Activate your premium subscription today
നടീനടന്മാരുടെ സൗന്ദര്യത്തിന്റെ രഹസ്യം, പ്രധാനമായും അവരുടെ ഭക്ഷണവും വ്യായാമവുമാണ്. സൗന്ദര്യം നിലനിര്‍ത്താന്‍, കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായതു കൊണ്ടുതന്നെ, മനസ്സിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം കഴിക്കാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് പുതുവത്സര പോസ്റ്റില്‍
പതിനാല് വർഷങ്ങൾ, നാല് തിരഞ്ഞെടുപ്പുകൾ, നാലു ലക്ഷത്തോളം കിലോമീറ്ററുകൾ...ഓടിതളർന്നിട്ടില്ല ഹൈബി ഈഡന്റെ ഇന്നോവ എങ്കിലും കണ്ണെത്തും ദൂരത്തേക്ക് ഒരു പറിച്ചു നടലിന്റെ സമയമെത്തിയിരിക്കുന്നു. വിശ്വസിച്ച് ഏൽപിക്കാൻ ഒരു 'കൈ' എത്തിയപ്പോൾ, ഒരിക്കലും വിറ്റുകളയുകയില്ലെന്ന ഉറപ്പിന്മേൽ ഒരു വാക്കുറപ്പിക്കൽ. പതിനാലു
ഒരു തലമുറയെ മുഴുവൻ ക്രിക്കറ്റിന്റെ ആരാധകരാക്കി മാറ്റിയ, ക്രിക്കറ്റിന്റെ ദൈവം സച്ചിൻ തെൻഡുൽക്കറിന്റെ യാത്രകൾക്ക് ഇനി റേഞ്ച് റോവറിന്റെ തിളക്കം. വാഹനങ്ങളോട് ഏറെ പ്രിയമുള്ള സച്ചിന്റെ ഗാരിജിലെത്തിയ ആദ്യത്തെ റേഞ്ച് റോവറാണ് എസ് വി. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന ഈ വാഹനത്തിനായി സെഡോണ റെഡ് ഷെയ്ഡാണ് താരം
മലയാള ചലച്ചിത്ര താരങ്ങളുടെ പ്രധാന മെയ്കപ് & ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്തിന്റെയും സുജിത്തിന്റെയും യാത്രകൾക്ക് കൂട്ടായി ബി എം ഡബ്ള്യു വിന്റെ ആഡംബരം കൂടി എത്തിയിരിക്കുന്നു. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ള്യുവിന്റെ 5 സീരീസാണ് സഹോദരങ്ങൾ ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇ വി എം
പാട്ടുയാത്രകൾക്കു പുതുക്കൂട്ട് തേടിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകൻ ബിജിബാൽ. ഏറെ മനോഹരമായ എണ്ണം പറഞ്ഞ പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച ബിജിബാൽ തന്റെ പാട്ടുകൾ പോലെ തന്നെ വ്യത്യസ്തമായ ഒരു വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ബി വൈ ഡി യുടെ ഇലക്ട്രിക് കാർ ആറ്റോ 3 ആണ് സംഗീതസംവിധായകന്റെ
റോൾസ് റോയ്സ് ആഡംബര വാഹനങ്ങളുടെ നീണ്ട നിര തന്നെ സ്വന്തമായുള്ള ജിയോ ഗാരിജിലേക്കു പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന ഈ കാലത്ത് മുകേഷ് അംബാനിയും സ്വന്തമാക്കിയിരിക്കുന്നത് റോൾസ് റോയ്സിന്റെ ഇ വി സ്പെക്ടർ ആണ്. അംബാനിയുടെ ഗാരിജിലെത്തിയ
എസ് യു വി 500, ഹ്യുണ്ടേയ് ഇയോണ്‍, ഹ്യുണ്ടേയ് െഎ 20, ഇന്‍ഡിഗോ സി എസ് ഇവരായിരുന്നു ഏറ്റവും അടുത്തസുഹൃത്തുക്കള്‍. ഗിയറുള്ള കാറുകളോടാണ് ഇഷ്ടമേറെയും. മിക്ക യാത്രകളും ഞാന്‍ പോകുന്നത് എസ് യു വി 500ലായിരുന്നു. ഡ്രൈവ് ചെയ്യാന്‍ കംഫോര്ട്ടബിളാണ്. അതിലെ സീറ്റിങും സൗകര്യപ്രദമാണ്. െഎ 20 യോട് ഒരു പ്രത്യേക
ആയുഷ് ശർമ എന്ന ബോളിവുഡ് താരത്തിന്റെ പേര് കേട്ടാൽ ചിലർക്കെങ്കിലും കക്ഷിയെ അത്ര പരിചയം തോന്നുകയില്ല. എന്നാൽ സൽമാൻ ഖാന്റെ സഹോദരീ ഭർത്താവ് എന്ന് കേട്ടാൽ ആളെ കൃത്യമായി മനസിലാകും. വാഹനകമ്പത്തിൽ ഒട്ടും പുറകിലല്ലാത്ത ആയുഷ് ശർമയുടെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മസരാട്ടിയുടെ ഗ്രെക്കാലെയാണ്. മെയ്ബ ഇക്യൂഎസ് നു
അക്കിനേനി കുടുംബത്തിൽ ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു കഴിഞ്ഞു. നാഗചൈതന്യക്കു പുറമെ ഇളയ മകൻ അഖിൽ അക്കിനേനിയും വിവാഹത്തിനൊരുങ്ങുകയാണ്. ആ ആഘോഷങ്ങൾ കളറാക്കാൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് പിതാവ് നാഗാർജുന. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ആഡംബര എസ് യു വിയായ ലെക്സസ്സ് എൽ എം 350 എച്ച് ആണ് താരത്തിന്റെ
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടുകൾ. ഒരു കാലത്തു ഹിന്ദി സിനിമാഗാനങ്ങളിൽ ഹിറ്റുകൾ കൊണ്ട് പ്രേക്ഷക മനസിൽ പതിഞ്ഞു പോയ പേരാണ് ഫാൽഗുനി പഥക്കിന്റേത്. നയന്റീസ് കിഡ്സിന്റെ കുട്ടിക്കാലത്ത് ഏറെ ആസ്വദിച്ച പാട്ടുകൾ. ചുഡി ജോ ഖങ്കേ, മൈനേ പായല്‍ ഹേ ചങ്കൈ, സാവന്‍ മേ, അയ്യോ രാമ, മേരി ചുനാര്‍
Results 1-10 of 472