Activate your premium subscription today
വാഷിങ്ടൻ ∙ വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. 15 വയസ്സുള്ള വിദ്യാർഥിനിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.
ന്യൂഓർലിയൻസ് ∙ ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ന്യൂഓർലിയൻസ് പരേഡിനിടെയും ആഘോഷത്തിലും രണ്ട് വ്യത്യസ്ത വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30 ന് ശേഷമാണ് വെടിവയ്പ്പ് റിപ്പോർട്ടുചെയ്യപ്പെട്ടത് . നഗരത്തിലെ സെന്റ് റോച്ച്
ന്യൂഡൽഹി ∙ ശാഹ്ദ്രയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ അമ്മാവനും മരുമകനും കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത ബന്ധു അറസ്റ്റിലായി. വ്യാഴാഴ്ച രാത്രിയാണ് ആകാശ് ശർമ (42), മരുമകൻ ഋഷഭ് ശർമ (16) എന്നിവർ അക്രമി സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. ആകാശിന്റെ മകൻ ക്രിഷ് ശർമ(10) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.
വാഷിങ്ടൻ ∙ വാഷിങ്ടനിലെ സിയാറ്റല്‍ നഗരത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്തുള്ള വീടിനുള്ളില്‍ വെടിയേറ്റ് അഞ്ച് പേര് മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. വീട്ടിൽ ദമ്പതികളും അവരുടെ അഞ്ച് മക്കളുമാണ് താമസിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
ഓക്ലഹോമ സിറ്റി ഇവന്റ് സെന്ററിൽ നടന്ന ഹാലോവീൻ പരിപാടിക്കിടെ വെടിവയ്പ്പ്. ഒരാൾ മരിച്ചു. 14 പേർക്ക് പരുക്കേറ്റതായ് ഓക്ലഹോമ സിറ്റി പൊലീസ് അറിയിച്ചു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു. ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി
ബർമിങ്ഹാമിലെ അലബാമ സർവകലാശാലയ്ക്ക് സമീപം വെടിവയ്പ്പ്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
വടക്കുപടിഞ്ഞാറൻ ക്രൊയേഷ്യയിലെ വൃദ്ധസദനത്തിൽ വെടിവയ്പ്പ്. തോക്കുധാരിയുടെ സ്വന്തം അമ്മയടക്കം അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.
മസ്കത്ത് ∙ ഷിയാ പള്ളിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന്റെ ഉത്തരവാദിത്തം ഐഎസുമായി ബന്ധമുള്ള ഭീകര സംഘടനയായ ദായേഷ് ഏറ്റെടുത്തു. ഒരു ഇന്ത്യക്കാരനും 4 പാക്കിസ്ഥാനികളും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ആക്രമണത്തിൽ മരിച്ചത്. അക്രമി സംഘത്തിലെ മൂന്നു പേരെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ഭീകര സംഘടനയുടെ
മസ്കത്ത് ∙ മസ്കത്ത് നഗരത്തോട് ചേര്‍ന്ന് വാദീ കബീറില്‍ പള്ളിയുടെ പരിസരത്തുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം ഒൻപതായി
Results 1-10 of 77