Activate your premium subscription today
കടുത്തുരുത്തി: ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി സഹകരിച്ച് മലയാള മനോരമ സമ്പാദ്യം കടുത്തുരുത്തിയിൽ സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് സെമിനാർ സംഘടിപ്പിക്കുന്നു. കടുത്തുരുത്തി എം.എം.സി ഓഡിറ്റോറിയത്തിൽ (സെന്റ്.മേരിസ് ഫൊറോന പള്ളിക്ക് സമീപം) മെയ് 9 ന് വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് പരിപാടി. ജിയോജിത് കോട്ടയം
വിപണി മുന്നേറ്റത്തിലോ ഇടിവിലോ എങ്ങനെ നിക്ഷേപിക്കണമെന്ന് ഹെഡ്ജ് ഗ്രൂപ്പിന്റെ ചെയർമാൻ അലക്സ് കെ ബാബു പറയുന്നു. രണ്ട് വിഭാഗത്തില്‍ പെട്ട ആളുകളാണ് ഓഹരിവിപണിയിലേക്ക് കഴിഞ്ഞ കുറച്ച് കാലമായി ഒഴുകിയെത്തിയത്. ഡിമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തവരില്‍ കൂടുതലും ഗെയിം കളിക്കുന്നതുപോലെ വിപണിയെ
ചെറുപ്പം മുതലേ കുട്ടികളില്‍ സാമ്പത്തിക ശീലം വളര്‍ത്തുന്നത് നല്ലതാണ്. അവരുടെ ഭാവിയിലേക്കായി നമുക്ക് നല്കാന് പറ്റുന്ന മികച്ച പാഠങ്ങളില്‍ ഒന്ന് കൂടിയാണ്. ചുട്ടിയിലെ ശീലം ചുടലവരെ എന്ന് പറയും പോലെ... ഇപ്പോള്‍ തുടങ്ങുന്ന സമ്പാദ്യ ശീലങ്ങള്‍ അവരുടെ വളര്‍ച്ചയിലെ ഓരോ സന്ദര്‍ഭത്തിലും ഉപകരിക്കും.. ഈ
സമീപകാലത്തായി നേരിടുന്ന കനത്ത നഷ്ടം നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് അകറ്റിനിർത്തുന്നതായി വ്യക്തമാക്കി, പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വീഴ്ച. മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അവസാനിപ്പിക്കുന്നവരുടെ എണ്ണവും റെക്കോർഡിലെത്തി.
മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ 100 രൂപ മുതൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നവരുടെ അനുപാതത്തിൽ ജനുവരിയിൽ വൻ വർധന. നിക്ഷേപകർക്കിടയിൽ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾക്കുമേലുള്ള ആത്മവിശ്വാസം ചോരുകയാണോ?
ഓഹരി വിപണിയുടെ സമീപകാല തകർച്ചകൾ മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകൾ അതാണ് വ്യക്തമാക്കുന്നത്.
ഓഹരി വിപണി ഇടിവ് നേരിടുമ്പോള്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിര്‍ത്തലാക്കുന്നത് ഒരു വിഭാഗം നിക്ഷേപകര്‍ക്കിടയില്‍ കണ്ടുവരാറുള്ള പ്രവണതയാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ ഏതാനും മാസങ്ങളായി തുടരുന്ന ചാഞ്ചാട്ടത്തിനിടയിലും ഈ പ്രവണത കാണുന്നുണ്ട്. അതേ സമയം മറുഭാഗത്ത് പുതിയ എസ്ഐപി നിക്ഷേപം കൂടുതലായി
ചോദ്യം: ഞാൻ എന്റെ 5 വയസ്സുള്ള മകളുടെ പേരിൽ ഒരു മ്യൂച്വൽഫണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നു. അവൾക്ക് 18-20 വയസ്സാകുമ്പോൾ പിൻവലിക്കാനാണ് തീരുമാനം. ഏതു ഫണ്ടിലാണ് നിക്ഷേപിക്കേണ്ടത്? ലംപ്സം ആയിട്ടാണ് നിക്ഷേപം. –നിധീഷ്, മലപ്പുറം മറുപടി: ഇക്വിറ്റി നിക്ഷേപത്തിൽ പുതുതായി എത്തിയ ആളാണ് താങ്കളെങ്കിൽ ഫ്ലക്സിക്യാപ്,
കഴിഞ്ഞ 5 വർഷത്തിനിടെയാണ് എസ്ഐപിയിൽ പണമൊഴുക്ക് അതിശക്തമായത്. ഉദാഹരണത്തിന് 2016 ഏപ്രിലിൽ എസ്ഐപി വഴി മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയ നിക്ഷേപം 3,122 കോടി രൂപയായിരുന്നു.
Q മുപ്പത്തിരണ്ടുകാരനായ എനിക്കും ഇരുപത്തെട്ടുകാരിയായ ഭാര്യയ്ക്കും കൂടി മാസം 80,000 രൂപയാണ് വരുമാനം. രണ്ടര വയസ്സുള്ള മകനുണ്ട്. ഈയിടെ ഒരു മകളും ഞങ്ങളുടെ ജീവിതത്തിലേക്കു വന്നു. സമ്പാദ്യം വായനക്കാരായതിനാൽ അവരുടെ ഭാവിക്കായി നല്ലൊരു പ്ലാനിങ് ഇപ്പോഴേ വേണമെന്നറിയാം. നിലവിൽ 5,000 രൂപ മക്കൾക്കായി
Results 1-10 of 148