Activate your premium subscription today
എഴുപത്തിയഞ്ചിലും അന്നമ്മയുടെ ചുറുചുറുക്ക് കണ്ടാല്‍ മനസ്സിലാകും, ലക്ഷ്യങ്ങളിലേക്ക് ചിറകുവിരിച്ച് പറക്കാന്‍ പ്രായം ഒരു തടസ്സമല്ലെന്ന്. പലരും വിശ്രമജീവിതം നയിക്കുന്ന പ്രായത്തില്‍ ചെറുപ്പക്കാരിയെപ്പോലെ ഓടിനടന്ന് ഇഷ്ടങ്ങള്‍ നടത്തിയെടുക്കുകയാണ് മല്ലപ്പള്ളി സ്വദേശിനി അന്നമ്മ ഫിലിപ്. 30 വര്‍ഷത്തോളം
വയസ്സാകുമ്പോള്‍ ചില്ലറ ചെലവുകള്‍ ചെയ്യാന്‍ ഇത്തിരി കാശുണ്ടാകുന്നത് നല്ലതാണ്. ആരുടെയെങ്കിലും മുന്പില് ഈ പ്രായത്തില്‍ കാശിനായി കൈ നീട്ടാന്‍ പോകുന്നത് ബോറല്ലേ? ഇത്തിരി പോക്കറ്റ് മണി വേണ്ടേ? പെന്ഷന് ഉള്ളവര്‍ക്ക് ആ പണം ഉണ്ടാകും. ജോലി ചെയ്ത നാളുകളില്‍ മിച്ചംവച്ച കാശ് വാര്ധക്യത്തിലേക്കായി
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ വായ്പ ലഭിക്കാന്‍ കുറച്ച് ഓടേണ്ടിവരും. ചെറുപ്പക്കാര്‍ക്ക് ലോണ്‍ കിട്ടാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ലോണ്‍ കിട്ടുമോ.. അതിന് ധനകാര്യ സ്ഥാപനം തയ്യാറാകുമോ.. യഥാര്‍ത്ഥ്യം എന്തെന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്കും വായ്പ ലഭിക്കും. ചില
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന വയോജന കമ്മിഷന് ബില്‍ നിയമസഭ കഴിഞ്ഞ ദിവസം പാസാക്കി. വയോജനങ്ങള്‍ക്കു മാത്രമായി ഒരു കമ്മിഷന് രാജ്യത്ത് ആദ്യമായി കേരളത്തില്‍ നിലവില്‍ വരുന്നു എന്നതാണ് പ്രത്യേകത. വയോജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി
മക്കൾ ജോലിക്കും പേരക്കുട്ടികൾ പഠനത്തിനും പോയിക്കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ വിഷമം. ആവശ്യമില്ലാത്ത ആകുലചിന്തകൾ ശല്യം ചെയ്യുന്നുവെന്നാണ് മുതിർന്ന പൗരന്മാരിൽ ചിലരുടെ ആവലാതി. ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കുറെ നേരം ഉറങ്ങും. ടെലിവിഷനിലോ മൊബൈലിലോ കണ്ണോടിക്കും... മുതിർന്ന പൗരന്മാരുടെ വിരസതയ്ക്ക്
മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ. ലളിതമായ ചില മാർഗങ്ങൾ സ്വീകരിച്ചാൽ വീഴ്ചകൾക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയും. ∙ കഴിക്കുന്ന മരുന്നുകൾ ബാലൻസിനെ ബാധിക്കുന്നതോ തലകറക്കമുണ്ടാക്കുന്നതോ ആണോയെന്ന് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക. ആണെങ്കിൽ അതിനുള്ള
മുതിര്‍ന്ന പൗരന്മാരുടെ ജന്മദിനവും വിവാഹ വാര്‍ഷികവുമൊക്കെ എല്ലാവരും ചേര്‍ന്ന് ഓര്‍മിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോള്‍ പ്രത്യേക സന്തോഷമുണ്ടാകും. ഊഷ്മളതയ്ക്കും സ്നേഹത്തിനുമാണ് ഊന്നല്‍ നല്‍കേണ്ടത്. നമ്മുടെ സന്തോഷം,വീടിന്റെ സന്തോഷം ചിലര്‍ക്ക് സമപ്രായക്കാരായ കൂട്ടുകാരെ സല്‍ക്കരിക്കണമെന്ന മോഹം കാണും.
വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതെ ഉറപ്പുള്ള വരുമാനം നല്‍കുന്നതാണ് സ്ഥിര നിക്ഷേപകള്‍(എഫ്ഡി) തങ്ങളുടെ സമ്പാദ്യം വളര്‍ത്താന്‍ സുരക്ഷിതവും സുസ്ഥിരവുമായ മാര്‍ഗ്ഗം തേടുന്ന പ്രായമായ വ്യക്തികള്‍ക്ക് ഇത് പ്രത്യേകിച്ചും മികച്ച ഓപ്ഷനാണ്. മാത്രമല്ല മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കും
"പ്രായം വെറും നമ്പർ മാത്രമാണ്. എല്ലാ ദിവസവും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. അപ്പോൾ നഷ്ടമായ ആരോഗ്യം തിരികെ ലഭിക്കും."ഡോ. ഷെറില്‍ ബെറി ഡോ. ഷെറില്‍ ബെറിക്ക് പ്രായം 76. പക്ഷേ, മാരത്തണില്‍ പങ്കെടുക്കുന്ന ഷെറില്‍ ബെറിയെ കണ്ടാല്‍ ഒരു കൊച്ചു പൂമ്പാറ്റ പാറിനടക്കുകയാണെന്നേ തോന്നൂ. മാരത്തണും ചാരിറ്റിയും
റിട്ടയര്‍ചെയ്തതിനുശേഷം ബിസിനസിലേക്കിറങ്ങി വിജയം വെട്ടിപ്പിടിച്ച നിരവധി സംരംഭകരുണ്ട് നമ്മുടെ നാട്ടില്‍. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിരുല്‍സാഹപ്പെടുത്തലുകളെ വക വെയ്ക്കാതെ സ്വന്തം നിശ്ചയദാര്‍ഢ്യം മുതലാക്കി ഇവര്‍ കൈവരിച്ച വിജയം പലപ്പോഴും ഒറ്റപ്പെട്ടാണ്. അതു കണ്ട് കൂടുതല്‍ മുതിര്‍ന്ന പൗരന്മാര് ഈ
Results 1-10 of 111