Activate your premium subscription today
ധനമന്ത്രി യൂണിയൻ ബജറ്റ് 2025ൽ കൊണ്ടു വന്ന മാറ്റങ്ങൾമൂലം പുതിയ നികുതി റെജീം തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് 12 ലക്ഷം വരെയും ശമ്പളവരുമാനക്കാർക്ക് 12.75 ലക്ഷം വരെയും നികുതി നൽകേണ്ടതില്ല. ഈ മാറ്റം നികുതിദായകർക്ക് ഗണ്യമായ ആശ്വാസം നൽകുന്നുണ്ടെങ്കിലും എല്ലാത്തരം വരുമാനത്തിനും ഈ ഒരു ആനുകൂല്യം
ന്യൂ റെജിമിന്റെ ആകര്‍ഷണീയത അനുദിനം മങ്ങിവരവേ ആദായ നികുതി ഇളവോടെ ഓഹരി വിപണിയില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും 2024-25 സാമ്പത്തിക വര്‍ഷം. റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഇന്‍കംടാക്സ് ഇളവോടെ നാണ്യപ്പെരുപ്പത്തെ അതിജീവിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോ
ന്യൂ റെജിം വേണോ ഓള്‍ഡ് റെജിം വേണോ എന്ന സംശയം ഈ സാമ്പത്തിക വര്‍ഷം കൂടിയോ ഉണ്ടാകൂ. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സമ്പൂര്‍ണ നികുതിയിളവാണല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ന്യൂ റെജിം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ എന്തൊക്കെ ഇളവാണ്
ഇന്‍കംടാക്സ് പ്ലാനിങ് യുഗം ഏറെക്കുറെ ഈ സാമ്പത്തിക വര്‍ഷത്തോടെ അവസാനിക്കുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്സ് പ്ലാനിംഗ് നടത്തുമ്പോള്‍ എല്ലാവരും ഇക്കാര്യം മനസില്‍ വയ്ക്കുന്നത് നല്ലതാണ്. ഇതേവരെ ലഭ്യമായിക്കൊണ്ടിരുന്ന ആദായ നികുതി ഇളവുകളും കിഴുവുകളും അനുവദിക്കാത്ത ന്യൂ ടാക്സ് റെജിം അടുത്ത
അബുദാബി ∙ യുഎഇയിൽ കോർപറേറ്റ് ടാക്സ് സമയപരിധി 31 വരെ നീട്ടിയതായി ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
മാസശമ്പളക്കാരുടെ പേ സ്ലിപ്പുകളിലോ, ഫോം 16-ലോ "പ്രൊഫഷണൽ ടാക്സ്" എന്ന് കണ്ടിട്ടില്ലേ? എന്താണത് ? ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണയായി ഏകദേശം 200 രൂപയാണ് പ്രൊഫഷണൽ ടാക്സ് വരിക. ഇത് പല സംസ്ഥാനങ്ങളിലും പല രീതിയിലാണ് ചുമത്തുന്നത്. പ്രൊഫഷണൽ ടാക്സ്
ഓക്ലഹോമ ∙ ഓക്ലഹോമ സംസ്ഥാനത്തു പലചരക്ക് നികുതി വെട്ടിക്കുറയ്ക്കൽ വ്യാഴാഴ്ച പ്രാബല്യത്തിൽ വരും, സ്റ്റോറുകൾ മാറ്റത്തിന് തയാറെടുക്കുന്നു.
വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കരട് നിയമം സ്റ്റേറ്റ് കൗണ്സിന് കൈമാറി മജ്ലിസ് ശൂറ. ചെയര്മാന് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മഅ്വലിയുടെ നേതൃത്വത്തില്‍ നടന്ന മജ്ലിസ് ശൂറ പത്താമത് ശൂറ സെഷനിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്.
കണക്കിലെ കളികൾ കണ്ടെത്താനുള്ള സ്വാമിയുടെ സിദ്ധി അദ്ഭുതാവഹമായിരുന്നു. അവിടെ അഡ്ജസ്റ്റ്മെന്റില്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ ‘സർക്കാരിനുള്ളത് സർക്കാരിന്, നിങ്ങൾക്കുള്ളത് നിങ്ങൾക്ക്’. വൻകിട സ്ഥാപനങ്ങളും കമ്പനികളും തുടങ്ങി സാധാരണക്കാരുടെ വരെ വരവുചെലവ് കണക്കുകൾ അദ്ദേഹം കൈകാര്യം ചെയ്തു. അവിടെ വലുപ്പച്ചെറുപ്പമില്ല. പിഴവ് കണ്ടാൽ അവിടെ പിടി വീഴും. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും. സ്വാമിയെ കണക്ക് ഏൽപിച്ചാൽ സമാധാനമായി ഉറങ്ങാമെന്ന് അടുപ്പക്കാർ പറയുന്നത് അതുകൊണ്ടാണ്. നികുതി വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യം അപാരമായിരുന്നു. വിൽപന നികുതി, ജിഎസ്ടി, ആദായ നികുതി തുടങ്ങിയ വിഷയങ്ങളിൽ വിവിധ ട്രൈബ്യൂണലുകളിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികവു കാട്ടി. അതിനായി രാത്രി വൈകുംവരെ ഗൃഹപാഠം ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹം നികുതിക്കേസുകൾ കൈകാര്യം ചെയ്തു.
Results 1-10 of 32