Activate your premium subscription today
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സെക്യൂരിറ്റി ഗാർഡ്, സൂപ്പർവൈസർ അവസരങ്ങൾക്ക് വേണ്ടിയുള്ള സെലെക്ഷൻ ഇന്റർവ്യു നടത്തുന്നു എന്ന പേരിൽ നിരവധി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങവിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം. ∙ അന്വേഷണം ഈ വരുന്ന 17/6/25ന്
ന്യൂഡൽഹി∙ സാന്ദ്ര വായ്പയെടുത്ത് നഴ്സിങ് പഠനം തുടങ്ങിയത് വിദേശജോലി ലക്ഷ്യമിട്ടാണ്. കഷ്ടപ്പാടും കടവുമായി ദുരിതത്തിലായിരുന്ന കുടുംബത്തെ കരകയറ്റുകയായിരുന്നു സ്വപ്നം. വീടും 10 സെന്റ് സ്ഥലവും പണയംവച്ച് കിട്ടിയ 5 ലക്ഷം രൂപ റിക്രൂട്മെന്റ് ഏജൻസി തട്ടിയെടുത്തു. കാലങ്ങളായി ഡൽഹിയിൽ നടക്കുന്ന തട്ടിപ്പിന്റെ പുതിയ ഇരകളിലൊരാളാണ് സാന്ദ്ര.
കുറച്ചധികം നാളുകളായി ഓൺലൈൻ ഇടങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണ് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പ്. പ്രധാനമായും ഇവരുടെ കെണിയില് വീഴുന്നത് വീട്ടമ്മമാരും കുറഞ്ഞ വിദ്യാഭ്യാസവും തൊഴിൽ പരിചയമില്ലാത്തതുമായ ആളുകളാണ്. പ്രധാനമായും വ്യാജ പരസ്യങ്ങളിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയും ആളുകളെ
ന്യൂഡൽഹി∙ പകൽ സമയം ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ റിക്രൂട്ടിങ് ജോലി. രാത്രിയിൽ യുഎസിൽ പ്രവർത്തിക്കുന്ന മോഡൽ ഇന്ത്യയിൽ ആത്മീയ അന്വേഷണത്തിനായി എത്തിയെന്ന പേരിലുള്ള പ്രവർത്തനങ്ങളും! ഇങ്ങനെ 700 പെൺകുട്ടികളെ കബളിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ∙ സൈനിക് സ്കൂളുകളിൽ 2025–26 അധ്യയന വർഷത്തെ പ്രവേശനത്തിന് ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കഴക്കൂട്ടം സൈനിക് സ്കൂളിൽ ആറാം ക്ലാസിൽ 74 ആൺകുട്ടികൾ, 10 പെൺകുട്ടികൾ, ഒൻപതാം ക്ലാസിൽ 30 ആൺകുട്ടികൾ എന്നിങ്ങനെയാണ് ഒഴിവ്. 67% സീറ്റ് കേരളത്തിലെ വിദ്യാർഥികൾക്കു സംവരണം ചെയ്തിട്ടുണ്ട്. 2013
ചെങ്ങന്നൂർ ∙ തട്ടിപ്പു കേസുകളിൽ പ്രതിയായ കായംകുളം പെരിങ്ങാല കലാഭവനം വിജയകുമാറിനെ 20 വർഷത്തിനു ശേഷം വെൺമണി പൊലീസ് അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന് 2003ൽ വെണ്മണി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. വിജയകുമാർ എന്ന പേര് ഗസറ്റ്
ആലപ്പുഴ ∙ ബെംഗളൂരുവിലെ നഴ്സിങ് കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടു മലയാളി വിദ്യാർഥിക്കു റിക്രൂട്ടിങ് ഏജന്റുമാരിൽ നിന്നു ക്രൂരപീഡനം. മാവേലിക്കര തഴക്കര മാങ്കാംകുഴി പുത്തൻപുരയിൽ എസ്.ആദിലി(19)നാണു മർദനമേറ്റത്. 2 മലയാളികൾ ഉൾപ്പെട്ട സംഘം മർദിച്ച് അവശനാക്കിയ ശേഷം നഗ്നചിത്രങ്ങളെടുത്തെന്നും ലഹരിവസ്തുക്കൾ
ദുബായ് ∙ യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയും വീസയും വാഗ്ദാനം ചെയ്ത് ദുബായിലെ വ്യാജ ഏജൻസികൾ നടത്തുന്ന തട്ടിപ്പ് തുടരുന്നു. നെതർലൻഡ്സിലേയ്ക്ക് ജോലിക്ക് വേണ്ടി ദുബായ് ബിസിനസ് ബേയിലെ സിൽവർ ടവറിൽ പ്രവർത്തിക്കുന്ന ഒരു വീസ സർവീസസ് എന്ന കമ്പനിക്ക് ലക്ഷക്കണക്കിന് രൂപ നൽകിയാണ് ഇപ്രാവശ്യം മലയാളികളടക്കം ഒട്ടേറെ
പിഎസ്സി കോഴ വിവാദത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.‘‘പാർട്ടി നേതൃത്വം ഇതേപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല. അന്വേഷണ കമ്മിഷൻ ഉണ്ടായിട്ടില്ല. ആരോപണം ഉയർന്നപ്പോൾ എന്താണു സംഭവമെന്നു പാർട്ടി ചോദിച്ചു. അതു പാർട്ടിയുടെ ഉത്തരവാദിത്തമാണ്.
കാഞ്ഞങ്ങാട് ∙ കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്മെന്റ് എന്ന പേരിൽ യുവതികളെ എത്തിച്ച് ചതിയിൽപെടുത്തിയ സംഭവത്തിൽ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തു. ക്രൂരമായ ഉപദ്രവങ്ങൾ നേരിട്ടെന്നും പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നും രക്ഷപ്പെട്ട മഡിയൻ സ്വദേശിനി ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു.
Results 1-10 of 15