Activate your premium subscription today
എമിറേറ്റ്സ് എൻബിഡി ബാങ്ക് അവരുടെ ആപ്പ് വഴിയും ഓൺലൈൻ ബാങ്കിങ് വഴിയും നടത്തുന്ന രാജ്യാന്തര പണമിടപാടുകൾക്ക് ഫീസ് ഈടാക്കാൻ തീരുമാനിച്ചത് പ്രവാസികൾക്ക് തിരിച്ചടിയാകും.
ഒരു മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്തതാണ്, ഹിമാചൽ പ്രദേശ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 11.55 കോടി രൂപ. ഒരു ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്താണ് തട്ടിപ്പുകാർ ഇത്രയും വലിയ തുക കൈക്കലാക്കിയത്. പൊലീസ് പറയുന്നതനുസരിച്ച്, തട്ടിപ്പുകാർ ഇരയെ ഹിംപൈസ (HimPaisa) എന്ന പേരുള്ള ഒരു
ന്യൂഡൽഹി ∙ ഏപ്രിലിനു ശേഷം രാജ്യത്തെ ബാങ്കുകളുടെ വെബ്സൈറ്റ് വിലാസം മാറും. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക. ഉദാഹരണത്തിന് കനറാ ബാങ്കിന്റെ വിലാസം canarabank.com എന്നാണ് നിലവിൽ. ഒരുപക്ഷേ ഇനിയിത് canarabank.bank.in എന്നോ
അബുദാബി∙ ഓൺലൈൻ സാമ്പത്തിക ഇടപാട് നടത്തുമ്പോൾ സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദേശം നൽകി.
ന്യൂഡൽഹി∙ ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ് വഴിയും ബാങ്ക് ശാഖ വഴി നേരിട്ടും പണമയയ്ക്കുമ്പോൾ അബദ്ധത്തിൽ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്നം ഇനിയുണ്ടാകില്ല. പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനം ഏപ്രിൽ ഒന്നിനു മുൻപ് നടപ്പാക്കാൻ റിസർവ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങൾക്ക്
രാജ്യത്തെ എല്ലാ നികുതിദായകര്‍ക്കും ഉണ്ടായിരിക്കേണ്ട പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡിന്റെ പുതിയ പതിപ്പ് സ്വന്തമാക്കുന്നത് എങ്ങനെ? പാന്‍ കാര്‍ഡിന്റെ പുതിയ പതിപ്പ് അറിയപ്പെടുന്നത് പാന്‍ 2.0 കാര്‍ഡ് എന്നാണ്. ഇതില്‍ കൂടുതല്‍ സുരക്ഷ ഉണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. കൂടാതെ, പാന്‍ 2.0
രാജ്യത്തെ സൈബര്‍ തട്ടിപ്പുകളില്‍ 67 ശതമാനത്തിലേറെയും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളാണ് എന്ന് വസ്തുത മുന്‍നിര്‍ത്തി ഇതിനിരയാകുന്നതില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ നിര്‍മിത ബുദ്ധിയുടെ സഹായം തേടിയിരിക്കുകയാണ് ആര്.ബി.ഐ. റിസര്‍വ് ബാങ്കിന്റെ ബാംഗൂരിലെ ഇന്നവേഷന്‍ ഹബ് സംവിധാനം ചെയ്ത് മ്യൂള്‍ഹണ്ടര്‍.എഐ
സാധനം വാങ്ങി നേരിട്ട് പണം നല്കുന്ന ശീലം നമ്മള് മറന്നു തുടങ്ങി.ഇന്ന് ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ കാലമാണ്. ഒരു ചായ കുടിച്ചാലും ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താണ് പണം നല്‍കുന്നത്. എന്നാല്‍ വ്യാപാരികളുടെ പരാതി പണം കൃത്യമായി അക്കൗണ്ടില്‍ എത്തുന്നില്ലെന്നാണ്. പണം നല്‍കുന്നതിലും തട്ടിപ്പ് നടക്കുന്നുവെന്ന്
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും. നിലവിൽ
ലണ്ടൻ ∙ യുകെയിൽ ബാങ്കുകളുടെ ശാഖകൾ അടച്ചു പൂട്ടുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. ബാങ്കുകളുടെ ഒരു ശാഖ പോലുമില്ലാതെ 30 പാർലമെന്റ് മണ്ഡലങ്ങൾ യുകെയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
Results 1-10 of 72