Activate your premium subscription today
കൊച്ചി ∙ കഴിഞ്ഞ ഭാഗത്തിൽ കംബോഡിയയുടെ ലാസ് വേഗസായ സിഹനൂക്വില്ലിനെ കുറിച്ചും അവിടെ ചൈനീസ് പണത്തിന്റെ കൊഴുപ്പിൽ വളർന്നുവരുന്ന മാഫിയയെ കുറിച്ചും വായിച്ചല്ലോ. ഈ ഭാഗത്തിൽ സിഹനൂക്വില്ലിലെ നടുക്കുന്ന അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് കൊച്ചി പറവൂർ സ്വദേശിയായ യുവാവ്. നാട്ടിലെ ഏജന്റിന്റെ ചതിയിൽപ്പെട്ട് കംബോഡിയയിൽ ജോലിക്കെത്തിയ യുവാവ് ഇന്നു ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ്. സിഹനൂക്വില്ലിലെ ചൂതാട്ട കേന്ദ്രങ്ങളെക്കുറിച്ചും അതിനു പിന്നിൽ നടക്കുന്ന നിയമവിരുദ്ധ പ്രവൃത്തികളെക്കുറിച്ചും മനോരമ ഓൺലൈനോട് സംസാരിക്കുകയാണു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ യുവാവ്.
മനുഷ്യക്കടത്ത് തടയുന്നതിനും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനും പുതിയ പദ്ധതിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം രംഗത്ത്.
തിരുവനന്തപുരം∙ തുമ്പ സ്വദേശി ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ മനുഷ്യക്കടത്താണോ എന്ന് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ തീരമേഖല കേന്ദ്രീകരിച്ച് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഐബി ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കുന്നത്. ഇത്തരം പണം വാങ്ങി ആളുകളെ കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു.
തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും മനുഷ്യക്കടത്ത് നടത്തിയതിനും പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ∙ കംബോഡിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ സൈബർ തട്ടിപ്പിനു യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവങ്ങളിൽ ഇതുവരെ 36 ഏജന്റുമാർക്കെതിരെ പൊലീസ് കേസെടുത്തു.
കുവൈത്ത് സിറ്റി ∙ മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനും നിയമങ്ങളും നിയന്ത്രണങ്ങളും തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക പരിശോധനാ സംഘത്തിനു രൂപം നൽകിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
റിയാദ് ∙ പൊതുജനങ്ങളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം സാമൂഹിക സുരക്ഷയ്ക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്കെതിരെയും പുതുതായി ജനറൽ വകുപ്പ് സ്ഥാപിച്ചു.
വാഷിങ്ടൻ ∙ നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായി ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആർക്കും അവിടെ താമസിക്കാൻ അവകാശമില്ല.
മനുഷ്യക്കടത്ത്, വ്യാജ സ്റ്റാംപ് നിർമാണം എന്നീ കേസുകളിലായി മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു.
തൃശൂർ ∙ റഷ്യൻ സേനയുടെ കൂലിപ്പട്ടാളത്തിലും വാഗ്നർ ഗ്രൂപ്പിലും (സ്വകാര്യ സൈന്യം) കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തുള്ള വിദേശ സൈനികരിലേറെയും ദരിദ്ര രാജ്യങ്ങളിൽ നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ.
Results 1-10 of 130