Activate your premium subscription today
സ്വന്തം ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സിനിമാതാരങ്ങൾക്ക് അക്കാര്യത്തിൽ കുറച്ച് കൂടുതൽ ശ്രദ്ധ വേണ്ടിവരാറുമുണ്ട്. ബോളിവുഡിൽ വർഷങ്ങളായി ശരീരസൗന്ദര്യവും ഫിറ്റ്നസ്സും നിലനിർത്തുന്ന ഒരു നടനാണ് ജോൺ എബ്രഹാം. ഒരുപാട് നാളുകള്ക്കു മുൻപ് പുറത്തിറങ്ങിയ ചിത്രമായ ദോസ്താനയിൽ ഉരുക്ക് ശരീരവുമായി
വർഷങ്ങളോളം മെക്കാനിക്കൽ എൻജിനീയറിങ് ജോലി ചെയ്തിരുന്ന സുകു പിള്ള എന്ന വ്യക്തി എന്തിന് ഫിറ്റ്നസ്സ് കോച്ച് ആയി എന്നു ചോദിച്ചാൽ, പാഷൻ എന്ന് ഉത്തരം പറയാം. ഫിറ്റ്നസ്സ് കോച്ച് ആയതിനു ശേഷം എന്തുചെയ്തു എന്നു ചോദിച്ചാൽ സുകു പിള്ള ദാവീദ് എന്ന സിനിമയിലെ ആന്റണി പെപ്പെയുടെ ബോഡി ട്രാൻസ്ഫർമേഷൻ കാണിച്ചു കൊടുക്കും.
പതിവിലേറെ സുന്ദരിയായി അരങ്ങിലെത്തിയ ജ്യോതികയെ പ്രശംസിച്ച് പേക്ഷകർ. നിരന്തരം വ്യായാമത്തിൽ ഏർപെടുന്നതിന്റെ വിഡിയോ സൂര്യയുടെയും ജ്യോതികയുടെയും ട്രെയിനർ പങ്കുവയ്ക്കാറുണ്ടായിരുന്നു. ആ വ്യായമങ്ങൾക്കു ഫലം കിട്ടി എന്നാണ് ജ്യോതികയുടെ പുതിയ രൂപം സൂചിപ്പിക്കുന്നത്. വെള്ള നിറത്തിലുള്ള ഷർട്ട് ടക്ക് ഇൻ ചെയ്ത ബ്ലൂ ഡെനിം പാന്റ്സാണ് ജ്യോതിക ധരിച്ചിരുന്നത്.
പുതുവർഷത്തില് ശരീരം ഫിറ്റ് ആക്കി വയ്ക്കാനും ഭാരം കുറയ്ക്കാനും ആരോഗ്യകരമായി ഇരിക്കാനുമുള്ള തയാറെടുപ്പിലാവും നമ്മളിൽ പലരും. ഒന്നും പേടിക്കാനില്ല, മനസ്സ് വച്ചാൽ നടക്കുമെന്ന് ഉറപ്പു തരുന്ന ഒരു മാറ്റമാണ് ബോളിവുഡ് താരം റാം കപൂർ മുന്നോട്ട് വയ്ക്കുന്നത്. അമിതഭാരമുണ്ടായിരുന്ന റാം ഇപ്പോൾ ചെറിയ
ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. സ്ഥിരമായ വ്യായാമവും ശരിയായ ഭക്ഷണക്രമവുമെല്ലാം തന്റെ ആരോഗ്യത്തിന്റെ കാരണങ്ങളാണെന്ന് പലപ്പോഴായി താരം പറഞ്ഞിട്ടുമുണ്ട്. മാർക്കോ എന്ന തന്റെ പുതിയ ചിത്രത്തിലും മുടങ്ങാത്ത പരിശീലനത്തിന്റെയും അധ്വാനത്തിന്റെയും ഫലം കാണാനുണ്ട്. ഉറച്ച
നടൻ ബൈജുവിന്റെ വ്യായാമമാണ് ഇപ്പേോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോണിങ് വർക്ഔട്ട് എന്ന കുറിപ്പോടെ ബൈജു തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ച വിഡിയോ കണ്ടവർ 10 ലക്ഷത്തോടടുക്കുന്നു. ഡിപ്സ് എന്ന വ്യായാമമാണ് ബൈജു ചെയ്യുന്നത്. ശരീരഭാരം മുഴുവൻ കൈയിൽ നൽകി നിന്നുകൊണ്ട് ഉയരുകയും താഴുകയും ചെയ്യുന്ന ഈ വർക്ഔട്ട്
വിചാരിക്കുന്നത്ര എളുപ്പമല്ല ശരീരഭാരം കുറയ്ക്കാൻ എന്നാണ് അനുഭവസ്ഥർ പറയുന്നത്. ജിമ്മിൽ പോയും ഭക്ഷണം കുറച്ചുമൊക്കെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ താൻ ജിമ്മിൽ പോകാതെ തന്നെ 11 കിലോ കുറച്ചുവെന്നാണ് ബോളിവുഡ് അഭിനേത്രിയും മോഡലുമായ ഹിമാൻഷി ഖുരാന പറയുന്നത്. 'ആരോഗ്യം സംരക്ഷിക്കുക
ശിൽപ്പ ഷെട്ടിയുടെ പ്രായം 50 ആകാൻ പോകുന്നു എന്നു കേട്ടാൽ ആരുമൊന്ന് ഞെട്ടും. ഇപ്പോഴും ഇരുപതുകളിലാണെന്ന് തോന്നിക്കുന്ന ബോളിവുഡ് താരത്തിന് പ്രായമാകുന്നില്ലേ എന്നാണ് ആരാധകരുടെ സംശയം. കൃത്യമായ വ്യായാമവും ചിട്ടയായ ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും ശിൽപ്പ
സൂപ്പര്ഫുഡുകളുടെ കൂട്ടത്തിലാണ് വെളുത്ത എള്ള് കണക്കാക്കപ്പെടുന്നത്. അവശ്യ പോഷകങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ശക്തമായ ആൻ്റിഓക്സിഡൻ്റുകൾ എന്നിവയെല്ലാം നിറഞ്ഞ എള്ള്, ഹൃദയത്തിന്റെയും എല്ലുകളുടെയും കൂടാതെ, ചർമ്മത്തിന്റെയും മുടിയുടെയുമെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ദൈനംദിന ഭക്ഷണത്തിൽ വെളുത്ത എള്ള്
Results 1-10 of 146