Activate your premium subscription today
മലയാളികളുടെ ഇടയിൽ ഇപ്പോൾ ഹിറ്റ് ആയിരിക്കുന്നത് ഒരു തായിലൻഡ് പാട്ട് ആണ്. 'അനഡ പാത് ചയാ' എന്നാണ് പാട്ട് തുടങ്ങുന്നതെങ്കിലും മലയാളത്തിൽ എത്തിയപ്പോൾ അത് 'അന്നന പാറ്റയേ' എന്നായി മാറി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ട്രെൻഡിംഗ് പാട്ടിന് ചുണ്ടനക്കി ചുവടു വെക്കുകയാണ് ഇപ്പോൾ. കേരളത്തിലും പാട്ട് വമ്പൻ
പ്രിയമകളുടെ മനോഹരചിത്രം പങ്കുവെച്ച് നടി ഭാമ. അച്ഛനൊപ്പം മകൾ ഗുരുവായൂർ ദർശനം നടത്തിയതിനു ശേഷമുള്ള ചിത്രമാണ് ഭാമ പങ്കുവെച്ചത്. കസവു പാവാടയും ബ്ലൌസും ധരിച്ച് തലയിൽ മുല്ലപ്പൂ ഒക്കെ ചൂടി ഇരിക്കുന്ന കുഞ്ഞിന്റെ കൈയിൽ ഒരു മയിൽപ്പീലിയുമുണ്ട്. ഉണ്ണി കണ്ണന്റെ ചിത്രമുള്ള സ്റ്റിക്കർ കൊണ്ട് മകളുടെ മുഖം
അപ്പനോട് പെൺമക്കൾക്ക് കുറച്ച് സ്നേഹക്കൂടുതൽ ഉണ്ടായിരിക്കും. ഏതൊരു പെൺകുഞ്ഞിന്റെയും ഏറ്റവും ആദ്യത്തെ ഹിറോ അച്ഛൻ തന്നെ ആയിരിക്കും. കുഞ്ഞുനാളിൽ തന്നെ അച്ഛന്റെ കാര്യത്തിൽ വലിയ കരുതലും ശ്രദ്ധയും കാണിക്കുന്നവർ ആയിരിക്കും ഇവർ. അത്തരത്തിൽ ഒരു കൊച്ചു മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
'അന്തിച്ചോപ്പു മായും മാനത്താരോ' എന്ന് കൂട്ടുകാരൻ പാടി തുടങ്ങുമ്പോൾ കൂട്ടുകാർ പഴയ ബക്കറ്റിലും പാട്ടകളിലും താളം പിടിച്ചു തുടങ്ങി. ഡബ്ബാ ബീറ്റ് എന്ന മ്യൂസിക് ബാൻഡിലെ കൊച്ചു മിടുക്കരാണ് പുതിയ പാട്ടുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. മൂന്നുദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വിഡിയോ ഇതുവരെ കണ്ടത് 1.8
പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ നടിയാണ് മേഘന രാജ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം യുട്യൂബിലും തന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കാറുണ്ട്. മകൻ റയാൻ രാജ് എന്ന ജൂനിയർ ചിരുവിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി മേഘന പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ വേനലവധി ആരംഭിക്കുന്നതിന് മുന്നോടിയായി കുഞ്ഞുമകൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു കുട്ടിതാരമാണ് കിയാര എന്ന കണ്മണി. നടി മുക്തയുടെയും ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റെയും മകളായ കണ്മണി അഭിനയത്തിലും മികവ് തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ റീലുകളിലൂടെയും മറ്റും സജീവമാണ് കണ്മണി. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയയിൽ എത്തിയത് റീലുമായല്ല. പകരം,
ലിഫ്റ്റിൽ തനിച്ചാകുമ്പോൾ പെട്ടെന്നുള്ള നമ്മുടെ പ്രതികരണം എന്തായിരിക്കും. എത്ര വളർന്നാലും ചിലർ പെട്ടെന്ന് പാനിക് ആകുന്നവർ ആയിരിക്കും. എന്നാൽ തന്റെ പ്രിയപ്പെട്ട പപ്പി ആപത്തിൽ പെട്ടെന്ന് മനസ്സിലായപ്പോൾ മനസ് പതറാതെ രക്ഷകനായി മാറിയ 11 വയസുകാരനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. 11 വയസ് മാത്രം പ്രായമുള്ള
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും പുതിയ പുതിയ വിശേഷങ്ങളാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു കുഞ്ഞുമകനാണ്. അവന്റെ നിഷ്കളങ്കതയും അപ്പനെ സഹായിക്കാനുള്ള മനസ്സും അപ്പന് നൽകിയത് എട്ടിന്റെ പണിയാണ്. പെട്രോളിന് ഈ വില ഉള്ള സമയത്ത് കൊച്ചിനെ കുറ്റം പറയാനും പറ്റില്ല. അപ്പന് ഒരു സഹായമാകട്ടെ എന്ന
നിങ്ങൾ വാഹനത്തിൽ കയറി യാത്ര ചെയ്തിട്ടുണ്ടെങ്കിൽ ആ യാത്രയെക്കുറിച്ച് ഒരു കുറിപ്പ് എഴുതാൻ ആയിരുന്നു പാഠപുസ്തകത്തിലെ നിർദ്ദേശം. പിന്നെ ഒന്നും നോക്കിയില്ല, കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ നടത്തിയ ആംബുലൻസ് യാത്രയെക്കുറിച്ച് ആ രണ്ടാം ക്ലാസുകാരി കുറിച്ചു. കോഴിക്കോട് പറമ്പിൽ ബസാർ എ എം യു പി സ്കൂളിലെ
കഴിഞ്ഞിടെ ആയിരുന്നു ടെക് ശതകോടീശ്വരൻ ഇലോൺ മസ്കിന് പതിനാലാമാത്തെ കുഞ്ഞ് പിറന്നത്. ന്യൂറലിങ്ക് എക്സിക്യുട്ടീവ് ഷിവോൺ സിലിസിലാണ് മസ്കിന് പതിനാലാമത്തെ കുഞ്ഞ് പിറന്നത്. സെൽഡൺ ലൈകർഗസ് എന്നാണ് ടെസ് ല സി ഇ ഒ തന്റെ മകന് പേര് നൽകിയത്. എന്നാൽ, മസ്കിന്റെ പതിനാലാമത്തെ കുഞ്ഞിനും മറ്റ് മൂന്ന് കുഞ്ഞുങ്ങൾക്കും
Results 1-10 of 29