Activate your premium subscription today
ലഹരിയുടെ ഉപയോഗം വിനാശകരമായി വേരാഴ്ത്തിയിരിക്കുകയാണ് സമൂഹത്തിൽ. സമൂഹത്തെ, വ്യക്തിയെ, ആരോഗ്യത്തെ ലഹരി എങ്ങനെ ദോഷകരമായി ബാധിക്കും എന്നറിയാം. ഉപയോഗവും വിപണനവും എത്ര വലിയ ശിക്ഷയ്ക്ക് അർഹമാണെന്ന് മനസ്സിലാക്കാം. ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്....
കണ്ണൂർ∙ ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാംപെയ്നിനു ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ക്യാംപെയ്നിന്റെ ഭാഗമായി ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിഎ, എംപിടിഎ, വികസനസമിതി
കണ്ണൂർ∙ ഇടനിലക്കാരെ ഒഴിവാക്കി, ഇന്ത്യയിലെ മഹാനഗരങ്ങളിൽ നിന്ന് ഉപയോക്താക്കൾക്കു നേരിട്ട് ലഹരിമരുന്നെത്തിക്കുന്നതായി എക്സൈസ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ഇടനിലക്കാർ കുറയുന്നതോടെ, ലഹരിക്കടത്തിന്റെ വിവരം ലഭിക്കാതെ നിസഹായരാവുകയാണ് അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ. ലഹരിമരുന്നിന്റെ പണമിടപാടുകൾ പൂർണമായി തന്നെ
ഗുരുവായൂർ ∙ ഭാവി തലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ സമൂഹം ഒന്നാകെ പ്രയത്നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ സർക്കാർ നടത്തുന്ന തീവ്രയജ്ഞ പരിപാടി ‘ലഹരി വിമുക്ത കേരളം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ
വെച്ചൂച്ചിറ ∙ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിഷ്വൽ ഡ്രാമയും ഫ്ലാഷ് മോബും അവതരിപ്പിച്ച് എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിലെ നല്ലപാഠം കുട്ടികൾ. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായിട്ടാണ് വെച്ചൂച്ചിറ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത്. 50
മഞ്ചേശ്വരം ∙ ലഹരിക്കെതിരെ സമൂഹം അതീവ ജാഗ്രത പുലർത്തി കണ്ണും കാതും കൂർപ്പിച്ചിരിക്കേണ്ട സമയമാണെന്ന് എ.കെ.എം.അഷ്റഫ് എംഎൽഎ. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കോളജിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസും കോളജ് എൻഎസ്എസ് യൂണിറ്റും ചേർന്നു സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം
തൊടുപുഴ ∙ ന്യൂമാൻ കോളജ് ഇന്നലെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലേക്ക് ‘ടൈം ട്രാവൽ’ (പിന്നിട്ട കാലത്തിലേക്ക് പോകുക) ചെയ്തു പോയതുപോലെയായിരുന്നു. ന്യൂമാൻ കോളജിലെ എൻഎസ്എസ് അംഗങ്ങൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ക്യാംപസിൽ ഒരുക്കിയ പ്രദർശന നഗരിയിലാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചകൾ.
ആലപ്പുഴ ∙ സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ലഹരിവിരുദ്ധ സന്ദേശ റാലിയും നടത്തി. ഗവ.മുഹമ്മദൻസ് ഗേൾസ് സ്കൂളിലെ വിദ്യാർഥിനികളും അധ്യാപകരും കലക്ടറേറ്റ് ജീവനക്കാരും കലക്ടറേറ്റ് അങ്കണത്തിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നു
പനങ്കണ്ടി ∙ ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും പ്രതിരോധത്തിലും വിദ്യാർഥികൾ നാടിന്റെ തേരാളികളാകണമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ ചേർന്ന് പനങ്കണ്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തിവാരാഘോഷം- ലഹരി വിരുദ്ധ ക്യാംപെയ്ൻ ജില്ലാതല
കൊച്ചി ∙ അങ്കമാലിയിലും കുട്ടമശേരിയിലും കുറിയർ സ്ഥാപനം വഴി രാസലഹരി കടത്താൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത് പുത്തൻപുരയിൽ മുഹമ്മദ് അഫ്സൽ (25), നെടുമ്പാശേരി അത്താണി പെരിക്കാട്ടിൽ വിഷ്ണു (24) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. സംഭവത്തിൽ ചെങ്ങമനാട് നീലത്ത്
Results 251-260 of 406