Activate your premium subscription today
യാത്ര കഴിഞ്ഞ് വരുമ്പോള്‍ വഴി തെറ്റിയാല്‍ എന്ത് സംഭവിക്കും? നല്ല പഴം പൊരിയും ബീഫും കിട്ടാനുള്ള വകുപ്പുണ്ടെങ്കില്‍ അത് കഴിച്ചു പോരണം, ഹല്ലാ പിന്നെ! നവ്യാ നായരുടെ തേക്കടി യാത്രയില്‍ സംഭവിച്ചത് അതാണ്. "തേക്കടിയിൽ നിന്ന് വരുന്ന വഴി കുറച്ച് തെറ്റി, അതുകൊണ്ട് ഭാഗ്യവശാൽ ഇൻസ്റ്റഗ്രാം വൈറൽ ആയ, കണ്ണന്റെ
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന പ്രചാരണ വേളയിൽ,, സവന്നയിലെ ഡോട്ടീസ് മാർക്കറ്റില്‍ എത്തിയതായിരുന്നു മുൻ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. അപ്പോഴാണ് അവിടുത്തെ ഒരു ബേക്കറിയിലെ ചില്ലുകൂട്ടില്‍ ഇരിക്കുന്ന കേക്ക് അവര്‍ കണ്ടത്. അത് കണ്ടതും, തനിക്ക് വേണം എന്നായി അവര്‍. ആ കേക്ക് കഴിക്കാന്‍ കൂടെ
ഇത്രയും കാലം യാത്ര ചെയ്യുന്ന വിഡിയോകളും ഫിറ്റ്നെസ് വിഡിയോകളുമായിരുന്നു നടി അഞ്ജു കുര്യന്റെ സോഷ്യല്‍ മീഡിയയില്‍ നിറയെ. ഇപ്പോഴിതാ പാചക വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഞായറാഴ്ച ഉച്ചയ്ക്ക് കഴിക്കാന്‍ സ്പെഷല്‍ മീന്‍കറി തയാറാക്കുന്ന അഞ്ജുവിനെ വിഡിയോയില്‍ കാണാം. പുറത്തു തീകൂട്ടിയാണ് പാചകം. വലയിട്ട്
വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിച്ച്, ഉത്തരേന്ത്യയില്‍ കുട്ടികള്‍ മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ലിച്ചിയുടെ അതേ കുടുംബത്തില്‍പ്പെട്ട ഒരു പഴമാണ് അക്കി(Ackee). 'വെജിറ്റബിള്‍ ബ്രെയിന്‍' എന്നാണ് അക്കി അറിയപ്പെടുന്നത്. ഉള്ളിലെ മാംസളഭാഗം കാണാന്‍ ഏകദേശം തലച്ചോറിന്റെ ആകൃതിയുള്ളതിനാലാണ് ഈ പേര്
മനസ്സിൽ നമ്മൾ ഒരു സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അത് സത്യമുള്ളതാണെങ്കിൽ, നമ്മൾ മറന്നാലും ദൈവം അത് മറക്കില്ലെന്നാണ് പറയുന്നത്. അത്തരത്തിൽ ഒരു കുട്ടിക്കാല സ്വപ്നത്തിന്റെ സാഫല്യത്തിലാണ് ബോളിവുഡ് താരവും എം പിയുമായ കങ്കണ റണൌട്ട്. മണാലിയിൽ ഒരു കഫേ ആരംഭിക്കുക എന്ന സ്വപ്നം ഈ ഫെബ്രുവരി 14ന്
എല്ലാ ഭാഷകളിലും ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് അനന്യ പാണ്ഡെ.സോഷ്യല്‍ മീഡിയയിലും അനന്യയ്ക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഈയിടെ തന്റെ അമൃത്സര്‍ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി പങ്കുവച്ചിരുന്നു. സഹോദരി റൈസ പാണ്ഡേയ്ക്കും അവരുടെ അമ്മ ഭാവന പാണ്ഡെയ്ക്കും ഒപ്പമാണ് അനന്യ അമൃത്സര്‍ യാത്ര
ഇഡ്ഡലിയും ദോശയും പോലെ, പുളിപ്പിച്ച വിഭവങ്ങള്‍ക്ക് വളരെയേറെ പ്രിയമുണ്ട് ദക്ഷിണേന്ത്യയില്‍. ഇക്കൂട്ടത്തില്പ്പെട്ട തന്റെ പ്രിയവിഭവം, മോര് കലിയെക്കുറിച്ച് പ്രശസ്ത നടി കീര്‍ത്തി സുരേഷ് ഒരു ഇന്റര്‍വ്യൂവില്‍ ഈയിടെ പറഞ്ഞിരുന്നു. മോര് കൂഴ് എന്നും ഈ വിഭവം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ തമിഴ് ബ്രാഹ്മണ
അല്ലു അര്‍ജുനെ കണ്ടാല്‍ 42 വയസ്സായെന്ന് ആരും പറയില്ല. എന്താണ് ഈ ചെറുപ്പത്തിന് പിന്നിലെ രഹസ്യം? തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചും വ്യായാമത്തെക്കുറിച്ചുമെല്ലാം ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നിരിക്കുകയാണ് നടന്. വെറും വയറ്റില്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ
ഒരു വർഷം കൂടി അതിന്റെ അവസാനത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ കാര്യങ്ങളുടെ പട്ടിക പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ റെസിപ്പി പക്ഷേ ഇന്ത്യയുടേതല്ല. ഭൂട്ടാൻ വിഭവമായ 'എമ ദട്ഷി' ആണ് ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ
രുചികളുടെ ലോകത്തേക്ക് ചുവടു വച്ച് ബോളിവുഡ് താരം സഞ്ജയ് ദത്തും ഭാര്യ മാന്യത ദത്തും. ദുബായിൽ ദത്ത്സ് ഫ്രാങ്ക് ടീ എന്ന സംരംഭം ആണ് ഇരുവരും ചേർന്ന് ആരംഭിച്ചത്. മാന്യതയുടെ പാചക വൈദഗ്ദ്യം പേരു കേട്ടതാണ്. അതുപോലെ തന്ന ഭക്ഷണപ്രിയനാണ് സഞ്ജയ് ദത്തും. ലോകമെമ്പാടുമുള്ള പാചകരീതികൾ അറിയാനും ആസ്വദിക്കാനും വളരെ
Results 1-10 of 232