Activate your premium subscription today
മലയാളികളുടെ ഇടയിൽ ഇപ്പോൾ ഹിറ്റ് ആയിരിക്കുന്നത് ഒരു തായിലൻഡ് പാട്ട് ആണ്. 'അനഡ പാത് ചയാ' എന്നാണ് പാട്ട് തുടങ്ങുന്നതെങ്കിലും മലയാളത്തിൽ എത്തിയപ്പോൾ അത് 'അന്നന പാറ്റയേ' എന്നായി മാറി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ട്രെൻഡിംഗ് പാട്ടിന് ചുണ്ടനക്കി ചുവടു വെക്കുകയാണ് ഇപ്പോൾ. കേരളത്തിലും പാട്ട് വമ്പൻ
പ്രിയമകളുടെ മനോഹരചിത്രം പങ്കുവെച്ച് നടി ഭാമ. അച്ഛനൊപ്പം മകൾ ഗുരുവായൂർ ദർശനം നടത്തിയതിനു ശേഷമുള്ള ചിത്രമാണ് ഭാമ പങ്കുവെച്ചത്. കസവു പാവാടയും ബ്ലൌസും ധരിച്ച് തലയിൽ മുല്ലപ്പൂ ഒക്കെ ചൂടി ഇരിക്കുന്ന കുഞ്ഞിന്റെ കൈയിൽ ഒരു മയിൽപ്പീലിയുമുണ്ട്. ഉണ്ണി കണ്ണന്റെ ചിത്രമുള്ള സ്റ്റിക്കർ കൊണ്ട് മകളുടെ മുഖം
പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മേഘന രാജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം യുട്യൂബിലും തന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കാറുണ്ട്. മകൻ റയാൻ രാജ് എന്ന ജൂനിയർ ചിരുവിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി മേഘന പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ വേനലവധി ആരംഭിക്കുന്നതിന് മുന്നോടിയായി കുഞ്ഞുമകൻ
ആഭരണങ്ങൾ അണിഞ്ഞ്, ചമയങ്ങൾ അണിഞ്ഞ് പുരുഷൻമാർ സ്ത്രീകളായി എത്തുന്നു. കൊല്ലം ചവറയിലെ കൊറ്റൻകുളങ്ങരയിലെ ചമയവിളക്ക് ഉത്സവത്തിനാണ് ഇത്തരത്തിൽ പുരുഷൻമാർ സ്ത്രീകളായി മാറുന്നത്. മീന മാസത്തിലെ പത്ത്, പതിനൊന്ന് രാത്രികളിലാണ് ഇവിടെ ചമയവിളക്ക് ഉത്സവം നടക്കുന്നത്. നാടിന്റെ നാനാദിക്കുകളിൽ നിന്ന് ചമയവിളക്കിൽ
തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. കുഞ്ഞ് ഉണ്ടായതിനു ശേഷം മകന്റെ ഓരോ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും മേഘ്ന ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്. ഇത്തവണ ജിമ്മിൽ നിന്നുള്ള വിഡിയോ ആണ് മേഘ്ന ആരാധകരുമായി പങ്കുവെച്ചത്. ഞായറാഴ്ചകളിൽ
കുഞ്ഞുങ്ങളുണ്ടെങ്കിൽ ആ വീട്ടിൽ എപ്പോഴും ഒരു ആളനക്കവും ബഹളവും ഒക്കെ ഉണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ കൊച്ചു കൊച്ചു കുസൃതികളും അവരുടെ കൊഞ്ചലുകളും വീടിന്റെ അന്തരീക്ഷം മനോഹരമാക്കും. ഇതിനിടയിൽ കുഞ്ഞുങ്ങളെ കളിപ്പിക്കാനും കൊഞ്ചിക്കാനും ഓരോരുത്തരും മത്സരം ആയിരിക്കും. ഭർത്താവ് ജഗത്തും കുഞ്ഞുമകൻ ഇളൈയും
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. മകൾ റാഹ എത്തിയതോടെ ഒഴിവു സമയങ്ങളിൽ മകൾക്കൊപ്പം തിരക്കിൽ ആയിരിക്കും താരം. മകൾക്ക് കഥകൾ വായിച്ചു കൊടുക്കുന്ന ചിത്രങ്ങളും മറ്റും ആലിയ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. അമ്മയായി മാറിയതിനു ശേഷം ഓരോ ഘട്ടത്തിലും താൻ
നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സംവൃത സുനിൽ. വിവാഹത്തോടെ സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി കുടുംബജീവിതവുമായി മുന്നോട്ട് പോകുകയാണ് താരം. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു മക്കളാണ് സംവൃതയ്ക്കുള്ളത്. ഫെബ്രുവരി 20, 21 ദിവസങ്ങളിലായാണ് രണ്ടു മക്കളുടെയും ജന്മദിനം. മക്കളുടെ
തെന്നിന്ത്യൻ താരം നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റേറെയും ഇരട്ടക്കുട്ടികളാണ് ഉയിരും ഉലകും. മാതാപിതാക്കൾക്ക് ഒപ്പം ഒരു കാർ യാത്രയിലാണ് ഇരുവരും. കാർ പതിയെ മുന്നോട്ട് നീങ്ങുന്നു. വണ്ടിയുടെ പിൻസീറ്റിലാണ് അച്ഛനൊപ്പം മക്കളും ഇരിക്കുന്നത്. യാത്ര കൂടുതൽ അടിപൊളിയാക്കാൻ ‘ചുട്ടമല്ലി’ പാട്ടുമുണ്ട്.
Results 1-10 of 654