ഭിന്നശേഷിക്കാരായ കുട്ടികള്‍
Special Kids

ഭിന്നശേഷിയുള്ളവർ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുന്ന സാമൂഹിക സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലവിലുള്ളത്. അവർക്ക് സൗകര്യങ്ങളും പിന്തുണയും നൽകുന്നതിൽ സമൂഹം പലപ്പോഴും പിന്നിലായി പോകുന്നു