Activate your premium subscription today
താരനിബിഢമായി നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയയുടെ വിവാഹ വിരുന്ന്. മമ്മൂട്ടി, ദുൽഖര്‍ സൽമാൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമാ ലോകത്തെ നിരവധിപ്പേർ ആശംസകളർപ്പിക്കാൻ എത്തി. പാലാ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ്
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയ വിവാഹിതയായി. അഖിൽ ആണ് വരൻ. പാലാ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽവച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. രമേശ് പിഷാരടി, ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
ജാസ്മിൻ ഷായുടെ ആശയങ്ങളാണ് തന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചതെന്ന് നടി പത്മപ്രിയ. ജീവിതപങ്കാളി ഫിസിക്കലി ഹോട്ട് ആണ് എന്നതിനൊപ്പം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ്. ജാസ്മിന് ഷാ സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇരുവരും ഒരേ
കുടുംബജീവിതം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്ന മകൾ ഭാഗ്യയ്ക്കും മരുമകൻ ശ്രേയസിനും വിവാഹവാർഷികാശംസകൾ നേർന്ന് നടൻ സുരേഷ് ഗോപി. മകളുടേയും മരുമകന്റേയും മനോഹരമായ ദാമ്പത്യം കണ്ട് താൻ അഭിമാനിക്കുന്നുവെന്നാണ് സുരേഷ് ഗോപി കുറിച്ചത്. ഒപ്പം കുടുംബ ചിത്രങ്ങളും താരം പങ്കുവച്ചു. ‘‘ഒരുമിച്ചുള്ള ഒരു വർഷം. ഒരു
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയ വിവാഹിതയാകുന്നു. അഖിൽ ആണ് വരൻ. കൊച്ചി ഐഎംഎ ഹാളിൽ നടന്നുവച്ച മധുരംവയ്പ്പു ചടങ്ങിൽ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം പങ്കെടുത്തു. ചടങ്ങിലുടനീളം നിറ സാന്നിധ്യമായിരുന്നു ഇവർ.
കൂട്ടുകാരിയുടെ വിവാഹത്തിൽ തിളങ്ങി നടി സാനിയ അയ്യപ്പൻ. നടിയുടെ അടുത്ത സുഹൃത്തായ ഷമാസിന്റെയും യാസറിന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഹൽദി മുതൽ വിവാഹം വരെ എല്ലാ ചടങ്ങുകളിലും സാനിയ ആയിരുന്നു പ്രധാന ആകർഷണം. കൂട്ടുകാരിക്കായി ഒരു സർപ്രൈസ് ഡാൻസും സാനിയ ഒരുക്കി. വിവാഹത്തിലെ ഏറ്റവും മനോഹരമായ നിമിഷം
തെന്നിന്ത്യൻ നടി സാക്ഷി അഗർവാൾ വിവാഹിതയായി. ദീർഘകാല സുഹൃത്ത് നവ്നീത് ആണ് വരൻ. ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘‘ബാല്യകാല സുഹൃത്തിൽ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും
പ്രണയകഥ തുറന്നു പറഞ്ഞു കീർത്തി സുരേഷ്. ഭർത്താവ് ആന്റണിയെ ആദ്യമായി കണ്ടുമുട്ടിയതും പ്രണയം തുടങ്ങിയതും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതും ശേഷം അച്ഛനും അമ്മയും വിവാഹത്തിന് സമ്മതിച്ചതുമെല്ലാം കീർത്തി തുറന്നു പറയുന്നുണ്ട്. ഇരുവരും തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യാസമുണ്ട്. ഗലാട്ട ഇന്ത്യയ്ക്കു നൽകിയ
ഓപ്പണിങ് സീന്‍: 2024 ഡിസംബര്‍ ചെന്നൈ. ബിഗ്ബോസ് തമിഴ് സീസണ് 8...75 ദിവസം നീണ്ട ഷോയ്ക്ക് ശേഷം താരങ്ങള്‍ മടങ്ങിപോകും മുന്പുളള യാത്ര അയപ്പ് വേദിയില്‍ അവിചാരിതമായി ഭാര്യ പ്രിയാ രാമനെ കണ്ട നടന് രഞ്ജിത്ത് പരിസരം മറന്ന് നില്‍ക്കുകയും പ്രണയാതുരമായി അവരെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നോക്കി പ്രോഗ്രാം
വിവാഹ തീയതി പ്രഖ്യാപിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും. അടുത്ത വർഷം ഫെബ്രുവരി 16നാണ് വിവാഹിതരാകുന്നതെന്ന് ബേക്കൽ ബീച്ച് കാർണിവലിനോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ ഇരുവരും വെളിപ്പെടുത്തി. 2023 ഫെബ്രുവരി 16നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇരുവരും
Results 1-10 of 702