് ഉപകരിക്കുമെന്ന് കരുതിയാണ് പലരും വലിയതുക പ്രീമിയം നല്കി മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. പോളിസിയില്‍ നിരവധി മോഹന സുന്ദര വാഗ്ദാനങ്ങള്‍ നിരവധിയായിരിക്കും. എന്നാല്‍ അസുഖം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോഴാണ് പല കമ്പനികളുടെയും തനിനിറം പുറത്തുവരുന്നത്. ചിലപ്പോള്‍
ആര്യനാട് ∙ തൊഴിലുറപ്പ് തൊഴിലാളികൾ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു പരിപാടിയിൽ പങ്കെടുക്കാൻ ജോലി സ്ഥലത്തുനിന്നു പോയ സംഭവത്തിൽ തൊഴിലുറപ്പ് ഓംബുഡ്സ്മാന്റെ നടപടി. മേറ്റ് ശ്രീകലയെ ആറ് മാസം മേറ്റ് സ്ഥാനത്തുനിന്നു മാറ്റിനിർത്താനും മേറ്റും അന്നു ജോലി ചെയ്ത 28 തൊഴിലാളികളും ആ ദിവസത്തെ വേതനം
കൊച്ചി ∙ വർഷംതോറും കെട്ടിടനികുതി കൂട്ടാൻ അനുമതി നൽകുന്ന സർക്കാർ ഉത്തരവിന്റെ മറവിൽ തദ്ദേശസ്ഥാപനങ്ങൾ നികുതിനിരക്കിൽ വർധന വരുത്തുന്നത് തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ തടഞ്ഞു. നികുതിനിരക്കിനു പകരം നികുതിയിൽ വർധന വരുത്താനാണു ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ ഉത്തരവ്. ഏതെങ്കിലും തദ്ദേശസ്ഥാപനം
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരാതി പരിഹാര നടപടികളുമായി ബന്ധപ്പെട്ട മാർഗരേഖ കേരളത്തിലെ 6 സർവകലാശാലകൾ പൂർണമായി നടപ്പാക്കിയില്ല. രാജ്യത്തെ ഒരു കേന്ദ്ര സർവകലാശാലയും 256 സംസ്ഥാന സർവകലാശാലകളും 162 സ്വകാര്യ സർവകലാശാലകളും ഓംബുഡ്സ്പഴ്സൻ നിയമനം ഉൾപ്പെടെ നടത്തിയിട്ടില്ല. ഡിസംബർ 31നുള്ളിൽ
Results 1-10 of 36