Activate your premium subscription today
തിരുവനനന്തപുരം ∙ പാറശ്ശാല പരശുവക്കലില്‍ 4 വയസ്സുകാരനു ദാരുണാന്ത്യം. പനയറക്കല്‍ സ്വദേശികളായ രജിന് - ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം.
കൊച്ചി ∙ പ്രവർത്തനരഹിതമായ ഇലക്ട്രിക് ടോയ് കാർ നൽകി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയിൽ കടയുടമയ്ക്ക് പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കളിപ്പാട്ടം നന്നാക്കി നൽകുകയോ അതിന്റെ വില തിരിച്ചു നൽകുകയോ ചെയ്യണമെന്നും കൂടാതെ 4000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ വിധിച്ചു. എറണാകുളം വടവുകോട് സ്വദേശി അജേഷ് ശിവൻ നൽകിയ പരാതിയിലാണ് ഉത്തരവ്.
ഇന്ന് പല മാതാപിതാക്കളും കൊച്ചുനോട്ടത്തിന് സ്മാര്‍ട്ട്ഫോണുകളെയോ കംപ്യൂട്ടിങ് ഉപകരണങ്ങളെയോ ഏല്‍പ്പിക്കുന്ന കാഴ്ച സാധാരണമാകുകയാണ്. എന്നാല്‍, കുട്ടികളുടെ പഞ്ചേന്ദ്രയങ്ങളും പുത്തന്‍ അനുഭവങ്ങള്‍ക്ക് കൊതിക്കുന്നവയാണ്. അതിനാല്‍ തന്നെ അവരുടെ കൈയ്യില്‍ പഴയ തരത്തിലുളള കളിപ്പാട്ടങ്ങള്‍ എത്തുന്നത് അവരുടെ
ചെന്നൈ ∙ പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി കെ.എ.ഷബീർ ചുമതലയേറ്റു. രാജ്യാന്തര വിപണന – ഉൽപാദന വിഭാഗം വൈസ് പ്രസിഡന്റായിരുന്നു. ഫാക്ടറി ഓപറേഷൻസ്, പുതിയ ഉൽപന്നങ്ങളുടെ വികസനം എന്നീ വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. സുരക്ഷിതവും ഗുണമേൻമയുള്ളതുമായ
ചെന്നൈ ∙ ഓൾ ഇന്ത്യ ടോയ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ടിഎഐടിഎംഎ) നടത്തിയ ദേശീയതല മത്സരത്തിന്റെ 2 വിഭാഗങ്ങളിൽ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡിന് പുരസ്കാരം. ‘പ്രിറ്റൻഡ് ആൻഡ് റോൾപ്ലേ’ വിഭാഗത്തിൽ ‘ഗിഗിൾസ്’ ബ്രാൻഡിനു കീഴിലുള്ള ലിറ്റിൽ ഹോം അയൺ, വാഷിങ് മെഷീൻ, ജ്യൂസർ എന്നിവയ്ക്കും ‘ടോപ് ക്ലാസിക് ടോയ്’ വിഭാഗത്തിൽ
ബാല്യത്തിന്റെ ഓർമ പുതുക്കാൻ എന്നതിനപ്പുറം കളിപ്പാട്ടങ്ങളുടെ പ്രാധാന്യവും ചരിത്രപരമായ വികസനവും മനസ്സിലാക്കാൻ സാധിക്കുന്നയിടമാണ് കളിപ്പാട്ട മ്യൂസിയങ്ങൾ. വിവിധ കാലഘട്ടങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള കളിപ്പാട്ടങ്ങൾ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും
ദോഹ ∙ കുട്ടികൾക്ക് വേനൽക്കാല ആഘോഷമായി ഖത്തർ ടോയ് ഫെസ്റ്റിവലിന് തുടക്കമായി. ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ ദോഹ
വേനൽക്കാല വിനോദ പരിപാടികളുടെ ഭാഗമായി വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഖത്തർ ടോയ് ഫെസ്റ്റിവലിന് ജൂലൈ 15 മുതൽ തുടക്കമാവുമെന്ന് സംഘാടകർ അറിയിച്ചു.
കുട്ടികളുടെ ബുദ്ധിവികാസൃത്തില് സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
മനാമ ∙ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) 'ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ' ജൂലൈ 1-ന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ആരംഭിക്കും ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ആഘോഷം ബഹ്റൈനിലെ ടൂറിസം കലണ്ടറിലെ ഒരു പ്രധാന പരിപാടിയാണ് . രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ പ്രധാന ഭാഗമായുള്ള ഈ പരിപാടിയിൽ നിരവധി
Results 1-10 of 39