Activate your premium subscription today
ലണ്ടൻ∙ ബിബിസി താരം ജോൺ ഹണ്ടിന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെയ്ൽ ക്ലിഫോർഡ് കുറ്റം സമ്മതിച്ചു. 26കാരനായ ക്ലിഫോർഡ്, ഹണ്ടിന്റെ ഭാര്യ കരോൾ (61), പെൺമക്കളായ ഹന്ന (28), ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയിൽ സമ്മതിച്ചു. ഈ
മെൽബണിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള മാംബോറിനിലെ ഒരു പാർക്കിൽ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയെ കോടതിയിൽ ഹാജാരാക്കി.
ഹാക്ക്നിയിൽ 13 വയസ്സുള്ള പെൺകുട്ടിയെ കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഇ-ഫിറ്റ് ചിത്രം (കംപ്യൂട്ടർ ഉപയോഗിച്ച് നിർമിക്കുന്ന രേഖാചിത്രം) മെട്രോപൊലിറ്റൻ പൊലീസ് പുറത്തുവിട്ടു.
24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപിച്ച ഒൺലിഫാൻസ് മോഡൽ അറസ്റ്റിലായി.
പെൻസിൽവേനിയ∙ പെൻസിൽവേനിയയിൽ ഡാനിയൽ പിയേഴ്സൺ എന്നയാൾക്കെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ അഞ്ജല ബോറിസോവ ഉറുമോവ (20) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പിയേഴ്സൺ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഉറുമോവ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പിയേഴ്സണിന് ഒരു മാസം ജയിലിൽ
കൂവൈത്ത് സിറ്റി ∙ പ്രഭാതഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെ കൊന്ന ബിദൂനിയുടെ (പൗരത്വരഹിതന്‍) വധശിക്ഷ കാസേഷന്‍ കോടതിയും ശരിവച്ചു. ഭക്ഷണത്തെച്ചൊല്ലി അമ്മയുമായി വഴക്കിടുന്നതിനിടെയില് പിതാവ് എത്തിയപ്പോഴാണ് പ്രതി വെടി വച്ച് കെലപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയിൽ 17 ദമ്പതികളെ വ്യാജ വിവാഹവേദി ബുക്കിങ്ങിലൂടെ കബളിപ്പിച്ച ഇന്ത്യൻ വംശജയായ അഭിഭാഷകയെ അറസ്റ്റ് ചെയ്തു.
വില്ലും അമ്പും ധരിച്ച പുരുഷന്മാരുടെ സംഘം വികൃതമാക്കിയ ശരീരഭാഗങ്ങൾ പൊക്കിപ്പിടിച്ചിരിക്കുന്ന പാപ്പുവ ന്യൂഗിനിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായി.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വദേശി യുവാവ് അബ്ദുല്‍ അസീസ് അല്സഅ്തരിയെ കൊലപ്പെടുത്തിയ കേസിൽ രാജകുടുംബാംഗത്തിന് വിചാരണ കോടതി വിധിച്ച ശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചു.
സിയാറ്റിൽ∙ 2023 ജനുവരിയിൽ ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുലയെ പട്രോളിങ് വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥൻ കെവിൻ ഡേവിനെ സേനയിൽ നിന്ന് പുറത്താക്കി. 2023 ജനുവരി 23ന് സിയാറ്റിലിലെ ഒരു തെരുവ് മുറിച്ചുകടക്കുമ്പോഴാണ് ഡേവ് ഓടിച്ച പൊലീസ് വാഹനം ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയായ
Results 1-10 of 680