Activate your premium subscription today
കുട്ടികളുെട വാർത്തകളും വിശേഷങ്ങളും അവർക്കു കിട്ടിയ അംഗീകാരങ്ങളും നേട്ടങ്ങളുമൊക്കെ കിഡ്സ്ക്ലബിയൂടെ വായിക്കാം.
കോട്ടയ്ക്കൽ ∙ ‘കുഞ്ഞേട്ത്തിയെ തന്നെയല്ലോ ഉണ്ണിക്കെന്നെന്നും ഏറെയിഷ്ടം’ ഒഎൻവിയുടെയും മറ്റും കവിതാശകലങ്ങൾ ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പതിവായി കേൾക്കുന്നതു ആ കവികളുടെ ശബ്ദത്തിൽ തന്നെയാണ്. മലയാളം അധ്യാപകനായ സന്തോഷ് അഞ്ചൽ അനുകരണ കലാകാരൻ (മിമിക്രി ആർട്ടിസ്റ്റ് ) കൂടി ആയതാണു
നടിയും നർത്തകിയുമായ അമ്പിളിദേവിയുടെ ലോകം മക്കളായ അപ്പുവും അജുക്കുട്ടനുമാണ്. മൂത്തമകൻ അപ്പുവിന്റെ പന്ത്രണ്ടാം പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. മക്കളായ അപ്പുവിനും അജുക്കുട്ടനും ഏറ്റവും പ്രിയപ്പെട്ടവർക്ക് ഒപ്പവുമായിരുന്നു പിറന്നാൾ ആഘോഷം. നൃത്ത്യോദയ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കിൽ വെച്ച് ആയിരുന്നു
അങ്കണവാടിയിലെ ഉപ്പുമാവ് തിന്നു മടുത്തെന്നും ബിർണാണിയും പൊരിച്ച കോഴിയും അമ്മയോട് ആണ് കുഞ്ഞു ശങ്കു പറഞ്ഞത്. അമ്മ ശങ്കുവിൻ്റെ ആവശ്യം മൊബൈലിൽ പകർത്തി ലോകത്തിനു മുമ്പിൽ പങ്കുവെച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റീൽ വൈറലായതോടെ ഇക്കാര്യം മന്ത്രിക്ക് മുന്നിലും എത്തി. ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച
അംഗന്‍വാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തുന്ന കുരുന്നിന്റെ വിഡിയോ വൈറലാകുന്നു. അംഗന്‍വാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്ത കുരുന്ന് അമ്മയോട് പരാതിയുമായെത്തുകയാണ് കുഞ്ഞ്. ഉപ്പുമാവിനു പകരം ബിരിയാണിയും പൊരിച്ച കോഴിയും അംഗന്‍വാടിയില്‍ നല്കാന് നടപടി
പതിവു പോലെ മകന് ഒരു കഥ പറഞ്ഞു കൊടുക്കുമ്പോൾ ഇത്രയധികം സംശയങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാണില്ല നടിയും നർത്തകിയുമായ അമ്പിളിദേവി. ഇളയമകൻ അജുക്കുട്ടനാണ് അമ്പിളിദേവി പുരാണ കഥകൾ പറഞ്ഞുകൊടുത്തത്. അസുരൻമാരെ നിഗ്രഹിച്ച് കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് കാളിയുടെ ദേഷ്യം അടങ്ങാതിരുന്നത് എന്നാണ് അജുക്കുട്ടന്
ആഹാരം പാഴാക്കി കളയുന്ന ഒരോരുത്തർക്കും വേണ്ടിയാണ് ‘സ്കൂൾമുറ്റ’ത്തിൽ പുഷ്പലത പി.പി എന്ന അധ്യാപിക ഈ കുറിപ്പ് പങ്കുവയ്ക്കുന്നത്. വയനാട്ടിലെ ആ സ്കൂളിൽ ആദിവാസി വിഭാഗത്തിലേയും തോട്ടം തൊഴിലാളികളുടേയും മക്കളാണ് അധികവും. സ്ഥിരമായി സ്കൂളിൽ വരാൻ മടിയുള്ള രണ്ടു കുട്ടികളെ അന്വേഷിച്ച് പോയപ്പോൾ ഉണ്ടായ
താളത്തിനനുസരിച്ച് കുട്ടികൾ ആടുകയും പാടുകയുമൊക്കെ ചെയ്യുമ്പോൾ അഭിനന്ദിക്കാതെ മാറിനിൽക്കാൻ ആർക്കാണ് കഴിയുക? സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും ദേവര എന്ന തന്റെ ചിത്രത്തിലെ ദാവൂഡി എന്ന ഹിറ്റ് ഗാനത്തിന്റെ, ഏറെ പ്രയാസമുള്ള ഹുക്ക് സ്റ്റെപ്പുകൾ അനായാസം ചെയ്യുന്ന ബാലനെ മനസ്സുനിറഞ്ഞു
ടിടിസി പഠനത്തിന്റ ഭാഗമായുള്ള ടീച്ചിങ് പരിശീലനത്തിനായി ഒരു സ്കൂളിൽ എത്തിയപ്പോൾ കണ്ട ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെക്കുറിച്ചുള്ള ഒർമകൾ പങ്കുവയ്ക്കുകയാണ് ഒരു യുവതി. വയനാട് ജില്ലയിലെ കുന്താണി ജി എൽ പി എസ് സ്കൂളിലാണ് തെരേസ മത്തായി ടീച്ചിങ് പരിശീലനത്തിനായി എത്തിയത്. ഒന്നാം ക്ലാസുകാരി ബർസ എന്ന
ഒരു നാലാംക്ലാസുകാരന്റെ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു പ്രസംഗം ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മന്ത്രി എംബി രാജേഷ്. പ്രശസ്തനായ ആയുർവേദ ഡോക്ടർ ഹുറൈർ കുട്ടിയെ അനുസ്മരിച്ചുകൊണ്ട് പേരക്കുട്ടിയായ നഹൻ നിയാസ് ഹുറൈർ നടത്തിയ വൈറല്‍ പ്രസംഗമാണ് മന്ത്രി പങ്കുവച്ചത്. ഈ നാലാം ക്ലാസുകാരന്റെ പ്രസംഗം കേൾക്കാൻ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസനയ്ക്കും മകൾ ജനിച്ചത്. ഒന്നരവയസുകാരിയായ മകളുടെ ചിത്രങ്ങള്‍ ഉപാസനയും രാംചരണും പങ്കുവെക്കാറുണ്ടെങ്കിലും അതിലൊന്നും മുഖം വ്യക്തമായി കാണിക്കാറില്ല. ഈ സസ്പെന്‍സിന് എന്ന് വിരാമം കുറിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി
Results 1-10 of 1701