Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും വരുത്തുന്നത് കോടികളുടെ ധനനഷ്ടം. 2023-24 സാമ്പത്തിക വര്‍ഷം 59 പൊതുമേഖലാ സ്ഥാപനങ്ങള്‍ 5245.78 കോടിയുടെ ധനനഷ്ടം ഉണ്ടാക്കി. 2022-23ല്‍ 58 സ്ഥാപനങ്ങള്‍ വരുത്തിയ നഷ്ടം 4449.58 കോടി ആയിരുന്നു. ഏതാണ്ട് 800 കോടിയോളം രൂപയുടെ നഷ്ടമാണ് 2023-24ൽ അധികമായി ഉണ്ടായത്.
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ കോടികൾ നഷ്ടപരിഹാരം നൽകി കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കാൻ തീരുമാനിച്ച നടപടിക്രമങ്ങളിൽ ധനവകുപ്പിനെ ഒഴിവാക്കി. സർക്കാരിനു കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന ഇൗ നീക്കത്തിൽ ധനവകുപ്പിന്റെ അഭിപ്രായം തേടിയാൽ എതിർപ്പുണ്ടായേക്കാമെന്നു കരുതിയാണ് ഇൗ
പുതുവർഷം പ്രമാണിച്ച് യുഎഇയിൽ 2025 ജനുവരി ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങളുടേത് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്സസും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ അവധി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവുമാണ് പ്രഖ്യാപിച്ചത്.
ഒരു ലക്ഷം രൂപ വരുമാനമുള്ള പൊതുമേഖലാ ജീവനക്കാരനു റിട്ടയർമെന്റിനുശേഷം ജീവിതം ആസൂത്രണംചെയ്യാനുള്ള പ്ലാൻ Qഒരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്കു മാസം ഒരുലക്ഷം രൂപ ശമ്പളമുണ്ട്. ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. ഭാര്യയ്ക്കു ജോലിയില്ല. മകൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. നാലരവർഷംകൂടിയാണ് ഇനി
പൊതു മേഖലയിലെ വമ്പനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 50 ശതമാനത്തിൽ താഴെ ഓഹരികൾ വാങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ സാധ്യതകള്‍ മുന്നിൽ കണ്ടാണ് നീക്കം. ഇന്ത്യക്കാരുടെ ആയുർദൈർഘ്യം വർദ്ധിക്കുന്നതോടൊപ്പം രോഗങ്ങള്‍ കൂടുന്നതും,
ദുബായ് ∙ സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ സർക്കാർ മേഖലയിലെ ചില ജീവനക്കാർക്ക് ഫ്ലെകിസിബിൾ ജോലി സമയം അനുവദിച്ച് യുഎഇ.
ദുബായ് ∙ വേനൽക്കാലത്ത് സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചകളിൽ അവധി നൽകാൻ ദുബായ് ഗവ. ഹ്യുമൻ റിസോഴ്സസ് ഡിപാർട്മെന്റ്. ഓഫിസുകളുടെ പ്രവൃത്തി സമയം 7 മണിക്കൂറായി കുറയ്ക്കാനും തീരുമാനിച്ചു. ഈ മാസം 12 മുതൽ സെപ്റ്റംബർ 30 വരെയാണ് ‘അവർ ഫ്ലെക്സിബിൾ സമ്മർ’ എന്ന പേരിൽ പ്രത്യേക സമയക്രമം സർക്കാർ ഓഫിസുകളിൽ നടപ്പാക്കുക.
പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗത്തിന്റെ (MTNL) ഓഹരികൾ കഴിഞ്ഞ രണ്ടു ദിവസമായി വൻ കുതിപ്പിൽ. ഇന്നലെ 13.37 ശതമാനം വരെ മുന്നേറിയ ഓഹരി വില, ഇന്നും നേട്ടക്കൊയ്ത്ത് ആവർത്തിച്ചു. ഇന്നൊരുവേള 10 ശതമാനത്തിലധികം കുതിച്ച് 52-ആഴ്ചത്തെ ഉയരമായ 55.73 രൂപവരെ ഓഹരിയെത്തി. വ്യാപാരാന്ത്യത്തിൽ വിലയുള്ളത്
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ കുതിച്ചുകയറുന്നതാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വിപണിയിലെ കാഴ്ച. ഉദാഹരണത്തിന് കേന്ദ്രത്തിന്റെ 'വിൽപന' ലിസ്റ്റിൽ ഇടംപിടിച്ച കപ്പൽ നിർമാണക്കമ്പനിയായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സിന്റെ ഓഹരിവില ഒരുവർഷം മുൻപ് 1280 രൂപയായിരുന്നത് ഇപ്പോഴുള്ളത് 5685 രൂപയിൽ (ജൂലൈ 5ലെ കണക്കുപ്രകാരം). ഒരുവർഷത്തിനിടെ ഓഹരിക്കുതിപ്പ് 330%. മറ്റൊരു പൊതുമേഖലാ കമ്പനിയായ റെയിൽ വികാസ് നിഗത്തിന്റെ (RVNL) ഓഹരിവില ഒരുവർഷത്തിനിടെ കുതിച്ചത് 300 ശതമാനത്തോളം. മേൽപ്പറഞ്ഞ രണ്ട് കമ്പനികളുടെയും വിപണിമൂല്യം നിലവിൽ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ഒരു വർഷം മുൻപ് മാസഗോണിന്റെ വിപണിമൂല്യം 24,000 കോടി രൂപ മാത്രമായിരുന്നു എന്ന് ഓർക്കണം. ഇത്തരത്തിൽ, ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരിവിലയും വിപണിമൂല്യവും ആശ്ചര്യപ്പെടുത്തുംവിധമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വർധിച്ചത്. മാസഗോൺ ഡോക്ക്, ആർവിഎൻഎൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (IRFC), ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ്, ഷിപ്പിങ് കോർപറേഷൻ, കണ്ടെയ്നർ കോർപറേഷൻ, എൻഎംഡിസി, കോൾ ഇന്ത്യ, ഒഎൻജിസി, നാഷനൽ ഫെർട്ടിലൈസേഴ്സ് (NFL), രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് (RCF) എന്നിങ്ങനെ നിരവധി പൊതുമേഖലാ കമ്പനികൾ കേന്ദ്രത്തിന്റെ ഓഹരി വിൽപന വലയത്തിലുണ്ട്.
Results 1-10 of 35