Activate your premium subscription today
തായ്ലൻഡിലേക്ക് യാത്ര ചെയ്യാന്‍ ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നാണ് ജനുവരി. കുടുംബത്തോടൊപ്പം തായ്ലൻഡില് വെക്കേഷന് ആഘോഷിക്കുന്ന ചിത്രങ്ങളുമായി ആലിയ ഭട്ട്. മനോഹരമായ ബീച്ചില്‍ നീന്തുന്നതും ബോട്ടില്‍ യാത്ര ചെയ്യുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. ആലിയയുടെ സഹോദരിയും മകള്‍ റാഹയും കൂടെയുണ്ട്. മികച്ച
അതിസുന്ദരവും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ കൊണ്ട് മാടിവിളിക്കുന്നയിടമാണ് അബുദാബി. ഇവിടുത്തെ യാസ് ദ്വീപിലേക്കുള്ള യാത്രാ ചിത്രങ്ങളുമായി മലയാളി സെലിബ്രിറ്റി തരാങ്ങൾ. യാസ് വാട്ടർ വേൾഡും അത് കാഴ്ചക്കാർക്ക് പകർന്നു നൽകുന്ന വിസ്മയ കാഴ്ചകളുമായി സമൂഹമാധ്യമങ്ങളിൽ ആദ്യമെത്തിയത് കല്യാണി പ്രിയദർശനാണ്.
തായ്ലൻഡിലെ പട്ടായ യാത്രയിലാണ് അഖിൽ മാരാരും ഭാര്യ ലക്ഷ്മിയും. പട്ടായ യാത്രയിൽ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ടൈഗർ പാർക്കിൽ നിന്നുള്ള രസകരമായ വിഡിയോ അഖിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘‘സിംഹിണി ആണെന്നു പറഞ്ഞു എന്നെ മാന്തി പറിക്കുമ്പോൾ ഉള്ള നിന്റെ ധൈര്യം ഒക്കെ എവിടെ പോയി...’’ ‘‘ഇനി എന്നെ ഉപദ്രവിക്കരുതെന്നു
ഇക്കൊല്ലത്തെ പുതുവത്സര വെക്കേഷന് അങ്ങ് യുറഗ്വയിലാക്കിയിരിക്കുകയാണ് നടി പ്രീതി സിന്റ. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ആഘോഷചിത്രങ്ങള്‍ നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ബീച്ച് ചിത്രങ്ങൾ, ഭക്ഷണ വിഭവങ്ങൾ ഇവയെല്ലാം ഈ ചിത്രങ്ങളില്‍ കാണാം. ∙ ലാ മാനോ അഥവാ കൈപ്പത്തി യുറഗ്വയിലെ പ്രധാന ആകര്‍ഷണങ്ങളില്‍
ജർമനിയിലെ അടിപൊളി ന്യൂ ഇയര്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍. നടന്മാരായ കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിക്കുമൊപ്പം യൂറോപ്പ് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. ട്രെഞ്ച് കോട്ടും ക്യാപ്പുമിട്ട് സ്റ്റൈലില്‍ നില്ക്കുന്ന
നീണ്ടു നിവർന്നു കിടക്കുന്ന കടലിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ മതി മറന്നു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോവയോളം സുന്ദരമായ മറ്റൊരു തീരമുണ്ടാകുകയില്ല. തെന്നിന്ത്യൻ സിനിമകളിലൂടെ ഏറെ പരിചിതയായ തമന്ന ഭാട്ടിയ സുഹൃത്തുക്കളുമൊരുമിച്ചു പുതുവത്സരം ആഘോഷമാക്കാൻ തിരഞ്ഞെടുത്തത് ഗോവയായിരുന്നു. സഞ്ചാരികളുടെ
പുതിയ വർഷം ആഘോഷമാക്കാൻ ഭൂരിപക്ഷം താരങ്ങളും തിരഞ്ഞെടുത്തത് സുന്ദരമായയിടങ്ങളിലേക്കുള്ള യാത്രകളാണ്. മലയാള സിനിമയിലെ യുവനടികളിൽ ശ്രദ്ധേയായ ഗ്രേസ് ആൻറണിയും 2025 നു നിറം നൽകിയത് മനോഹരമായ ഒരു യാത്രയിലൂടെയാണ്. ലണ്ടനിലെ പ്രശസ്തമായ സെൻറ് മേരീസ് ദ്വീപിലേക്കായിരുന്നു താരത്തിന്റെ യാത്ര. പുതിയ വർഷമാണെങ്കിലും
യാത്രകൾക്കു മിക്കപ്പോഴും ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും മുഖമാണ്. പക്ഷേ ചിലപ്പോഴെങ്കിലും ശാന്തമായി കുറച്ചു സമയം ചെലവഴിക്കാനും മനസ്സിന് ഉണർവ് നൽകാനും ഏറെ സഹായിക്കും യാത്രകൾ. അത്തരമൊരു സുന്ദര കാഴ്ചയിൽ മനസ്സുനിറഞ്ഞ സന്തോഷത്തിലാണ് സ്വാസികയും ഭർത്താവ് പ്രേമും. വിവാഹശേഷം യാത്രകൾക്കായി സമയം കണ്ടെത്തുകയും
സിനിമകളുടെ തിരക്കുകളിൽ നിന്നും മാറി മോഹിപ്പിക്കുന്ന ഒരു യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട അന്ന രാജൻ. നീലഗിരി മലനിരകളും പച്ചയുടെ മേലങ്കി അണിഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങള്‍ സമ്മാനിച്ച സൗന്ദര്യത്തിന്റെ ലഹരി ആസ്വദിക്കുന്ന തിരക്കിലാണ് താരസുന്ദരി. തേയിലത്തോട്ടങ്ങളുടെ മധ്യത്തിൽ ഏറെ ആഹ്ളാദത്തോടെ
അമരൻ എന്ന തമിഴ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ സായ് പല്ലവി. ഇത്തവണ സഹോദരിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓസ്ട്രേലിയയിലേക്കായിരുന്നു താരത്തിന്റെ യാത്ര. ആ രാജ്യത്തിന്റെ സൗന്ദര്യവും വിവിധ കാഴ്ചകളും അതിനൊപ്പം ഏറെ വിശേഷപ്പെട്ട രുചികളുമൊക്കെ താരം പങ്കുവച്ച ചിത്രങ്ങളിലുണ്ട്.
Results 1-10 of 981