Activate your premium subscription today
ചെന്നൈ ∙തയ്വാൻ കമ്പനിയായ പെഗാട്രോണിന്റെ ഇന്ത്യയിലെ ഏക ഐഫോൺ പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഇലക്ട്രോണിക്സ് വാങ്ങും. കരാർ പ്രകാരം, ടാറ്റ 60% ഓഹരികൾ വാങ്ങി പ്ലാന്റിന്റെ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കും. ബാക്കി ഓഹരികൾ കൈവശം വയ്ക്കുന്ന പെഗാട്രോൺ സാങ്കേതിക പിന്തുണ നൽകും. പ്ലാന്റ് ടാറ്റ
ന്യൂഡൽഹി∙ ഗുജറാത്തിലെ വഡോദരയിലെ പുതിയ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സിൽ നിർമിക്കുന്ന ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി–295 മിലിറ്ററി ട്രാൻസ്പോർട്ട് വിമാനം 2026ൽ പുറത്തിറങ്ങും. കോംപ്ലക്സിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചെസും ചേർന്ന് നിർവഹിച്ചു. ഇന്ത്യയുടെ
മുംബൈ∙ ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയ്ക്കു വിട നൽകി രാജ്യം. വർളിയിലെ ഡോ. ഇ. മോസസ് റോഡിലുള്ള വര്‍ളി പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. പാഴ്സി ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങിൽ പങ്കെടുത്തു.
പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായിരുന്ന രത്തൻ ടാറ്റയുടെ നിര്യാണത്തിന്റെ ദുഃഖത്തിലാണ് ഇന്ത്യൻ ജനത. രത്തൻ ടാറ്റയുടെ വിയോഗത്തോടെ ടാറ്റാ കോൺഗ്ലോമറേറ്റിന്റെ സാരഥ്യം ഇനി ആര് വഹിക്കുമെന്ന നിർണായക ചോദ്യവും ഉയരുന്നുണ്ട്. അക്കൂട്ടത്തിൽ ഉയർന്നു കേൾക്കുന്ന പേരാണ് മായ ടാറ്റയുടേത്. രത്തൻ ടാറ്റയുടെ അർധ
മുംബൈ∙ ലാബിൽ വികസിപ്പിച്ചെടുത്ത വജ്രാഭരണങ്ങളുടെ (എൽജിഡി) ബ്രാൻഡ് അവതരിപ്പിച്ച് ടാറ്റ ഗ്രൂപ്പ്. ട്രെന്റ് വെസ്റ്റ്സൈഡ് സ്റ്റോറിലാണ് പുതിയ ലാബ്ഗ്രോൺ ഡയമണ്ട് ആഭരണങ്ങൾ ലഭ്യമാകുക. പ്രകൃതിദത്ത വജ്രത്തെക്കാൾ വില കുറവാണെന്നതാണ് ലാബിൽ വികസിപ്പിച്ചെടുക്കുന്ന വജ്രത്തിന്റെ പ്രത്യേകത. രൂപത്തിൽ പ്രകൃതിദത്ത വജ്രം
ടാറ്റയുടെ കീഴിലുള്ള ‘വിസ്താര’ എന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് നവംബർ 12ന് ഓർമയാകും. വിസ്താര എയർലൈൻസ് ടാറ്റയുടെ തന്നെ കീഴിലുള്ള എയർ ഇന്ത്യയിൽ പൂർണമായ ലയിക്കും. 12 മുതൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിലായിരിക്കും ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക.
6000 കോടി രൂപ മുടക്കി തമിഴ്നാട്ടിൽ ടാറ്റ നിർമിക്കുന്ന അസംബ്ലി പ്ലാന്റിൽ 2024 നവംബറോടെ ഐഫോണുകളുടെ നിർമാണം ആരംഭിക്കുമെന്നു റിപ്പോർട്ട്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടാറ്റ ഇലക്ട്രോണിക്സിന്റെ ഐഫോൺ പ്ലാന്റിൽ അരലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകൾ വരുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ കരാർ
പരിഷ്കരണങ്ങളുടെ ആഹ്ലാദാരവങ്ങൾക്കു പിന്നാലെ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു വീണു. പിന്നാലെ കിഴക്കൻ യൂറോപ്പിലെ ഒരുപിടി രാജ്യങ്ങൾ കൂടി സ്വതന്ത്രമായി. ജനാധിപത്യത്തെയും പൗരാവകാശത്തെയും വിലമതിക്കുന്നവർ ആ ‘തകർച്ച’യിൽ ആഹ്ലാദം കൊണ്ടു. എന്നാൽ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങൾ തകരുകയോ, ഇല്ലേയില്ല എന്ന വിശ്വാസമായിരുന്നു ഇന്ത്യയിലെ ഒരു വിഭാഗം കമ്യൂണിസ്റ്റ് നേതാക്കൾക്കുണ്ടായിരുന്നത്. ഒ.വി.വിജയന്റെ പ്രശസ്തമായ ഒരു കാർട്ടൂൺ രൂപംകൊണ്ടത് ഈ സാഹചര്യത്തിലായിരുന്നു. ഒരു നമ്പൂതിരി രാമായണം വായിക്കുന്നു. ‘മലകളിളകിലും മഹാജനാനാം മനമിളകാ...’. സമീപത്ത് ഇളകാത്ത വിശ്വാസമെന്ന വൻമല. വിശ്വാസമെന്ന മലയെ നീക്കാൻ ശ്രമിച്ച വിഡ്ഢിയായും ബുദ്ധദേവ് ഭട്ടാചാര്യയെ വിലയിരുത്തുന്നവരുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ സോവിയറ്റ് യൂണിയന്റെ തകർച്ചയിൽ നിന്ന് ‘പാഠം’ പഠിച്ചില്ല. ഗോർബച്ചേവ് ചെയ്തപോലെ, ഒന്നര പതിറ്റാണ്ടു കാലത്തിനു ശേഷം, സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബംഗാളിൽ പരിഷ്കരണത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിടുകയാണ് അദ്ദേഹം ചെയ്തത്. ഗോർബച്ചേവ് എന്ന വ്യക്തിയാണ് കമ്യൂണിസത്തിന്റെ അന്തകനെന്ന് ഇന്നും പല്ലിറുമ്മുന്ന ഒരു വിഭാഗമുണ്ട്. ഗോർബച്ചേവ് ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോയെന്ന് അവർ ഊറ്റംകൊള്ളുന്നു. കവിയും കലാഹൃദയവും ഉണ്ടായിരുന്ന ബുദ്ധദേവ് വിസ്മൃതിയുടെ ആവരണത്തിലേക്ക് സ്വയം മറയുകയായിരുന്നു. പരിഷ്കരണങ്ങൾ വഴി ബംഗാളിനെ ഇടതുപക്ഷത്തിന് പച്ചതൊടാനുള്ള പരുവമല്ലാതാക്കിയതിന്റെ പാപഭാരം
ഇന്ത്യയില്‍ നിന്ന് ഒരു വമ്പന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവ് ഉണ്ടാകാനുള്ള സാധ്യത ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ യാഥാർഥ്യമെന്തെന്ന് അറിയാം. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവ് വിവോയുടെ ഇന്ത്യയിലെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമാണ്ആപ്പിള്‍
ഇന്ത്യയിലെ റോഡ് യാത്രകള്‍ക്കിടയില്‍ ‘OK TATA’ എന്ന എഴുത്ത് വലിയ വാഹനങ്ങളുടെ പിന്നില്‍ ശ്രദ്ധിക്കാത്തവരുണ്ടാവില്ല. മിക്കവാറും ദേശീയ പാതയിലെ യാത്രക്കിടെ ഏതെങ്കിലും നാഷണല്‍ പെര്‍മിറ്റ് ട്രക്കുകള്‍ക്ക് പിന്നിലായിരിക്കും ഈ എഴുത്തുണ്ടാവുക. സത്യത്തില്‍ എന്താണ് ഈ എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്? പരസ്യമോ
Results 1-10 of 33