Activate your premium subscription today
നെടുമ്പാശേരി/ കൊണ്ടോട്ടി ∙ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ 11 മാസം പ്രായമായ കുഞ്ഞ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണു സംഭവം.
നിങ്ങളുടെ കുട്ടികള്‍ എത്ര സമയം ഉറങ്ങാറുണ്ട് എന്ന ചോദ്യത്തിന്, ഞാന്‍ അതത്ര ശ്രദ്ധിക്കാറില്ല എന്നാണോ നിങ്ങളുടെ മറുപടി? കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവും വൈകാരികവുമായ വികാസത്തില്‍ ഉറക്കം നിര്‍ണായക പങ്ക് വഹിക്കുന്നു എന്നതാണ് വാസ്തവം. കുട്ടികളുടെ പ്രായത്തിനനുസരിച്ചു അവശ്യമായ ഉറക്കം അവര്‍ക്ക് ലഭിക്കണം.
തിരുവല്ല ∙ ജനിതക രക്തരോഗത്താൽ വലയുന്ന 3 സഹോദരങ്ങളെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിൽ കുടുംബം. ചങ്ങനാശേരി കാക്കാംതോട് മഠത്തിൽപറമ്പിൽ മുബാറക്കിന്റെയും സൈബുന്നിസയുടെയും മക്കളായ അഹമ്മദ് ഫൈസി (12), ഫൈഹ മെഹ്റിൻ (11), അഹമ്മദ് ഫൈസ് (7) എന്നിവരാണ് ജനിതക രക്ത രോഗമായ ബീറ്റാ തലസീമിയ മേജർ എന്ന രോഗം മൂലം ജനനം മുതൽ ബുദ്ധിമുട്ടുന്നത്. രക്ത മൂലകോശ ദാതാക്കളുടെ സഹായമുണ്ടെങ്കിൽ മാത്രമേ ചികിത്സ ഇനി മുന്നോട്ടുപോകൂ എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 42 ദിവസം മാത്രം. എസ്എസ്എൽസി ഐടി പരീക്ഷ, സാധാരണ മറ്റു വിഷയങ്ങളുടെ മോഡൽ പരീക്ഷകൾക്കു മുൻപാണു നടക്കുന്നത്. മാർച്ച് 3ന് തുടങ്ങി 26നു തീരുന്ന പരീക്ഷകൾക്ക് ചിട്ടയോടെ തയാറെടുക്കാനും ആത്മവിശ്വാസത്തോടെ നേരിടാനും എന്തു ചെയ്യണം..? പ്ലാനിങ് മുഖ്യം അവസാനഘട്ട ഒരുക്കങ്ങൾക്കുള്ള
കുഞ്ഞുമക്കൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം പോകുന്നത് ഒരു മാതാപിതാക്കളും അറിയില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മക്കൾ വളർന്നു വലുതാകുന്നത്. ബാല്യം വിട്ട് കുട്ടികൾ കൌമാരത്തിലേക്ക് ചേക്കേറുമ്പോൾ അതിൻ്റേതായ സ്വഭാവ വ്യതിയാനങ്ങളും കുട്ടികളിൽ ഉണ്ടാകും. അതുകൊണ്ടു തന്നെ കുട്ടികളുമായി കൂടുതൽ തുറന്ന്
പതിവു പോലെ മകന് ഒരു കഥ പറഞ്ഞു കൊടുക്കുമ്പോൾ ഇത്രയധികം സംശയങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാണില്ല നടിയും നർത്തകിയുമായ അമ്പിളിദേവി. ഇളയമകൻ അജുക്കുട്ടനാണ് അമ്പിളിദേവി പുരാണ കഥകൾ പറഞ്ഞുകൊടുത്തത്. അസുരൻമാരെ നിഗ്രഹിച്ച് കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് കാളിയുടെ ദേഷ്യം അടങ്ങാതിരുന്നത് എന്നാണ് അജുക്കുട്ടന്
സീമ ശ്രീലയം അതിവേഗം തീർന്നുകൊണ്ടിരിക്കുന്ന ഫോസിൽ ഇന്ധനങ്ങൾ, ബാറ്ററിയിൽ ഉപയോഗിക്കുന്ന ലിഥിയം പോലുള്ള ലോഹങ്ങളുടെ ലഭ്യതക്കുറവ്, പല ഊർജ സ്രോതസ്സുകളുമുണ്ടാക്കുന്ന മലിനീകരണം... ഇതൊക്കെ വിരൽ ചൂണ്ടുന്നത് നൂതന, പരിസ്ഥിതി സൗഹൃദ ബാറ്ററികളുടെ ആവശ്യകതയിലേക്കാണ്. ബാറ്ററി രംഗത്തെ മിന്നും താരമാവാൻ ഒരുങ്ങുകയാണ്
യുഎസ്എസിന് മലയാളം (AT), മലയാളം (BT) എന്നീ വിഭാഗങ്ങളിൽ നിന്നായി 30 ചോദ്യം ഉണ്ടാകും. മലയാളം (AT) യിൽ തന്നിട്ടുള്ള 15 ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. മലയാളം (BT) യിൽ 15ൽ 10 ചോദ്യങ്ങളുടെ ശരിയുത്തരം മാത്രമേ മൂല്യനിർണയത്തിനു പരിഗണിക്കൂ. മലയാളം (BT) യിലെ 5 ചോദ്യങ്ങൾ കലാ, സാഹിത്യം, ആരോഗ്യ–കായിക വിഷയങ്ങളുമായി
63 വർഷം മുൻപായിരുന്നു മനുഷ്യൻ ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയത്. 1961 ഏപ്രിൽ12ന് സോവിയറ്റ് പൗരൻ യൂറി ഗഗാറിൻ വോസ്റ്റോക് 1 പേടകത്തിൽ ആദ്യമായി ഭൂമിയെ വലംവച്ചു. മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിന്റെയും താമസത്തിന്റെയും തുടക്കമായിരുന്നു അത്. 108 മിനിറ്റ് ആയിരുന്നു ഗഗാറിൻ ബഹിരാകാശത്ത് ഉണ്ടായിരുന്നത്.
എൽഎസ്എസ് രണ്ടു പേപ്പറിനും കൂടി 60 ശതമാനമോ അതിൽ കൂടുതലോ സ്കോർ ലഭിക്കുന്നവർ സ്കോളർഷിപ്പിന് അർഹരാകും. ഓരോ പേപ്പറിനും മിനിമം മാർക്ക് നേടിയിരിക്കണമെന്നു നിർബന്ധവുമില്ല. അൽപം മനസ്സിരുത്തി തയാറെടുപ്പു നടത്തിയാൽ എളുപ്പം നേടാവുന്നതേയുള്ളൂ. എൽഎസ്എസ് സിലബസ് നാലാം ക്ലാസ് വരെ കുട്ടി നേടിയിരിക്കേണ്ട പഠന
Results 1-10 of 402