Activate your premium subscription today
പക്ഷികളെ പിടിച്ച് ‘തടവിൽ പാർപ്പിച്ച’ ശേഷം ഭക്ഷിക്കുന്ന എലനോറാസ് ഫാൽക്കനെ (Eleonora's Falcon) അറിയാമോ? ചെറു പക്ഷികളെയും ഷഡ്പദങ്ങളെയും ഒക്കെ കക്ഷി ആഹാരമാക്കും. വയറു നിറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ചെറുപക്ഷികളെ എന്തുചെയ്യുമെന്നോ? തൂവലുകൾ കൊത്തിപ്പറിച്ച് പറക്കാൻ വയ്യാതാക്കി ജീവനോടെ മലയിടുക്കിലും
ഈ വർഷം ചരിത്രപരമായ ഒരു യാത്രയുടെ 555ാം വാർഷികം കൂടിയാണ്. 1469ൽ ഇന്നത്തെ ഗുജറാത്തിന്റെ ഭാഗമായ പ്രദേശത്ത് കപ്പൽവഴി ഒരു റഷ്യൻ സഞ്ചാരിയെത്തി. വലിയൊരു യാത്രയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ വരവ്. താൻ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ സംസ്കാരങ്ങളും ചരിത്രവുമൊക്കെ പഠിക്കാനും അതൊക്കെ രേഖപ്പെടുത്തി
120 വർഷമായി നെമസിസ് എന്ന കപ്പൽ കടലിൽ മറഞ്ഞിട്ട്. പക്ഷേ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ നെമസിസിന്റെ തിരോധാനത്തെപ്പറ്റി നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓസ്ട്രേലിയൻ അധികൃതർ. കപ്പൽ ഓസ്ട്രേലിയയുടെ തീരമേഖലയിൽ എവിടെയാണ് മറഞ്ഞുകിടക്കുന്നത് എന്നതു സംബന്ധിച്ച വാർത്ത
യുദ്ധവും അപകടങ്ങളും മാത്രമല്ല ലോകത്ത് ഒരുപാട് നല്ല കാര്യങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നുണ്ട്. ചിലപ്പോൾ നമ്മൾ കേൾക്കുന്ന വാർത്തകൾ നമ്മളെ ചിരിപ്പിക്കും, ചിലപ്പോൾ അത്ഭുതപ്പെടുത്തും, മറ്റു ചിലപ്പോൾ നമ്മൾക്ക് പ്രചോദനം നൽകും. അങ്ങനെ രസകരവും പ്രധാനപ്പെട്ടതുമായ 5 വാർത്തകൾ കുട്ടികൾക്കായി. 1. ബിടിഎസ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 37–ാം ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ ഇന്ന് അരങ്ങേറുകയാണല്ലോ. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ടെസ്റ്റ് നായകനാണ് ഗിൽ. ടെസ്റ്റിൽ ഇതുവരെ 36 പേരും ഏകദിനത്തിൽ 27 പേരും ട്വന്റി20യിൽ 14 പേരും ഇന്ത്യയെ നയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻമാരുടെ കൗതുക വിശേഷങ്ങൾ
പണ്ഡിറ്റ് ഭവാനി ചരൺ പഥക് സന്യാസി – ഫക്കീർ കലാപത്തിന്റെ മുൻനിര നേതാക്കളിൽ പ്രധാനി. കടുത്ത ഈശ്വരവിശ്വാസവും ദേശസ്നേഹവുമാണ് ഇടത്തരം ഭൂപ്രഭുവായിരുന്ന ഭവാനി പഥകിനെ ബ്രിട്ടിഷ് ചൂഷണത്തിനെതിരെ പോരാടാൻ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ത്യാഗവും സമർപ്പണവും നേതൃപാടവവും ഹിന്ദു സന്യാസിമാരെയും സൂഫിവര്യന്മാരായ
ഒരു പ്രത്യേകതരത്തിലുള്ള വായനശാലയായിരിക്കും സ്വർഗം എന്നു ഭാവന ചെയ്തയാളാണ് പ്രശസ്ത എഴുത്തുകാരൻ ഹോർഹെ ലൂയി ബോർഹസ്. ഭൂമിയിൽവച്ചേ ആ സ്വർഗലോകം പ്രാപ്തമായവരാണു നല്ല വായനക്കാർ. ചരിത്രമെടുത്താൽ, പുസ്തകാനുരാഗിയായ അലക്സാണ്ടർ ചക്രവർത്തിയെ മാത്രമല്ല നമുക്കു കാണാനാകുക; കടുത്ത പുസ്തകവിരോധിയായ ചൈനീസ് ചക്രവർത്തി
മിയാമിയിലെ മൃഗശാലയിൽ ഇന്നലെ ഗോലിയാത്തിന് ഇരട്ടി മധുരമുള്ള ദിവസമായിരുന്നു. അച്ഛനായതിന് ശേഷമുള്ള ആദ്യ ഫാദേഴ്സ് ഡേ, പോരാത്തതിന് 135–ാം പിറന്നാളും! ഗോലിയാത്ത് ആരാണെന്നല്ലേ? ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ആമ. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ ആമകൾ എണ്ണത്തിൽ
ലോകയുദ്ധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായിരുന്നു ഡീ–ഡേ. തീവ്രമായ യുദ്ധം. രണ്ടാം ലോകയുദ്ധം തുടങ്ങിയ ശേഷമാണ് നാത്സി സേന വടക്കുപടിഞ്ഞാറൻ ഫ്രാൻസ് കീഴടക്കിയത്. പടിഞ്ഞാറൻ യൂറോപ്പിലെ നാത്സി അപ്രമാദിത്വം ഇതോടെ തുടങ്ങി. 1941 ഡിസംബറിലാണു അമേരിക്ക രണ്ടാം ലോകയുദ്ധത്തിൽ ഇടപെട്ടുതുടങ്ങിയത്.
ലോകത്ത് ഒറ്റപ്പെട്ട സ്ഥലങ്ങൾ കുറച്ചൊക്കെയുണ്ട്. എന്നാൽ അറുപതിനായിരത്തിലധികം വർഷമായി ഒരുകൂട്ടം മനുഷ്യർ ഒരു ദ്വീപിൽ പുറംലോകവുമായി ബന്ധപ്പെടാതെ ജീവിക്കുകയാണ്. മറ്റെവിടെയുമല്ല, നമ്മുടെ ദ്വീപസമൂഹമായ ആൻഡമാൻ നിക്കോബാറിലാണ് ഈ ദ്വീപ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാനിൽ ഉൾപ്പെട്ട ദ്വീപാണു സെന്റിനൽ. ഇതിനു തെക്കായി
Results 1-10 of 67