Activate your premium subscription today
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് നവംബറിൽ 1.89 ശതമാനമായിരുന്നത് ഡിസംബറിൽ 2.37 ശതമാനമായി ഉയർന്നു. ഭക്ഷ്യ ഇതര വസ്തുക്കളുടെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്. ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റ നിരക്ക് (ഡബ്ല്യുപിഐ) നിർണയിക്കുന്ന രീതി പരിഷ്കരിക്കാനായി നിതി ആയോഗ് അംഗം രമേഷ് ചന്ദ് അധ്യക്ഷനായ 18 അംഗ സമിതിയെ കേന്ദ്രം നിയമിച്ചു. നിലവിൽ ഇവ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന അടിസ്ഥാന വർഷം 2011–12 ആണ്. ഇത് പുതിയ രീതിയിൽ 2022–23 ആകും. ചെറുകിട വിപണിയിലെ വിലക്കയറ്റ
സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുകയാണ്.പൊതു വിപണിയിൽ അരിക്കും, പച്ചക്കറികൾക്കും, മുട്ടക്കും, മാംസത്തിനും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം തടയാനായി കേന്ദ്ര സർക്കാർ 'ഭാരത്' എന്ന ബ്രാൻഡിന് കീഴിൽ ഉത്പന്നങ്ങൾ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. 'ഭാരത്' ബ്രാൻഡിന് കീഴിൽ
അബുദാബി ∙ യുഎഇയിൽ അശാസ്ത്രീയ വിലക്കുറവ് പ്രഖ്യാപിക്കുന്നത് വിലക്കുന്ന നിയമം വരുന്നു. കുത്തക നിലനിർത്താനും എതിരാളികളെ മുട്ടുകുത്തിക്കാനും ഉദ്ദേശിച്ച് വളരെ കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ വിൽക്കുന്നത് തടയുന്നതാണ് നിയമം. വ്യാപാരം, വികസനം, ഉപഭോക്തൃ താൽപര്യങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ
എരുമേലി ∙ 30 രൂപയുടെ ശീതള പാനിയത്തിന് 50 രൂപ, 6 രൂപയുടെ സോപ്പിനു 10 രൂപ..! തീർഥാടക മേഖലയിൽനിന്ന് എന്തു വാങ്ങിയാലും അമിത തുക ഈടാക്കുന്നതു കണ്ടു തീർഥാടക വേഷത്തിൽ എത്തിയ ഉദ്യോഗസ്ഥർ ഞെട്ടി. രാത്രികാലങ്ങളിൽ എരുമേലി ക്ഷേത്രത്തിനു പരിസരങ്ങളിലെ താൽക്കാലിക കടകൾ അമിതവില ഈടാക്കുന്നതായുള്ള പരാതികളെ തുടർന്നാണു
തിരുവനന്തപുരം∙ രണ്ടാഴ്ചയ്ക്കിടെ ഉള്ളി വില ഇരട്ടിയായി. കിലോയ്ക്ക് 100–110 രൂപയാണ് ഇന്നലെ ചാല മാർക്കറ്റിലെ വില. രണ്ടാഴ്ച മുൻപ് ചെറിയ ഉള്ളി 50 രൂപയായിരുന്നു.ഒരാഴ്ച മുൻപ് കിലോയ്ക്ക് 30–35 രൂപയായിരുന്ന സവാള വിലയും കൂടി. കിലോയ്ക്ക് 68–70 രൂപയാണ് ഇന്നലെ ചാല മാർക്കറ്റിലെ വില. ഹോർട്ടികോർപ് വിൽപനശാലകളിൽ
തിരുവനന്തപുരം ∙ കുതിച്ചു കയറിയ പച്ചക്കറി വില ഇടിയുന്നു. ഓണത്തലേന്നു മുതൽ നേരിയ വിലക്കുറവ് ഉണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും വില കുറയുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ആവശ്യക്കാർ കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ വിളവു കൂടിയതുമാണു കാരണം. ഹോർട്ടികോർപ് വിൽപനശാലകളിലും പൊതുവിപണിയിലേതിന് ആനുപാതികമായി വില
കൊച്ചി∙ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഫലപ്രദമായി ഇടപെടുന്ന ശക്തമായ പൊതുവിതരണ സംവിധാനമാണു കേരളത്തിലേത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിതരണ സംവിധാനം തകർന്നു എന്ന തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു
ന്യൂഡൽഹി ∙ അദാനി പവർ, അദാനി ട്രാൻസ്മിഷൻ എന്നിവയുൾപ്പെടെ നാല് അദാനി കമ്പനികളുടെ പ്രൈസ് ബാൻഡിൽ മാറ്റം വരുത്തി നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച്. ഇന്നുമുതൽ ഓഹരികൾക്ക് ഒരു ദിവസത്തെ വ്യാപാരത്തിൽ വില പരിധിയിൽ നിശ്ചിത ശതമാനത്തിനു മുകളിലേക്കോ താഴേക്കോ ഓഹരി വിലയിൽ മാറ്റം സാധ്യമല്ല. അദാനി പവർ കമ്പനിയുടെ
Results 1-9