പോളിടെക്നിക് പഠനം
Polytechnic Education

എസ്എസ്എൽസിയോ പ്ലസ്ടുവോ പൂർത്തിയാക്കിയവർക്ക് സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കി മെച്ചപ്പെട്ട തൊഴിൽ നേടാൻ പോളിടെക്നിക്കുകൾ സഹായിക്കുന്നു. പോളിടെക്നിക്ക് കോഴ്സുകളുടെ കാലയളവ് മൂന്നു വർഷമാണെങ്കിലും െഎടിെഎ കോഴ്സ് പൂർത്തിയാക്കിയവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടു വർഷം കോഴ്സ് പൂർത്തിയാക്കാം.