Activate your premium subscription today
ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാനിയ അയ്യപ്പൻ. ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ലൈറ്റ്സ്ഓൺ ക്രിയേഷൻസ് ആണ് ഫോട്ടോഗ്രാഫർ. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ
ജീവിതത്തിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം നിമിഷ സജയൻ. ഇപ്പോഴിതാ സാരിയിലുള്ള നിമിഷയുടെ മനോഹര ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നിമിഷയുടെ സഹോദരിയുടെ വിവാഹം. ഇതിനോടനുബന്ധിച്ച് എടുത്തതാണ് ചിത്രങ്ങൾ. ചുവപ്പിൽ
ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം രജിഷ വിജയൻ. ഇപ്പോഴിതാ തന്റെ ‘അവർ ഗ്ലാസ്’ ശരീര ഘടന വ്യക്തമാക്കി കൊണ്ടുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് രജിഷ പങ്കുവയ്ക്കുന്നത്. കറുപ്പ് ക്രോപ്പ് ടോപ്പും ലൂസ്ഫിറ്റ് ട്രൗസേഴ്സും
നടി ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് ശ്രദ്ധനേടുന്നത്. ജോസ് ചാൾസ് പകർത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്. ആമ്പൽക്കുളത്തിൽ നീരാടുന്ന ദീപ്തിയെയാണ് ഫോട്ടോഷൂട്ടിൽ കാണാനാകുക. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. മേക്കപ്പ് ജിജീഷ്. ലാൽജോസ് ചിത്രം ‘നീന’യിലൂടെ
നീന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദീപ്തി സതി. പിന്നീട് നിരവധി തെന്നിന്ത്യൻ സിനിമകളിൽ നായികയായി എത്തി. സിനിമയിലേതുപോലെ സമൂഹമാധ്യമങ്ങളിലും നടി സജീവമാണ്.
നടി പത്മപ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. നിതിരാജ് സിങ് ചിറ്റോരയാണ് നടിയുടെ ഗ്ലാമർ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 45 വയസ്സ് പിന്നിട്ടിട്ടും നടിയുടെ ഗ്ലാമറിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. പാർവതി തിരുവോത്ത് ഉൾപ്പടെയുള്ള സഹപ്രവർത്തകരും
ടൊവിനോ തോമസ് ചിത്രം ‘മിന്നൽ മുരളി’യിലൂടെ അഭിനയരംഗത്തെത്തിയ ഫെമിന ജോർജിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ജിബിൻ സോമചന്ദ്രൻ ആണ് ഫോട്ടോഗ്രാഫർ. കൊച്ചി സ്വദേശിയായ താരം പഠനത്തിൽ എംകോം പൂർത്തായിക്കിയിരുന്നു. മിന്നൽ മുരളിയിലെ ബ്രൂസ്ലി ജിബിമോൾ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമായിരുന്നു ഫെമിന
രാംഗോപാൽ വർമയുടെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ് മലയാളി താരം ആരാധ്യ ദേവി. താരത്തിന്റെ വ്യത്യസ്തങ്ങളായ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിലുള്ള ആരാധ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ചുവപ്പും വയലറ്റും ഇടകലർന്ന ബാന്ദ്നി
നടി മിർണ മേനോന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പ്രനിൽ ആണ് ഫോട്ടോഗ്രാഫർ. ജയറാം ദസർലയാണ് ഹെയർസ്റ്റൈൽ. ‘ജയിലർ’ സിനിമയില്‍ രജനിയുടെ മരുമകളുടെ വേഷത്തിൽ തിളങ്ങിയ മിർണ സിനിമയുടെ രണ്ടാം ഭാഗത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2016 -ൽ പട്ടധാരി എന്ന തമിഴ് ചിത്രത്തിൽ നായികയായി
മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂെട പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം മാളവിക മോഹനൻ. ഇപ്പോഴിതാ സ്കേർട്ടിലും ടോപ്പിലുമുള്ള ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ചുവപ്പ് ഫ്ലയേഡ് സ്കേർട്ടും സ്ട്രച്ചബിൾ ബ്ലൗസുമാണ് മാളവികയുടെ ഔട്ട്ഫിറ്റ്. വെള്ളച്ചാട്ടത്തിനു സമീപം
Results 1-10 of 320