Activate your premium subscription today
ന്യൂഡൽഹി∙ ലിവ്–ഇൻ പങ്കാളിയായ ശ്രദ്ധ വോൾക്കറെ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളാക്കിയത് അറക്കവാൾ ഉപയോഗിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അസ്ഥികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. കഴിഞ്ഞമാസം
മെഹ്റൗളി വനമേഖലയിൽനിന്നു കണ്ടെത്തിയ എല്ലിൽനിന്ന് കണ്ടെത്തിയ ഡിഎൻഎ ശ്രദ്ധ വോൾക്കറുടേതെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ശ്രദ്ധയുടെ പിതാവിൽനിന്നു ശേഖരിച്ച സാംപിളിൽനിന്നാണ് ഇതു സ്ഥിരീകരിച്ചത്. മേഖലയിൽനിന്ന് 13 എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്.
മുംബൈ∙ ലവ് ജിഹാദിനെതിരായ നിയമം മഹാരാഷ്ട്രയിൽ കൊണ്ടുവന്നേക്കും. നിയമം രൂപീകരിക്കുന്നത് പരിഗണിക്കുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വോൾക്കറെ അഫ്താബ് അമിൻ പൂനാവാല ഡൽഹിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രദ്ധയുടെ പിതാവുമായി കൂടിക്കാഴ്ച
ലക്നൗ∙ ഡൽഹിയിൽ ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ അഫ്താബ് അമിൻ പൂനാവാലയെ മുസ്ലിം യുവാവായി നടിച്ച് പിന്തുണച്ചയാൾ പിടിയിൽ. യുപിയിലെ ബുലന്ദ്ഷഹർ ജില്ലയിൽ സിക്കന്ദ്രാബാദ് സ്വദേശിയായ വികാസ് കുമാർ ആണ് പിടിയിലായത്. ലിവ്–ഇൻ പങ്കാളിയായ ശ്രദ്ധ വോൾക്കറെ ശ്വാസംമുട്ടിച്ച് കൊന്ന് 35 കഷണങ്ങളാക്കി പലയിടങ്ങളിൽ പല
ന്യൂഡൽഹി∙ ലിവ്–ഇന് പങ്കാളിയായ ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തിയ അഫ്താബ് അമിൻ പുനാവാല പശ്ചാത്താപമില്ലാത്ത കുറ്റവാളിയാണെന്ന് ഫൊറൻസിക് സംഘം. തെളിവു ശേഖരത്തിനും ഡിഎന്എ പരിശോധനയ്ക്കുമായി അഫ്താബുമായി ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘത്തിന് ഇടപെടേണ്ടി വന്നിരുന്നു. എല്ലാ കാര്യത്തെക്കുറിച്ചും വളരെ
Results 1-5