Activate your premium subscription today
അബുദാബി ∙ ലോകജനതയെ ഭാവനയുടെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മധ്യപൂർവദേശത്തെ ആദ്യത്തെ ഡിസ്നി തീം പാർക്ക് അബുദാബിയിൽ നിർമിക്കുന്നു. ഭൂമിയിലെ ഏറ്റവും മാന്ത്രിക സ്ഥലങ്ങളിൽ ഒന്നാകാൻ പോകുന്ന ഡിസ്നി ലാൻഡ് അബുദാബി തീം പാർക്കുകളുടെ കേന്ദ്രമായ യാസ് ഐലൻഡിലാണ് ഒരുക്കുന്നത്.5 വർഷത്തിനകം തുറക്കാനാണ്
ലോകമെമ്പാടുമുള്ള പല തലമുറകളിലെ കുട്ടികളുടെ പ്രിയകഥാപാത്രമാണ് മിക്കി മൗസ്, വളരെ സൗമ്യനായ കഥാപാത്രം. എന്നാൽ മിക്കിമൗസ് തോക്കുമെടുത്തു യുദ്ധത്തിനു പോയിട്ടുള്ള കഥ കേട്ടിട്ടുണ്ടോ? അങ്ങനെയൊന്നുണ്ട്. പക്ഷേ മിക്കി മൗസിന്റെ സ്രഷ്ടാക്കളായ വാൾട് ഡിസ്നിയല്ല ഈ വിഡിയോയ്ക്കു പിന്നിൽ. 1969ൽ പുറത്തിറങ്ങിയ ഒരു
ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിപ്പിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ ആരംഭിച്ചതോടെ ഇരു ആപ്പുകളും ഉപയോഗിക്കുന്നവർ ജിയോ ഹോട്സ്റ്റാർ സൈറ്റിലേക്കായിരിക്കും റിഡയറക്ട് ചെയ്യപ്പെടുക. ഡിസ്നി ഹോട്സ്റ്റാർ ആപ് ഫോണിലുണ്ടെങ്കിൽ ഇത് പുതിയ ജിയോ ഹോട്സ്റ്റാർ ആപ്പായി അപ്ഡേറ്റാകും. ജിയോ സിനിമ
ആഗോള ശ്രദ്ധ നേടിയ ഇന്ത്യന്‍ ബിസിനസ് ലോകത്തെ മെഗാലയനം അന്തിമഘട്ടത്തിലേക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്നിയും തമ്മിലുള്ള വമ്പന്‍ ലയനത്തിന്റെ ചര്‍ച്ചകളാണ് അന്തിമഘട്ടത്തിലേക്ക് കടന്ന് പുരോഗമിക്കുന്നത്. ലയനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള കാലാവധി ഫെബ്രുവരി 17 ന്
ഗെയിം നിർമാതാക്കളായ എപിക് ഗെയിംസിൽ ഓഹരി നിക്ഷേപം നടത്തി ഡിസ്നി. 12,400 കോടി രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. പ്രശസ്തമായ ഫോർട്ട് നൈറ്റ് ഗെയിം എപിക് ഗെയിംസിന്റേതാണ്. ഡിസ്നിയുടെ സ്റ്റാർ വാർസ്, മാർവൽ, അവതാർ ഗെയിം പദ്ധതികളുടെ ഭാഗമായാണ് സഹകരണം. ഫോർട്ട്നൈറ്റ് ഗെയിമിലും ഡിസ്നി കഥാപാത്രങ്ങളുടെ സാന്നിധ്യം
വിപണി മൂല്യവും വരുമാനവും നോക്കിയാൽ, ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനി; ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തലമുറമാറ്റത്തിന്റെ പാതയിലാണ്. 2022 ജൂണിലാണ് ഇതിന്റെ ഭാഗമായുള്ള ആദ്യ നീക്കങ്ങളിലൊന്ന് ഉണ്ടായത്. മൂത്ത മകനായ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ ചെയർമാനായി നിയമിച്ചു. കൈവയ്ക്കുന്ന മേഖലകളിലെല്ലാം ‘ഇമ്മിണി ബല്യ ഒന്ന്’ ആകാനുള്ള പുറപ്പാടിലാണ് കമ്പനി. ആകാശിനു കീഴിലും സ്ഥിതി വ്യത്യസ്തമല്ല.
കുട്ടികള്‍ സിനിമ കാണുന്നത് ഭാവിയില്‍ അവര്‍ക്ക് ദോഷമാകുമോ? പല സിനിമകളും നല്‍കുന്നത് അനാരോഗ്യകരമായ സന്ദേശങ്ങളാണെന്നാണ് ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിലെ ഗവേഷകര്‍ യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠനം പറയുന്നത്. വ്യക്തിയുടെ ഭാവിജീവിതത്തെയും സമൂഹങ്ങളെയും രാജ്യങ്ങളെയും വരെ സ്വാധീനിക്കുന്ന
സ്പെഷല്‍ എഫക്ടുകള്‍ ഉപയോഗിക്കാതെ നടീനടന്മാരുടെ പ്രായം മാറ്റാന്‍ സാധിക്കുന്ന പുതിയ നിർമിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് സിനിമാ നിര്‍മാണ കമ്പനിയായ വോള്‍ട്ട് ഡിസ്നി. ഫെയ്സ് റീ-എയ്ജിങ് നെറ്റ്വര്‍ക്ക് (ഫ്രാന്) എന്നാണ് ഇതിന്റെ വിവരണം. ഇത് ഉപയോഗിച്ച് 20
അതുവരെ കെട്ടിപ്പടുത്ത കാർട്ടൂൺ സാമ്രാജ്യം തകർന്നടിഞ്ഞ വേദനയിലായിരുന്ന ഡിസ്നിക്കുള്ള പിടിവള്ളിയായിരുന്നു മിക്കി മൗസ്. വട്ടപ്പൂജ്യത്തിൽനിന്ന് തുടങ്ങിയ ഡിസ്നിയെ കോടീശ്വരനാക്കുന്നതിലും മിക്കി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ആദ്യ ചിത്രങ്ങളിൽ മിന്നി മൗസ് എന്ന കഥാപാത്രത്തിന്റെ പിന്നിലായിരുന്നു മിക്കിയുടെ സ്ഥാനം. പക്ഷേ നമ്മുടെ പല സൂപ്പർതാരങ്ങളെയും പോലെ കാലക്രമേണ നായകപദവിയിലേക്ക് ഉയരുകയായിരുന്നു മിക്കിയും...
കഴിഞ്ഞ ദിവസങ്ങളിൽ വളരെയേറെ ശ്രദ്ധേയമായ ആശയമാണ് മെറ്റാവേഴ്സ്. ഫെയ്സ്ബുക് സിഇഒ ആയ മാർക് സക്കർബർഗ്, സമൂഹമമാധ്യമം എന്ന നില വിട്ട് അടുത്ത ഘട്ടമായി തങ്ങൾ മെറ്റാവേഴ്സിലേക്ക് ഇറങ്ങുന്നു എന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നതു പോലെയൊക്കെ നമുക്കായി ഒരു
Results 1-10 of 12