Activate your premium subscription today
കേരളത്തിൽ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി അഥവാ വിഎച്ച്എസ്ഇ കോഴ്സുകൾ നടത്തിവരുന്നുണ്ട്. പ്ലസ്ടു പഠനത്തോടൊപ്പം ഏതെങ്കിലും ഒരു മേഖലയിൽ തൊഴിൽ പരിശീലനവും നടത്തുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
രേഖകൾ അപ്ലോഡ് ചെയ്യാം തിരുവനന്തപുരം ∙ 3 വർഷ, 5 വർഷ എൽഎൽബി അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളിൽ കുറവുകളുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. രേഖകൾ 3നു വൈകിട്ട് 3നു മുൻപ് അപ്ലോഡ് ചെയ്യണം. ഹെൽപ് ലൈൻ :0471 – 2332120, 2338487. ബിടെക് ലാറ്ററൽ പ്രൊവിഷനൽഅലോട്മെന്റ്തിരുവനന്തപുരം ∙
വിഎച്ച്എസ്ഇ: സപ്ലിമെന്ററി പ്രവേശന നടപടികൾ ഉടൻ തിരുവനന്തപുരം∙ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യഘട്ടത്തിലെ പ്രവേശന പ്രക്രിയ പൂർത്തിയായി. സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അലോട്മെന്റും പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികൾ ഇന്ന് അവസാനിക്കും. തുടർന്നുള്ള
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സപ്ലിമെന്ററി പ്രവേശനത്തിനു നാളെ വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഈ വർഷം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന അവസരമാണിത്. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം ഏകജാലക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സേ പരീക്ഷ ജയിച്ചവരടക്കം മുഖ്യഘട്ടത്തിൽ
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) മുഖ്യ അലോട്മെന്റിൽ അപേക്ഷിച്ചിട്ട് സീറ്റ് ലഭിക്കാതിരുന്നവർക്കും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ഇന്നുരാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഹയർ സെക്കൻഡറി സപ്ലിമെന്ററി അലോട്മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ
കാസർകോട് ∙ പ്ലസ് വൺ വൺ പ്രവേശനത്തിനു ജില്ലയിൽ സീറ്റുകൾ കുറവാണെന്ന മുറവിളി ഉയരുമ്പോഴും വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ തൊഴിൽ നൈപുണി കോഴ്സുകളോട് മുഖം തിരിച്ച് വിദ്യാർഥികൾ. 3 എയ്ഡഡ് ഉൾപ്പെടെയുള്ള 22 വിഎച്ച്എസ്ഇ സ്കൂളുകളുളള ജില്ലയിൽ 48 മാനേജ്മെന്റ് ഉൾപ്പെടെ 1590 സീറ്റുകളിലേക്കായി ഇതുവരെ പ്രവേശനം
രാജ്യാന്തരമായി നോക്കിയാൽ തൊഴിൽ നൈപുണീപഠനത്തിന് പ്രാധാന്യമേറുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. മാറുന്ന കാലത്ത് നിർമിത ബുദ്ധി (എ.െഎ) കൂടിയാകുമ്പോൾ വൈവിധ്യമാർന്ന വിവിധ തൊഴിൽ നൈപുണ്യം നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഏറുന്നു. തൊഴിൽ രംഗത്തെ മാറ്റങ്ങൾ അനുസരിച്ച് വൈവിധ്യങ്ങൾ
തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രവേശന നടപടികൾക്ക് ഇന്നു തുടക്കം. ഇന്നു വൈകിട്ട് 4 മുതൽ 25നു വൈകിട്ട് 5 വരെ ഏകജാലക സംവിധാനം വഴി ഓൺലൈനായി അപേക്ഷ നൽകാം. ഹയർ സെക്കൻഡറിക്ക് www.hscap.kerala.gov.in വെബ്സൈറ്റ് വഴിയും വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് www.vhseportal.kerala.gov.in
പത്താം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹയർ സെക്കൻഡറി പഠനത്തോടൊപ്പം 48 തൊഴിൽ മേഖലകളിൽ നിന്ന് ഇഷ്ടമുള്ള ഒന്നു തിരഞ്ഞെടുത്തു പരിശീലിച്ച്, സ്കിൽ സർട്ടിഫിക്കറ്റ് നേടുന്നതിന് ‘വൊക്കേഷനൽ ഹയർ സെക്കൻഡറി’ കോഴ്സുകൾ അവസരമൊരുക്കുന്നു. സംസ്ഥാനത്ത് ആകെ 389 വിഎച്ച്എസ് സ്കൂളുകളുണ്ട്
തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങൾ ഇന്നു വൈകിട്ട് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്; വിഎച്ച്എസ്ഇയിൽ 27,798. ഹയർ സെക്കൻഡറി ഫലം ലഭ്യമാകുന്ന
തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയ ശതമാനം കുറഞ്ഞു. ഹയർ സെക്കൻഡറിയിൽ 100% വിജയം നേടിയവയിൽ 7 സർക്കാർ സ്കൂളുകൾ മാത്രം. വിജയം കുറഞ്ഞതിനെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി.
Results 1-10 of 40