Activate your premium subscription today
ബൈക്കുമായി പോകുമ്പോൾ നായ കുറുകെ ചാടി അപകടം സംഭവിച്ചാൽ ആരോടെങ്കിലും പരാതി പറയാൻ പറ്റുമോ..? പശുവിനെ ഇടിച്ച് വീണാലോ.. എവിടെ പോയി പറയും. ആൾക്ക് അത്യാഹിതം സംഭവിച്ചാലോ..? വാഹനം ഓടിക്കുമ്പോൾ അപകടം സംഭവിച്ചാൽ ഇൻഷുറൻസുണ്ടെങ്കിൽ അതിന്റെ പണം ലഭിക്കും. എന്നാൽ പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെന്നതുപോലുള്ള നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിച്ചാൽ എന്തുചെയ്യും? മുകളിൽപറഞ്ഞ കാര്യങ്ങളെല്ലാം സാധാരണ കേൾക്കുന്നതാണെങ്കിലും ഇത്തരമൊരു സംഭവമുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് നമ്മളിൽ പലർക്കും അറിയില്ല. ബൈക്കിൽ പോകുന്നവർക്കാണ് അലഞ്ഞുതിരിയുന്ന മൃഗങ്ങൾ കാരണം വലിയ അപകടം സംഭവിക്കുന്നത്. വാഹനത്തിൽ പോകുമ്പോൾ തെരുവുനായ കുറുകെ ചാടി അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടോ..? ഇൻഷുറൻസ് തുക ലഭിക്കുമോ..? ഇത്തരം കേസുകളെ കുറിച്ച് ഒന്നു പരിശോധിച്ചാലോ..
തൃശൂർ ∙ കാർ അപകടത്തിൽപെട്ട് വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ കാറിൽ അഞ്ചിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ ഇൻഷുറൻസ് സംഖ്യ നൽകാനാവില്ലെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി 93.50 ലക്ഷം രൂപ നൽകാൻ മോട്ടർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധി. പുതുച്ചേരി സർവകലാശാലയിൽനിന്ന് എംബിബിഎസ് സർട്ടിഫിക്കറ്റ് വാങ്ങി
നാം പല രീതിയിലെ നിക്ഷേപങ്ങളും നടത്തുന്നതിനിടെ അടിയന്തര ആവശ്യങ്ങള്‍ വന്നാല്‍ നേരിടാനായുള്ള ഒരു എമര്‍ജന്‍സി ഫണ്ടു കൂടി അതോടൊപ്പം പ്ലാന്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഓരോ വ്യക്തിയുടേയും മൂന്നു മുതല്‍ ആറു മാസം വരെയുള്ള വരുമാനം ഇത്തരത്തില്‍ അടിയന്തര ആവശ്യം നേരിടാനായി നീക്കി വെക്കുന്നതായിരിക്കും
വര്‍ഷം വെറും 12 രൂപ മുടക്കിയാല്‍ രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സോ.. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരാണ് ഇത്തരത്തില്‍ അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നുണ്ട്. പ്രധാന് മന്ത്രി സുരക്ഷാ ബീമ യോജന എന്നതാണ് പദ്ധതിയുടെ പേര്. ഒരോ വര്‍ഷത്തേയ്ക്കും അപകടം മൂലം ഉണ്ടാകുന്ന
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി (ജിപിഎഐഎസ് ) യുടെ വ്യവസ്ഥകൾ പരിഷ്കരിച്ചു. പരിരക്ഷ ഉയർത്തി നിലവിലെ GPAIS പദ്ധതി അനുസരിച്ച് അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയായിരുന്നു. ഇത് പുതിയ
പാലക്കാട്∙ കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനാൽ അപകടം സംഭവിച്ച ഇരുചക്രവാഹന യാത്രക്കാരനായ റെയിൽവേ ലോക്കോ പൈലറ്റിന് 1.41 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പാലക്കാട് അഡീഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചു. 2017 ലുണ്ടായ അപകടത്തിൽ പരുക്കേറ്റ എം.വി.സുരേഷിനാണു നഷ്ടപരിഹാരം ലഭിക്കുക. മുന്നിൽ പോയ
പലതും ഇൻഷുർ ചെയ്യുന്ന കാര്യം കേട്ടിട്ടുണ്ട്. എന്നാൽ കല്യാണം ഇൻഷുർ ചെയ്യുന്ന കാര്യം ഇതുവരെ കേട്ടിട്ടില്ല അല്ലെ?സാധാരണക്കാരുടെ കല്യാണങ്ങളല്ല മറിച്ച് ലക്ഷകണക്കിന് രൂപ മുടക്കി നടത്തുന്ന കല്യാണങ്ങളാണ് 'കല്യാണ ഇൻഷുറൻസ് ' എന്നതിൽ വരുന്നത്.അതായത് 50 ലക്ഷത്തിന് മുകളിൽ കല്യാണദിവസം പൊടിക്കുന്ന
ജോലിക്കു കയറുമ്പോൾ സാലറി അക്കൗണ്ട് പുതിയതായി തുടങ്ങാറില്ലേ? സാലറി അക്കൗണ്ട് തുടങ്ങുന്നവർക്ക് ബാങ്ക് ഒട്ടേറെ ബെനിഫിറ്റ് നൽകുന്നുണ്ട്. പലർക്കും സാലറി അക്കൗണ്ട് നൽകുന്ന സേവനങ്ങളെക്കുറിച്ച് ധാരണയില്ല. പല ബാങ്കുകളും പല രീതിയിലാണ് സേവനങ്ങൾ നൽകുന്നത്. പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയുടെ സേവനങ്ങൾ
ജീവിതം കൂടുതൽ സുരക്ഷിതമാക്കാനാണ് ഇൻഷുറൻസ് പോളിസികൾ. അതു നിക്ഷേപമല്ല. കുടുംബകാര്യങ്ങളിൽ ഉത്തരവാദിത്ത്വമുള്ളവർ ഇൻഷുറൻസ് എടുക്കാൻ വിമുഖത കാണിക്കരുത്. കുടുംബനാഥൻ അല്ലെങ്കിൽ നാഥയ്ക്കു അപകടം, മരണം തുടങ്ങിയ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ സാമ്പത്തികമായി താങ്ങിനിർത്താൻ ഈ പോളിസികൾ
തൊടുപുഴ ∙ നിയന്ത്രണം വിട്ട കാറിടിച്ച് പാലത്തിന്റെ കൈവരി തകർന്നു. പുഴയിലേക്കു പതിക്കാതെ, വാഹനം റോഡിലേക്കു മറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. ശനി രാത്രി വെങ്ങല്ലൂർ–കോലാനി ബൈപാസിൽ വെങ്ങല്ലൂർ പാലത്തിലാണു സംഭവം. കോലാനി ഭാഗത്തു നിന്ന് അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്കു പാഞ്ഞു കയറി
Results 1-10 of 11