പോളിടെക്നിക് കോഴ്സുകൾ
Polytechnic Courses

എസ്എസ്എൽസി പാസായവർക്ക് പോളിടെക്നിക്കുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ ത്രിവൽസര ഡിപ്ലോമ കോഴ്സുകൾക്കു ചേരാവുന്നതാണ്,