Activate your premium subscription today
അപൂർവങ്ങളിൽ അപൂർവമായൊരു റോലക്സ് വാച്ച്. അതാണു സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഈ മാസം നടക്കുന്ന ലേലത്തിൽ എത്തുന്നത്. 1.6 മില്യൻ യുഎസ് ഡോളർ വരെ ഇതിനു വിലവരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. കോസ്മോഗ്രാഫ് ഡേടോണ മോഡലിൽ ഉൾപ്പെട്ട ഈ വാച്ച് നിർമിച്ചത് 1999ൽ ആണ്. ∙ എന്താണ് ഈ വാച്ചിന്റെ അപൂർവതയ്ക്കു കാരണം? ഇതൊരു
കൊച്ചി∙ ചൈനാ നിർമിത ഡ്യൂപ്ലിക്കറ്റ് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും വൻ ശേഖരം കസ്റ്റംസും പൊലീസും ചേർന്നു പിടിച്ചെടുത്തു. രാജ്യാന്തര ബ്രാൻഡഡ് വാച്ചുകളുടെയും സൺഗ്ലാസുകളുടെയും തനിപ്പകർപ്പുകൾ സൂക്ഷിക്കുകയും വിൽക്കുകയും ചെയ്ത സ്ഥാപനങ്ങളിലാണു കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും പൊലീസും ചേർന്നു മിന്നൽ
ലണ്ടൻ ∙ 50 വർഷം മുൻപ് കാണാതായ വിലയേറിയ റോളക്സ് വാച്ചിന്റെ നഷ്ടം ബ്രിട്ടനിലെ കർഷകനായ ജെയിംസ് സ്റ്റീലി എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. ചെയിൻ പൊട്ടി പുല്ലിൽ വീണ വാച്ച് സ്വന്തം ഫാമിലെ പശു അകത്താക്കിയെന്ന് അറിയാമായിരുന്നെങ്കിലും സ്റ്റീലിക്ക് അത് തിരികെ ലഭിച്ചില്ല. പശുവിന്റെ പിറകെ ദിവസങ്ങളോളം
റിയാദ്∙ മികച്ച പ്രകടനം പുറത്തെടുത്തതിന് സൗദി പ്രോ ലീഗിൽ കളിക്കുന്ന ബ്രസീൽ താരത്തിന് ആഡംബര റോളക്സ് വാച്ച് സമ്മാനിച്ച് ആരാധകൻ. അൽ റയീദ് ക്ലബ്ബിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു വിജയിച്ചതിനു പിന്നാലെ അൽ ഇത്തിഹാദ് താരം ഫാബിഞ്ഞോയ്ക്കാണ് അപ്രതീക്ഷിതമായി ആരാധകന്റെ സമ്മാനം ലഭിച്ചത്.
എൽജിബിടിക്യു+ കമ്യൂണിറ്റിക്ക് പിന്തുണ അറിയിച്ച് വൺ ലൗവ് ആശയങ്ങൾ അടങ്ങിയ ആം ബാൻഡ് ധരിച്ച് ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കാൻ ഏതാനും യുറോപ്യൻ ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റന്മാർ തീരുമാനിച്ചിരുന്നു. എന്നാൽ ഫിഫയുടെ കർശന നിര്ദേശത്തെ തുടർന്ന് ഇതിൽ നിന്നും ഇവർക്ക് പിന്മാറേണ്ടി വന്നു. ഇംഗ്ലണ്ട്
Results 1-5