Activate your premium subscription today
കുട്ടികൾക്കൊപ്പം ഗുണമേന്മയുള്ള സമയം (Quality time) ചെലവിടേണ്ടത് അവരുടെ വൈകാരിക ക്ഷേമത്തിനും അവരുമായി ബന്ധം ശക്തമാക്കുന്നതിനും പ്രധാനമാണ്. തിരക്കു പിടിച്ച ജോലികൾക്കിടയിൽ പലപ്പോഴും മാതാപിതാക്കൾക്ക് ഇതിനു സാധിക്കാത്തത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
Results 1-1