Activate your premium subscription today
പത്തനംതിട്ട∙ റാന്നിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോനും കുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്. അമ്മയുടെ ഒത്താശയോടെ ജയ്മോൻ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
ചെന്നൈ ∙ ഓടുന്ന ട്രെയിനിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ അറുപ്പുകോട്ടെ സ്വദേശിയായ സതീഷ് കുമാർ പിടിയില്‍. ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ റോഡ് സ്വദേശിനി(26)യുടെ പരാതിയിലാണ് കേസെടുത്തത്. ഏതാനും മാസങ്ങളായി തൂത്തുക്കുടിയിലെ സ്വകാര്യ കോച്ചിങ് സെന്ററിൽ പഠിക്കുകയായിരുന്നു യുവതി. പിതാവിനു സുഖമില്ലെന്നറിഞ്ഞു
കുന്നമംഗലം ∙ വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കുന്നമംഗലം നായർകുഴി പടിഞ്ഞാറേ തൊടികയിൽ ജിതിൻ (38) ആണ് പൊലീസ് പിടിയിലായത്. ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്.
കോഴിക്കോട് ∙ മുക്കത്ത് സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിത. ഹോട്ടൽ ഉടമ ദേവദാസ് ചികിത്സയിലിരിക്കെയും ഭീഷണി സന്ദേശം അയച്ചെന്നാണ് വെളിപ്പെടുത്തൽ. ‘നിനക്കുളള ആദ്യ ഡോസാണ് ഇത്’ എന്ന് ദേവദാസ് പറഞ്ഞതായും യുവതി പറയുന്നു. താൻ രക്ഷപ്പെടാന്‍ താഴേക്ക് ചാടി പരുക്കേറ്റ് കിടക്കുമ്പോഴും അകത്തേക്ക് വലിച്ചുകൊണ്ടുപോകാനാണ് ദേവദാസ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു. ‘‘സംഭവദിവസം എന്റെ കൂടെ താമസിക്കുന്നവര്‍ നാട്ടില്‍ പോകുന്ന കാര്യം ദേവദാസിന് അറിയാമായിരുന്നു. രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍, ഭയമുള്ളതിനാല്‍ ഞാന്‍ അതിന് തയാറായില്ല. രാത്രി ഗെയിം കളിക്കുന്ന സമയത്താണ് ദേവദാസും കൂട്ടാളികളും വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്.
ചെന്നൈ ∙ പീഡനശ്രമം തടഞ്ഞ ഗർഭിണിയെ ട്രെയിനിൽ നിന്നു തള്ളിയിട്ട യുവാവ് പിടിയിലായി. തിരുപ്പതി-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ ആന്ധ്ര സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെല്ലൂർ സ്വദേശി ഹേമരാജ് (28) ആണ് അറസ്റ്റിലായത്. തിരുപ്പൂരിൽ നിന്ന് ട്രെയിനിൽ കയറിയ യുവതി, ജോലാർപേട്ടയിൽ മറ്റു യാത്രക്കാർ ഇറങ്ങിയതോടെ തനിച്ചായിരുന്നു.
കോഴിക്കോട്∙ മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വർണനകളും ലൈംഗിക താൽപര്യവും വ്യക്തമാക്കുന്നതാണ് ചാറ്റുകൾ.
കോഴിക്കോട് ∙ മുക്കത്തു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവതി ഫോണിൽ വിഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് പീഡന ശ്രമമുണ്ടായത്. ക്യമാറ ഓൺ ആയിരുന്നതിനാൽ വിഡിയോ റെക്കോർഡായി. യുവതി ഉച്ചത്തിൽ ബഹളമുണ്ടാക്കി പീഡനം തടയാൻ ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.
കോഴിക്കോട് ∙ മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു ചാടിയ പയ്യന്നൂർ സ്വദേശിയായ യുവതിക്ക് പരുക്ക്. പുതുതായി ആരംഭിച്ച സാകേതം എന്ന സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയായ 29കാരിക്കാണ് പരുക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.
ചെറുതോണി ∙ പതിനാറുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ഇരുപത്തിരണ്ടുകാരന് 25 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ. ബൈസൺവാലി കാക്കക്കട സ്വദേശിയായ അജയഘോഷിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പെൺകുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേഷം രാത്രികാലങ്ങളിൽ
കൊല്ലം ∙ കുറിയർ നൽകാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവച്ച കേസിൽ അറസ്റ്റിലായ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ സുഹൃത്ത് പിടിയിലായി. തിരുവനന്തപുരം വഞ്ചിയൂർ പാൽക്കുളങ്ങര ചെമ്പകശേരി ലെയ്ൻ ‘പങ്കജി’ൽ സുജിത് ഭാസ്കരനെ(41)യാണു കണ്ണനല്ലൂർ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Results 1-10 of 130