Activate your premium subscription today
മലയാള മനോരമ പത്രത്തിൽ വിദ്യാർഥികൾക്കായി പ്രസിഥീകരിക്കുന്ന പഠിപ്പുര ഓൺലൈനിലും വായിക്കാം.
വളരെ വിചിത്രമായ ഒരു ഓർഡർ പുറപ്പെടുവിച്ചിരിക്കുകയാണ് തെക്കൻ ഇറ്റലിയിലെ കലാബ്രിയ മേഖലയിലുള്ള ബെൽകാസ്ട്രോ എന്ന പട്ടണത്തിന്റെ മേയർ. പട്ടണവാസികൾക്ക് അസുഖം പിടിപെടുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് ഓർഡർ. പ്രത്യേകിച്ചും അടിയന്തര ചികിത്സയോ വൈദ്യസഹായമോ വേണ്ട രോഗങ്ങൾ പിടിപെടുന്നത് നഗരഭരണകൂടം
ആയുർവേദത്തിലെ പ്രധാനപ്പെട്ട മരുന്നുകളിലൊന്നാണു കഷായം. ഉത്തരേന്ത്യയിൽ കദ അല്ലെങ്കിൽ ക്വത് എന്നാണ് കഷായം അറിയപ്പെടുന്നത്. ഔഷധസസ്യങ്ങൾ വെള്ളത്തിൽ ശാസ്ത്രീയമായി തിളപ്പിച്ച് പലവിധ പ്രക്രിയകൾ ചെയ്താണു കഷായം തയാറാക്കുന്നത്. ആയുർവേദത്തിലെ പഞ്ചകൽപനകളിൽ (5 മരുന്നുത്പാദന രീതികൾ) പെടുന്നതാണു കഷായം. അനേകം
തന്റെ അധ്യാപന ജീവിതത്തിലെ മറക്കാനാകാത്ത ചില നിമിഷങ്ങൾ ‘സ്കൂൾമുറ്റ’വുമായി പങ്കുവയ്ക്കുകയാണ് അധ്യാപകനായ ലിന്റോ ജോൺ. ഗൂഡല്ലൂർ സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായും, ബീഹാറിലെ കട്ടഹാരി ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആയും സേവനമുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ സ്കൂൾ എജ്യുക്കേഷന്
രാജ്യത്തെ നിയമവ്യവസ്ഥ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ എന്ന നിലയിൽ കുറ്റവാളിയെ വധിക്കാൻ ആജ്ഞാപിക്കുന്നതാണ് വധശിക്ഷ അല്ലെങ്കിൽ ക്യാപ്പിറ്റൽ പണിഷ്മെന്റ്. പൊതുവേ വളരെ ഗുരുതരമായ കുറ്റങ്ങൾക്കാണു വധശിക്ഷ നൽകുക. ബിസി 18–ാം നൂറ്റാണ്ടിൽ ബാബിലോൺ രാജാവായ ഹമ്മുറാബി പുറത്തിറക്കിയ നിയമസംഹിതയിലാണു വധശിക്ഷ വ്യവസ്ഥ
കാലം 1890...വില്യം കെംലർ എന്ന ക്രിമിനലിനെ അമേരിക്കയിൽ വധശിക്ഷയ്ക്കു വിധിച്ചു. ജർമൻ വംശജനായ കെംലർ മദ്യപിച്ച് ലക്കുകെട്ട് തന്റെ ജീവിതപങ്കാളിയെ കൊലപ്പെടുത്തിയതായിരുന്നു കേസ്. തൂക്കിക്കൊല്ലുന്നതിനു പകരമുള്ള വധശിക്ഷാരീതികൾ അന്ന് അമേരിക്കൻ അധികൃതർ ആലോചിച്ചു കൊണ്ടിരുന്ന കാലമാണ്. പക്ഷേ അപ്പോഴൊരു
കമ്പൈസ്, സ്റ്റിക്ക് ഐസ്, ഐസ് സ്റ്റിക്....പോപ്സിക്കിൾ എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തിന്റെ പ്രിയപ്പെട്ട ഐസ്ക്രീമിനെ നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയാണു വിളിച്ചിരുന്നത്. ചോക്കോബാർ, മാംഗോ ബാർ തുടങ്ങി വിവിധ വകഭേദങ്ങളിലും തരങ്ങളിലും പോപ്സിക്കിളുകളുണ്ട്. പ്രശസ്തമായ ഈ ഐസ്ക്രീമിന്റെ ജനനം വളരെ ആകസ്മികമാണ്. 11
ഒരുപാടൊരുപാട് ചർച്ചകളും സാഹിത്യവും വാദങ്ങളും പ്രതിവാദങ്ങളും ലേഖനങ്ങളുമൊക്കെ ക്ലിയോപാട്രയെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. എന്നാൽ ക്ലിയോപാട്രയുടെ മകളോ? അത്രയധികം സ്മരിക്കപ്പെട്ടിട്ടില്ലെങ്കിലും ശ്രദ്ധേയമായ വിജയങ്ങൾ നേടിയിരുന്നു അവർ. മാർക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും മകളായ ക്ലിയോപാട്ര
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 42 ദിവസം മാത്രം. എസ്എസ്എൽസി ഐടി പരീക്ഷ, സാധാരണ മറ്റു വിഷയങ്ങളുടെ മോഡൽ പരീക്ഷകൾക്കു മുൻപാണു നടക്കുന്നത്. മാർച്ച് 3ന് തുടങ്ങി 26നു തീരുന്ന പരീക്ഷകൾക്ക് ചിട്ടയോടെ തയാറെടുക്കാനും ആത്മവിശ്വാസത്തോടെ നേരിടാനും എന്തു ചെയ്യണം..? പ്ലാനിങ് മുഖ്യം അവസാനഘട്ട ഒരുക്കങ്ങൾക്കുള്ള
യുഎസിൽ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം. അനേകകാലങ്ങളുടെ ചരിത്രമുള്ളതാണു യുഎസ് പ്രസിഡന്റ് പദവി. യുഎസ് പ്രസിഡന്റുമാരെക്കുറിച്ച് രസകരമായ പല കഥകളുമുണ്ട്. ഇക്കൂട്ടത്തിൽ ഒരു കഥ കേട്ടാലോ? കഥയല്ല ചരിത്രസംഭവമാണ്. യുഎസിന്റെ ആദ്യ പ്രസിഡന്റും സ്ഥാപക പിതാക്കൻമാരിൽ ഒരാളുമായ ജോർജ് വാഷിങ്ടനുമായി
നീയൊരു മനുഷ്യൻ തന്നെയാണോ എന്നൊക്കെ ദേഷ്യം വരുമ്പോൾ ചിലർ ചോദിക്കാറുണ്ട്. എന്നാൽ തങ്ങൾ മനുഷ്യരല്ലെന്നും വേറെയേതോ ജീവികളാണെന്നും ചിന്തിക്കുന്ന ചില മനുഷ്യർ ലോകത്തുണ്ട്. അതർകിൻ എന്നാണ് ഇവർ ഇവരെത്തന്നെ വിശേഷിപ്പിക്കുന്നത്. ഇവർ സമൂഹമാധ്യമങ്ങളിലും ഇന്റർനെറ്റ് കൂട്ടായ്മകളിലുമൊക്കെ സജീവമാണ്. താനൊരു
Results 1-10 of 1268