Activate your premium subscription today
സംസ്ഥാനത്ത് റബർ വിലയിൽ ഇന്നും മാറ്റമില്ല. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് 191 രൂപയിൽ തുടരുന്നു. വ്യാപാരി വിലയിലും മാറ്റമില്ല. അതേസമയം, ബാങ്കോക്ക് വിലയിൽ ഒരു രൂപ ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം അറിയാൻ താഴേക്കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്തു കമ്മോഡിറ്റി പേജ് സന്ദർശിക്കാം.
രാജ്യാന്തര കൊക്കോ വിപണി ശക്തമായ നിലയിലെങ്കിലും ആഭ്യന്തര മാർക്കറ്റ് അൽപ്പം തളർച്ചയിലേക്ക് നീങ്ങുകയാണോ? വിപണിയുടെ സ്പന്ദനങ്ങളും വ്യവസായികളിൽനിന്നുള്ള വാങ്ങൽ താൽപര്യം കുറഞ്ഞതും കൂട്ടിവായിച്ചാൽ ഒരു തിരുത്തൽ സാധ്യത തെളിയുന്നു. ഒരുമാസമായി കിലോ 740–760 രൂപ റേഞ്ചിൽ നീങ്ങിയ കൊക്കോയ്ക്ക് വാങ്ങലുകാർ
സംസ്ഥാനത്ത് റബർ, കുരുമുളക് വിലകളിൽ മാറ്റമില്ല. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് 191 രൂപയാണെന്ന് റബർ ബോർഡ് വ്യക്തമാക്കി. 183 രൂപയാണ് വ്യാപാരി വില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
ഇന്ത്യൻ കുരുമുളകുവില ഏതാനും ദിവസങ്ങളിലെ തളർച്ചയ്ക്കു ശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഉത്തരേന്ത്യൻ വാങ്ങലുകാർ പല അവസരങ്ങളിലും അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് നാടൻ കുരുമുളക് സംഭരിക്കാൻ ക്ലേശിച്ചു. സീസൺ അടുത്തെങ്കിലും ഉൽപാദനം ചുരുങ്ങുമെന്ന വിലയിരുത്തലിൽ കാർഷികമേഖല കരുതൽ ശേഖരം വിൽപ്പനയ്ക്ക്
ഏലം ഉൽപാദകമേഖല ഏറെ പ്രതീക്ഷകളോടെയാണു പുതിയ വാരത്തിലെ ആദ്യ ലേലത്തെ ഉറ്റു നോക്കിയത്. ഉയർന്ന പകൽച്ചൂടിൽ ഉൽപാദനം കുറയുന്നതിനാൽ നിരക്ക് ഉയരുമെന്ന നിഗനമത്തിലായിരുന്നു കർഷകർ. എന്നാൽ രാവിലെ തേക്കടി ലേലത്തിൽ ശരാശരി ഇനം ഏലത്തിന് ഈ വർഷം ഇതാദ്യമായി 3000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ടു. ജനുവരി പറന്ന ശേഷം
പാം ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ് സംഭവിച്ചത് വെളിച്ചെണ്ണയ്ക്കും നാളികേര കർഷകർക്കും നേട്ടം സമ്മാനിക്കുന്നു. പിന്നിട്ട കാൽ നൂറ്റാണ്ടിലേറെയായി വെളിച്ചെണ്ണയുടെ മുന്നേറ്റത്തിനു ഭീഷണിയായി നിലകൊണ്ട പാം ഓയിൽ വരവ് നവംബർ‐ഡിസംബർ കാലയളവിൽ കുറഞ്ഞത് എണ്ണ കുരുക്കളുടെ തിരിച്ചു വരവിന് അവസരം ഒരുക്കുന്നു. രണ്ടു
രാജ്യാന്തര റബർ വിപണി ഏതു ദിശയിൽ സഞ്ചരിക്കുമെന്ന വ്യക്തയ്ക്കായി കാത്തുനിൽക്കുകയാണ് ഒരു വിഭാഗം. ക്രൂഡ് ഓയിൽ വില ഉയരുമെന്ന പ്രതീക്ഷയിലും വടക്കുകിഴക്കൻ മൺസൂൺ തായ്ലൻഡിൽ ശക്തിപ്രാപിക്കുന്നത് ഉൽപാദനം തടസപ്പെടുത്തുമോയെന്ന ആശങ്കയിലുമാണ് ഇടപാടുകാർ. ഇതിനിടെ ഡോളറിനു മുന്നിൽ യെൻ തിരിച്ചു വരവിന്റെ സൂചനകൾ
കൊച്ചി വിപണിയിൽ വെളിച്ചെണ്ണയ്ക്ക് 100 രൂപ വർധിച്ചു. കുരുമുളക് അൺഗാർബിൾഡിന് 100 രൂപ കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ഇന്തോനേഷ്യ കുരുമുളകിന്റെയും വെള്ളക്കുരുമുളകിന്റെയും വില ഉയർത്തി. ജക്കാർത്തയിലെ ചരക്കു ക്ഷാമം വിലക്കയറ്റത്തിന് കാരണമായെന്ന് ഒരു വിഭാഗം റീ സെല്ലർമാർ, അതല്ല ചൈനീസ് ലൂണാർ ന്യൂ ഇയർ ഡിമാൻഡ് ആണ് വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കിയതെന്നും സൂചനയുണ്ട്. കരുതൽ ശേഖരം ചുരുങ്ങുന്നതും അടുത്ത സീസണിന് നീണ്ട
സംസ്ഥാനത്ത് വിവിധ കാർഷികോൽപ്പന്നങ്ങൾക്ക് വിലയുയർന്നു. കൊച്ചിയിലെ വില നിലവാരമനുസരിച്ച് വെളിച്ചെണ്ണ തയാറിന് 22200 രൂപയായി. 100 രൂപയാണ് വർധിച്ചിട്ടുള്ളത്. മില്ലിങ് വെളിച്ചെണ്ണ്യ്ക്കും 100 രൂപ വർധിച്ച് 22700 രൂപയായി. കൊപ്രയ്ക്കും 100 ഉയർന്ന് 14800 രൂപയായിട്ടുണ്ട്. കുരുമുളക് അൺഗാർബിൾഡിന് 64500
Results 1-10 of 293