Activate your premium subscription today
ന്യൂഡൽഹി ∙ രാജ്യത്തേക്കു ഭീകരസംഘടനകളുമായി ചേർന്നു ഗുണ്ടാസംഘം ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 3 സംസ്ഥാനങ്ങളിലായി 9 ഇടങ്ങളിൽ പരിശോധന നടത്തി. ദേവിന്ദർ ബംബീഹ ഗാങ്ങുമായി ബന്ധമുള്ളവരുടെ വീടുകളിലായിരുന്നു പരിശോധന. ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, പൽവൽ, പഞ്ചാബിലെ ജലന്തർ, യുപിയിലെ മഥുര എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകളും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.
ഇംഫാൽ ∙ മണിപ്പുരിൽ ബിഷ്ണുപുർ, ഇംഫാൽ വെസ്റ്റ് ജില്ലകളിൽനിന്നും സുരക്ഷാസേന ആയുധശേഖരം പിടിച്ചെടുത്തു. വെള്ളിയാഴ്ച ബിഷ്ണുപുരിൽനിന്ന് 2.3 കിലോഗ്രാം സ്ഫോടനവസ്തുക്കളും ഗ്രനേഡ് ശേഖരവും ഓട്ടമാറ്റിക് റൈഫിളുമാണ് പിടിച്ചത്. ഇംഫാൽ വെസ്റ്റിൽനിന്നു പിസ്റ്റളുകളും വെടിയുണ്ടകളും ഗ്രനേഡുകളും പിടിച്ചെടുത്തു.
കൊച്ചി∙ ഇന്ത്യന്‍ മഹാസമുദ്രം വഴി ആയുധങ്ങളും ലഹരിമരുന്നുകളും കടത്തിയെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലും തമിഴ് തീവ്രസംഘടനയായ
കൊച്ചി/ ചെന്നൈ∙ പാക്കിസ്ഥാൻ– തമിഴ്പ്പുലി (എൽടിടിഇ) ബന്ധം സംശയിക്കുന്ന ആയുധക്കടത്തിന്റെ ഗൂഢാലോചന നടന്നത് അങ്കമാലി കിടങ്ങൂരിലെ വാടകവീട്ടിൽ. ദേശീയ അന്വേഷണ എജൻസിയുടെ (എൻഐഎ) തീവ്രവാദവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തി.ആയുധക്കടത്തുകാരനായ ശ്രീലങ്കൻ
Results 1-4