Activate your premium subscription today
കോഴിക്കോട് ∙ പുറമേരിയിൽ വീട്ടിൽ നിന്ന് 18 പവൻ സ്വർണ്ണാഭരണം മോഷണം പോയി. ടൗൺ പരിസരത്തെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ കുത്തിതുറന്ന് താക്കോൽ കൈവശമാക്കിയാണ് കള്ളൻ വീടിനുള്ളിൽ കടന്നത്. മേശയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കളവ് ചെയ്യപ്പെട്ടത്. വീട്ടമ്മയുടെ കാലിൽ
തോട്ടയ്ക്കാട് ∙ ഇരവുചിറയിൽ കടയിലും വീട്ടിലും മോഷണം. പലചരക്ക് കടയിലെ സിസിടിവിയുടെ ഡിവിആറും 20,000 രൂപയും കവർന്നു. കയറി താമസം നടത്താനിരുന്ന സമീപത്തെ വീടിന്റെ 4 ശുചിമുറിയിലെ പൈപ്പ് ഫിറ്റിങ്സും ബൈക്കിന്റെ പെട്രോളും ഊറ്റി.ഇളപ്പുങ്കൽ സജിത്ത് ജോസഫിന്റെ പലചരക്ക് കടയുടെ ഗ്രില്ല് കുത്തിത്തുറന്ന് തട്ടിയും
ആയൂർ ∙ കൊട്ടാരക്കരയ്ക്കു സമീപം ഇളമാടു പഞ്ചായത്തിലെ പാറങ്കോട് മുല്ലശേരി മഠത്തിൽ മോഷണം. 20 പവൻ സ്വർണവും 50,000 രൂപയും നഷ്ടമായി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവം ഇങ്ങനെ: മുല്ലശേരി മഠത്തിൽ കൃഷ്ണൻപോറ്റിയും ഭാര്യ ശാന്തയും രാത്രി 12 മണിയോടെയാണ് ഉറങ്ങാൻ കിടന്നത്. പുലർച്ചെ 4.30 ഓടെ എഴുന്നേറ്റപ്പോൾ
വൈക്കം ∙ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ്, മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1,10,000 രൂപ കവർന്നു. പൊതി റെയിൽവേ മേൽപാലത്തിനു സമീപം പുത്തൻപുരയ്ക്കൽ പി.വി.സെബാസ്റ്റ്യന്റെ(72) വീട്ടിലാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രി 11നും ഇന്നലെ പുലർച്ചെ ഒന്നിനും ഇടയിലാണ് മോഷണം
ഉഡുപ്പി ∙ വീട് കുത്തിത്തുറന്നു സ്വർണാഭരണങ്ങൾ ഉൾപ്പെടെ 3 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. ഉഡുപ്പി നാഗൂർ സ്വദേശി കാർത്തിക്(30), ഉപ്പുണ്ട സ്വദേശികളായ യതിരാജ്(32), മഹേഷ്(28) എന്നിവരാണു ബൈന്ദൂർ പൊലീസിന്റെ പിടിയിലായത്. മാർച്ച് 10നു രാത്രി ഉപ്പുണ്ടയിലെ ജനാർദനയുടെ
കോഴിക്കോട് ∙ കടലുണ്ടി മണ്ണൂർ വടക്കുമ്പാട്ട് വീടിന്റെ പൂട്ട് പൊളിച്ച് 30 പവൻ സ്വർണവും 2 ലക്ഷം രൂപയും കവർന്നു. വടക്കുമ്പാട് കിഴക്കേ കോണത്ത് ഉമ്മർകോയയുടെ വീട്ടിലായിരുന്നു മോഷണം.
ലണ്ടനിലെ ആഡംബര ഹോട്ടലിൽ വിചിത്ര മോഷണം. സെലിബ്രിറ്റി ഷെഫ് ആയ ഗോർഡൻ ജെയിംസ് റാംസെയുടെ റസ്റ്ററന്റിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ കളവ് പോയത് 500 ഓളം പൂച്ച പ്രതിമകൾ.
കോടതിയിൽ നിന്നും സൂപ്പർഹീറോ ശൈലിയിൽ അതിവിദഗ്ധമായി രക്ഷപ്പെടുന്ന പ്രതിയുടെ വിഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
പിറവം∙ അടച്ചിട്ടിരിക്കുന്ന വീടുകൾ, ആരാധനാലയങ്ങൾ....... അനന്തമില്ലാതെ തുടരുന്ന മോഷണ പരമ്പരകളിൽ ഒരാളെ പോലും പിടികൂടാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോൾ നാട്ടിൽ ആശങ്ക രൂക്ഷമാണ്.മേഖലയിലെ പ്രധാന പെരുന്നാൾ ചടങ്ങുകളോടനുബന്ധിച്ചു നാളുകളായി മോഷണം പതിവാണെങ്കിലും രാത്രികാല പരിശോധനയ്ക്കോ മറ്റു നടപടികൾക്കോ പൊലീസ്
കുറുപ്പന്തറ ∙ രാത്രി ആളില്ലാതിരുന്ന വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കുറുപ്പന്തറ മാഞ്ഞൂർ ആനിത്തോട്ടത്തിൽ വർഗീസ് സേവ്യറിന്റെ (സിബി) വീട്ടിലാണ് കവർച്ച. ശനിയാഴ്ച പുലർച്ചെ 2.30നാണ് കോട്ടയം– എറണാകുളം റോഡരികിലുള്ള വീടിന്റെ മുൻവശത്തെ വാതിലിന്റെ താഴത്ത് വശത്തെ പലക
Results 1-10 of 51