Activate your premium subscription today
സാധാരണ വിദ്യാർഥികൾ ഏഴാം ക്ലാസിൽ പഠിക്കുന്ന പ്രായമായ പതിനൊന്നാം വയസ്സിൽ ബെൽജിയത്തിൽ നിന്നുള്ള ലോറന് സൈമൺസ് എന്ന വിദ്യാർഥി നേടിയത് ഫിസിക്സിൽ ബിരുദം! വെറും ഒരേയൊരു വർഷത്തെ പഠനത്തിനു ശേഷമാണ് ലോറൻ സാധാരണഗതിയിൽ മൂന്നുവർഷമെടുക്കുന്ന ബിരുദം സ്വന്തമാക്കിയത്. അതും വെറുതെ ജയിച്ചതല്ല, ഏറ്റവും ഉയർന്ന
Results 1-1