Activate your premium subscription today
കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ (Public Sector Banks/ PSBs) സംയോജിതമായി നേടിയ ലാഭം (Consolidated Net Profit) റെക്കോർഡ് 1.78 ലക്ഷം കോടി രൂപ. 2023-24ലെ 1.41 ലക്ഷം കോടി രൂപയേക്കാൾ 26% അധികം. കഴിഞ്ഞവർഷ ലാഭത്തിൽ ഏതാണ്ട് 40 ശതമാനവും എസ്ബിഐയുടേതാണ് (SBI).
കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവക്കെതിരെ റിസേർവ് ബാങ്ക് വിവിധ ബാങ്കിങ് സേവനങ്ങളിൽ വീഴ്ച്ച വരുത്തിയതിന് പിഴ 1.29 കോടി രൂപയുടെ പിഴ ചുമത്തി. ബാങ്കിങ് സേവന മാനദന്ധങ്ങൾ പാലിക്കാതിരുന്നതും കെ വൈ സി പ്രോട്ടോകോളിൾ വീഴ്ച്ച വരുത്തിയതും വായ്പ നടപടി ക്രമങ്ങളിൽ
മുംബൈ∙ ബെൽജിയത്തിൽ അറസ്റ്റിലായ വിവാദ വ്യവസായി മെഹുൽ ചോക്സിയുടെ നാടുകടത്തൽ വൈകിയേക്കും. അർബുദ ബാധിതനാണെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ചോക്സിയുടെ നീക്കം. ചികിത്സാ ആവശ്യങ്ങൾക്കായി സ്വിറ്റ്സർലാൻഡിലേക്കു പോകാനിരിക്കെയാണ് ബെൽജിയം പൊലീസ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി∙ വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 13,500 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിലായത് ബെൽജിയത്തിൽനിന്ന് സ്വിറ്റ്സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ. ചോക്സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്. ഇവിടെ റെസിഡൻസി കാർഡ്
ഭവന, റീട്ടെയ്ൽ വായ്പകൾ എടുത്തവർക്ക് ആശ്വാസം സമ്മാനിച്ച് എസ്ബിഐയും പലിശഭാരം വെട്ടിക്കുറച്ചു. വായ്പപ്പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (EBLR), റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) എന്നിവയാണ് എസ്ബിഐ ഫെബ്രുവരി 15ന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്.
ഇന്ന് ഓഹരി വിപണിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (IOB) ഓഹരികൾ 2.12%, യൂകോ ബാങ്ക് 1.83%, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 0.59% എന്നിങ്ങനെ നേട്ടത്തിലും സെൻട്രൽ ബാങ്ക് 1.15% നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തര യാത്ര പോകാന്‍ ഒരുങ്ങുന്ന ആള് ആണോ നിങ്ങള്‍. എങ്കില്‍ ഇതാ ലോകത്തെല്ലാം ഉപയോഗിക്കാന്‍ പറ്റുന്ന കാര്‍ഡ്.കറന്‍സി മാനേജ്മെന്റിന്റെ ആശങ്കയില്ലാതെ വിദേശയാത്ര ഇതു വഴി ലളിതമാക്കാം.എവിടെയും കാര്‍ഡ് ആക്സസ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ചിലവ് നിരീക്ഷിക്കാനും എടിഎം പിന് പുനഃസജ്ജമാക്കാനും
കാഴ്ച പരിമിതര്‍ക്കായി ബ്രെയില്‍ ഡെബിറ്റ് കാര്ഡുമായിപഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാവരും കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവരാണ്. അതുകൊണ്ട് തന്നെ നമ്മള് കണ്ടറിഞ്ഞാണ് ഓരോ ഇടപാടും ചെയ്യുന്നത്. എന്നാല്‍ കാഴ്ച ഇല്ലാത്ത ഒരു വ്യക്തി എങ്ങനെ കാര്‍ഡ് ഉപയോഗിക്കും. ഇത്തരക്കാര്‍ക്ക് കാര്‍ഡ് ഇടപാട് നടത്താന്‍
കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (KIADB), കർണാടക സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് (KSPCB) എന്നിവയുടെ സ്ഥിരനിക്ഷേപ (എഫ്ഡി) അക്കൗണ്ടുകളിലെ പണം ബാങ്ക് ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി.
Results 1-10 of 91