Activate your premium subscription today
പാലാ ∙ പി.സി. ജോർജിന്റെ പ്രസംഗം വീണ്ടും വിവാദക്കുരുക്കില്‍. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റി പാലാ പൊലീസിൽ പരാതി നൽകി. ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ വൻ സ്ഫോടക ശേഖരം കേരളം മുഴുവന്‍ നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മീനച്ചിൽ താലൂക്കിൽ നിന്ന് 400ലേറെ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി ഒരുവിഭാഗം തട്ടി കൊണ്ടുപോയെന്നും പി.സി.ജോർജ് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
മുംബൈ ∙ ലവ് ജിഹാദ്, നിർബന്ധിത മതപരിവർത്തനം എന്നിവ തടയാനുള്ള നിയമം തയാറാക്കാൻ മഹാരാഷ്ട്രയിൽ ഏഴംഗ സമിതിയെ നിയോഗിച്ചതിൽ എൻഡിഎയിൽ ഭിന്നത. സർക്കാർ നീക്കത്തിൽ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി (ആർപിഐ) നേതാവും കേന്ദ്ര സഹമന്ത്രിയുമായ രാംദാസ് അടോളെ പ്രതിഷേധിച്ചു. ഇതരമതസ്ഥരുമായുള്ള വിവാഹത്തെ ലവ് ജിഹാദ് എന്നു വിളിക്കുന്നത് തെറ്റാണ്. മതപരിവർത്തനം തടയാൻ നിയമം വേണമെങ്കിലും മത സൗഹാർദം തകർക്കരുത്.
മുംബൈ ∙ നിർബന്ധിത മതപരിവർത്തനത്തിനും ‘ലൗ ജിഹാദിനും’ എതിരെ നിയമനിർമാണത്തിനു മഹാരാഷ്ട്രയും. നിയമപരവും സാങ്കേതികവുമായ വശങ്ങള് പരിശോധിക്കാന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. ഡിജിപി സഞ്ജയ് വര്‍മയാണു അധ്യക്ഷൻ. നിയമം, സാമൂഹിക നീതി, വനിതാ ശിശു വികസനം, ആഭ്യന്തരം, ന്യൂനപക്ഷകാര്യം എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
പൊതുനിരത്തില്‍ ഒരു പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുന്ന യുവാവിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവ് ദേഷ്യത്തില്‍ സംസാരിക്കുന്നതും പെണ്‍കുട്ടി ഓടിപ്പോകുന്നതും കാണാം. തൊട്ടുപിന്നാലെ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്ന അവശനായ യുവാവിന്റെ ദൃശ്യവും ചേര്‍ത്തുവച്ചാണ്
ഹിന്ദു പെൺകുട്ടിയോടൊപ്പം വരുന്ന മുസ്ലിം യുവാക്കൾക്ക് 50% വരെ ഡിസ്കൗണ്ട് എന്ന കുറിപ്പിനൊപ്പം ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ ഒരു ഷോപ്പിങ് മാളാണ് ഈ പരസ്യ ബോർഡ് സ്ഥാപിച്ചതെന്ന അവകാശാവദവുമായാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം
കെ.കെ.ശൈലജയുടെ ലൗ ജിഹാദിനെപ്പറ്റിയുള്ള പ്രതികരണമെന്ന അവകാശവാദത്തോടെ ഒരു ന്യൂസ് കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാതൃഭൂമി ന്യൂസിന്റെ ലോഗോയുമായിട്ടാണ് ഈ കാർഡ് പ്രചരിക്കുന്നത്.
തൃശൂർ∙ സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്ന് പത്മജ വേണുഗോപാൽ. കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് നല്ലതാണെന്നും കുട്ടികൾക്ക് സന്ദേശം നൽകേണ്ട ആവശ്യമുണ്ടെന്നും പത്മജ പറഞ്ഞു. ‘ലൗ ജിഹാദുണ്ട്, ഉണ്ടെന്നു വച്ചാൽ ഈ പറയുന്ന അത്രയ്ക്കൊന്നുമില്ല. എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുടെ മക്കൾക്ക് ഇങ്ങനെ പറ്റിയിട്ട് അവർ
ഭോപാൽ ∙ വിവാഹത്തിലൂടെയും മറ്റു മാർഗങ്ങളിലൂടെയും നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശിലെ ബിജെപി സർക്കാർ.. Madhya Pradesh | Anti-Conversion Bill | BJP | Manorama News
ചണ്ഡിഗഡ് ∙ ‘ലൗ ജിഹാദ്’ തടയാനുള്ള നിയമ നിർമാണവുമായി ഹരിയാനയിലെ ബിജെപി സർക്കാർ മുന്നോട്ടു പോകുമ്പോൾ എതിർപ്പുയർത്തി സഖ്യകക്ഷിയായ ജൻനായക് ജനതാ പാർട്ടി (ജെജെപി). ലൗ ജിഹാദ് എന്ന പ്രയോഗത്തെ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല, | Dushyant Chautala | JJP | BJP | Manorama News
ന്യൂഡൽഹി ∙ ഗംഗ – യമുന സംസ്കൃതിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഉത്തർ പ്രദേശ് വിദ്വേഷ രാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും പ്രഭവകേന്ദ്രമായി മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള കത്തിൽ... UP is now epicentre of politics of hate, 104 ex-bureaucrats write to Yogi Adityanath
Results 1-10 of 70