Activate your premium subscription today
ഒരിക്കലും നമ്മൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന വാർത്തകളല്ല നമ്മുടെ ദൈവത്തിന്റെ ഈ സ്വന്തം നാട്ടിൽ കുറച്ചു കാലമായി കേൾക്കുന്നത്. എന്ത് പറ്റി നമ്മുടെ യുവ തലമുറയ്ക്ക്? രക്ത ബന്ധമോ സ്നേഹ ബന്ധമോ കുടുംബ ബന്ധമോ തിരിച്ചറിയാത്ത, എന്തിന് പറയുന്നു എന്തിനും ഏതിനും 'ഞങ്ങടെ ചങ്കാണ്' എന്ന് പറഞ്ഞു നടന്നിരുന്ന സ്വന്തം കൂട്ടുകാരെയും തിരിച്ചറിയാതിരിക്കാൻ മാത്രം നിങ്ങളുടെ ബുദ്ധിയും വിവേകവും നിങ്ങൾ എന്തിന് വേണ്ടി, ആർക്കു വേണ്ടിയാണ് പണയം വെയ്ക്കുന്നത്. ?
അംഗീകൃത ലൈസൻസില്ലാതെ പണപ്പിരിവ് നടത്തിയതിന് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി ഫിനാൻഷ്യൽ ക്രൈം വിഭാഗം രണ്ട് സുഡാൻ സ്വദേശികളെ അറസ്റ്റ് ചെയ്തു.
പഴുതുകള്‍ ഒഴിവാക്കി രാജ്യത്തെ ലഹരിരുന്ന് വിരുദ്ധ നിയമം പരിഷ്കരിക്കാന്‍ നിയോഗിച്ച കമ്മിറ്റി കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഹരിമരുന്ന് വ്യാപനം തടയുക, അനുബന്ധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുക തുടങ്ങി നിലവിലുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതികളാണ് കരട് നിയമത്തിലുള്ളത്.
മദ്യം പോലുള്ള ലഹരി ഉപയോഗം ബ്രെത്ത് അനലൈസര്‍ പരിശോധനയിൽ തിരിച്ചറിയാനും സാധാരണ രക്തപരിശോധനയിൽ സ്ഥിരീകരിക്കാനും സാധിക്കും. എന്നാൽ രാസ ലഹരി പോലെയുള്ള മാരക മയക്കുമരുന്നുകൾ കണ്ടെത്താനും കോടതിയിൽ സമർപ്പിക്കാനും പൊലീസുൾപ്പെടെയുള്ള അധികാരികൾ മറ്റുചില രീതികളാണ് ഉപയോഗിക്കുന്നത്. കൊക്കെയ്ൻ, എംഡിഎംഎ, ഹെറോയിൻ
രാജ്യവ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സ്വദേശികൾ അടക്കം 30 പേരെ ലഹരിപദാർഥങ്ങളുമായി അറസ്റ്റ് ചെയ്തു.
അബുദാബി ∙ സമൂഹമാധ്യമങ്ങൾ വഴി ലഹരിമരുന്ന് വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ ലഹരി നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കി അബുദാബി പൊലീസ്.
കച്ചവടത്തിനായി കൈവശം വച്ച 16 കി ലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി ഒരു ബിദൂനിയെ(പൗരത്വരഹിതന്‍) ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രേള്‍ വിഭാഗം അറസ്റ്റു ചെയ്തു.
എന്തിനോടും അടിമപ്പെടുന്ന ചിലരുടെ സ്വഭാവം, അതു പുരാതന കാലത്തേയുള്ളതാണ്.
കുവൈത്ത് സിറ്റി∙ കുവൈത്ത് കോസ്റ്റ് ഗാര്‍ഡും, ലഹരി വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 കിലോ ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തത്. കടല്‍ മാര്‍ഗം കുവൈത്തിലെത്തിച്ച് കച്ചവടത്തിനുള്ള നീക്കമാണ് അധികൃതര്‍ തടഞ്ഞത്. പിടിച്ചെടുത്ത ലഹരി മരുന്നിന്ന് ഒന്നരലക്ഷം കുവൈത്ത് ദിനാര്‍
'സ്ട്രോബെറി ക്വിക്ക്' എന്ന പേരിൽ സ്കൂള്‍ കുട്ടികളുടെയിടയില്‍ വിതരണം ചെയ്യപ്പെടുന്ന മയക്കുമരുന്നിന്റെ രൂപത്തിലുള്ള മിഠായിയുടെ ചിത്രമെന്ന അവകാശവാദങ്ങളുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ∙ അന്വേഷണം സ്കൂളുകളിൽ പുതിയ മയക്കുമരുന്ന്...നിങ്ങൾക്ക് സ്കൂളിൽ കുട്ടികൾ
Results 1-10 of 31